
Sr. Hermaleena (ഹെർമലീനാ) SABS Alakal
ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകളാണ് റോസ . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ ഹെർമലീനാ എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്രo സ്വീകരണം 03/09/1928 ൽ ആദ്യവൃതം 24/09/1929 ൽ നിത്യവൃതം 08/05/1934. ൽ സ്വീകരിച്ചു. സിസ്റ്റർ ഹെർമലീനാ ദിവ്യകാരുണ്യ ആരാധനാ സഭയുടെ വിവിധ മഠങ്ങളിൽ പ്രൊക്യൂറേറ്റർ, സുപ്പീരിയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കാഞ്ഞിരമറ്റം, കാഞ്ഞിരത്താനം, മുട്ടുചിറ, മുത്തോലപുരം, എന്നീ മഠങ്ങളിൽ സുപ്പീരിയർ ആയി ഇരുന്നിട്ടുള്ളതാണ്. മുത്തോലപുരം മഠം വക ചാപ്പൽ പണിയിച്ചത് സിസ്റ്ററാണ് . 03/09/1928 ൽ 55 മത്തെ വയസിൽ കടനാട് മഠത്തിൽ വച്ച് മരണമടഞ്ഞു.
- Family: Dhummini Devasia
- Branch: Alackal
- Generation: 5
- Remembrance: 22-07-1968
- Place of Funeral: Not sure
- Date of Birth: 09-02-1913
- Age: 55
Photo Gallery
No photos available.