
Njayarkulath Ouseph Mathai
ഔസേപ്പ് മത്തായി (1902-1989) ജനനം : 10-1-1902 തീക്കോയി പള്ളിയിലാണ് അടക്കിയത് വിദ്യാഭ്യാസം : മീനച്ചിൽ (ആനിമൂട്) ഭരണങ്ങാനം, പാലാ എന്നിവിടങ്ങ ളിൽ പഠിച്ച് Vth ഫാറം പൂർത്തിയാക്കി. ഭാര്യ : തമ്പലക്കാട് ഇടവക കുന്നുംപുറത്ത് വെട്ടത്തായ കാവുങ്കര ധുമ്മി നിയുടെ മകൾ ഏലിക്കുട്ടി ഔസേപ്പ് മത്തായി നല്ല കർഷകൻ എന്നതിനു പുറമേ, മീനച്ചിൽ താലൂക്കിൽ ബസ്റ്റ് സർവീസ് വ്യവസായത്തിന് മാർഗ്ഗദർശനം നൽകിയവരിൽ പ്രഥമഗണതി യൻ എന്ന സ്ഥാനത്തിനും ഇദ്ദേഹം അർഹനാണ്. 20 വർഷങ്ങൾക്കുമുമ്പ് "ചെറുപുഷ്പം മോട്ടോർ സർവീസ്" എന്ന പേരിൽ പാലാ - ഇനരകൾ റൂട്ടിൽ ഒരു ബസ് സർവീസ് നടത്തിയിരുന്നു. കുറെക്കാലം ചുവലഞ്ഞൾ പിത്യഭവനത്തിൽ താമസിച്ചശേഷം ആദ്യം അടുക്കത്തേക്കും അവിലി ന്നും ആറു വർഷങ്ങൾക്കുശേഷം തീക്കോയിയിലേക്കും താമസം മാറ്റി തീക്കോയി ഇടവകപള്ളിയിലെയും അരുവിത്തുറ ഫൊറോനാ കേന്ദ്രത്തി ലേയും ഫ്രാൻസിസ്‌കൻ മൂന്നാം സഭ, ലിജിയൻ ഓഫ് മേരി തുടങ്ങിയ ഭക്തസംഘടനകളിൽ ഇദ്ദേഹം സജീവ നേത്യത്വം വഹിച്ചിരുന്നു. മരണം : 15-8-1989 മക്കൾ : 1. അന്നമ്മ (പെണ്ണമ്മ/സി, സെറാഫിയ FCC 2. ജോസഫ് (പാപ്പച്ചൻ) 3 . എലിസബത്ത് (ചാച്ചി/ സി. അലോഷ്യസ് .FCC 4 . ഡൊമിനിക് (അപ്പച്ചൻ) 5 . മാത്യു (കുട്ടിയച്ചൻ). ഫാ. മാത്യു CMF 6 . മേരി (സി, അലോഷ്യ) 7 . കുരുവിള (കുരുവച്ചൻ ) ഫാ . സിറിയക് CMF 8 ത്രേസിയ (ലില്ലിക്കുട്ടി)
- Family: Joshy Jose
- Branch: Njayarukulathu Poovathodu
- Generation: 5
- Remembrance: 15-08-1989
- Place of Funeral: Teekoy
- Date of Birth: 10-01-1902
- Age: 87
Photo Gallery
No photos available.