Njayarkulath Kuruvila Joseph (Ouseppachan)

Njayarkulath Kuruvila Joseph (Ouseppachan)

ഞായർകുളത്ത് കുരുവിള അന്നമ്മ ദമ്പതികളുടെ എട്ടു മക്കളിൽ ആറാമനാണ് ഔസേപ്പച്ചൻ. എന്ന് വിളിക്കുന്ന കുരുവിള ജോസഫ്,. 14/ 07/ 1955 ൽ അരുവിത്തുറ പള്ളി ഇടവക വലിയവീട്ടിൽ വാഴേപറമ്പിൽ ചാണ്ടി തോമസിൻ്റെ പുത്രി ഏലികുട്ടിയെ വിവാഹം ചെയ്തു. ഇവർക്കു നാലു പെണ്ണും രണ്ടാണ്മക്കളും ജനിച്ചു. മൂത്ത മകൻ ഫാദർ സിറിയക് അച്ഛനും, രണ്ടാമത്തെ മകൾ സിസ്റ്റർ ആൻസി കന്യാസ്ത്രിയുമാണ് ഔസേപ്പച്ചൻ വിലങ്ങുപാറ കവലയിലാണ് താമസം. 94 മത്തെ വയസിൽ നിര്യാതനായി . പൂവത്തോടെ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Branch: Njayarukulathu Tharavadu
  • Generation: 5
  • Remembrance: 07-06-2019
  • Place of Funeral: Poovathode St Thomas Church
  • Date of Birth: 01-01-1924
  • Age: 94

Photo Gallery

No photos available.