
Sr Beneenja Vettuvayalil. FCC
സിസ്റ്റർ ബെനീഞ്ഞ ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ മൂത്ത പുത്രിയായ ഏലിക്കുട്ടിയാണ്. . കല്ലൂർകുളം ക്ലാരമഠത്തിൽ ചേർന്ന് 23/ 09/ 1935 ൽ സഭാവസ്‌ത്ര സ്വീകരണം. 22/ 11/ 1942 ൽ പ്രഥമ വൃത വാഗ്‌ദാനവും 07/ 09/ 1944 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കല്ലൂർകുളം മഠത്തിൽ ആജീവനാന്തം താസിച്ചു. ഈ മഠം ഇരിക്കുന്ന സ്ഥലം വെട്ടുവേലി കുടുംബം ദാനം ചെയ്തതാണ്. 'അമ്മ 28/ 02/ 1993 ൽ മരിച്ചു
- Branch: Vettuvayalil
- Generation: 5
- Remembrance: 28-02-1993
- Place of Funeral: അറിയില്ല
- Age: 83
Photo Gallery
No photos available.