
Sr Mary Alseena Vettuvayalil SABS
ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മുത്തോലി കർമലീത്താ മഠം വക സ്കൂളിൽ പഠിച്ച ശേഷം വാഴപ്പിള്ളി ആരാധനാ മഠത്തിൽ ചേർന്നു . കടുത്തുരുത്തി ആരാധനാ മഠത്തിൽ വച്ച് . 27 / 0/ 1952 ൽ സഭാവസ്‌ത്ര സ്വീകരിച്ചു് സിസ്റ്റർ മേരി അൽസീന എന്ന പേര് സ്വീകരിച്ചു . 04 / 06 / 1954 ൽ പ്രഥമ വൃത വാഗ്‌ദാനവും 04 / 06 / 1957 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കാഞ്ഞിരമറ്റം, കുറുമണ്ണ്, കൂടല്ലൂർ, വടകര, കടനാട് , കുന്നോന്നി മുളക്കുളം, പൈക, മഠങ്ങളിൽ അംഗമായിരുന്നു. ബോർഡിoഗ് മിസ്ട്രസ്, നവസന്യാസിനിഗുരു , മദർ സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് , . 07 / 09 / 1981 ൽ പൈക മഠത്തിൽ വച്ച് മരിച്ചു അറിയില്ല
- Branch: Vettuvayalil
- Generation: 5
- Remembrance: 07-09-1981
- Place of Funeral: പൈക മഠത്തിൽ വച്ച് മരിച്ചു
- Date of Birth: 04-04-1929
- Age: 52
Photo Gallery
No photos available.