Njayarkulath Joseph (Pappachan)

Njayarkulath Joseph (Pappachan)

ഞായർകുളത്ത് പാപ്പച്ചൻ ജനനം : 16-2-1934. വിവാഹം : 27-4-1953 ഭാര്യ : പൂഞ്ഞാർ വെട്ടുംകല്ലുംപുറത്ത് മത്തായിയുടെ മകൾ മറിയക്കുട്ടി താമസം : അടുക്കം ഇടവകയിൽ. ജോസഫ് കൃഷിയിലും ബിസിനസ്സിലും ഏർപ്പെട്ടിരിക്കുന്നു. തലനാടു പഞ്ചായത്തു മെമ്പറായും തീക്കോയി സർ വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ 1. മാത്യു (ബേബി) 2. ജോസുകുട്ടി 3. ഏലി(സാലമ്മ). ജനറൽ നഴ്സ്, ഭർത്താവ്: തിടനാട് ഇടവക പൊട്ടനാനിയിൽ പി.സി. ജോസഫിൻ്റെ പുത്രൻ അഡ്വ. ജോസഫ് പൊട്ടനാനി. ഇപ്പോൾ കട്ടപ്പനയിൽ പ്രാക്ടീസ്. മകൻ : യൂജിൻ. 4 . വർക്കി (റെജി ) 5 . മറിയം (മോളി) ജനറൽ നഴ്‌സ്. ഭർത്താവ് : അതിരമ്പുഴ കാഞ്ഞിരംകാലായിൽ ജോർജുകുട്ടി. ഇപ്പോൾ കുവൈറ്റിൽ മകൾ ജിബിൻ 6. ഡൊമിനിക് സാവിയോ (സാബു) പാപ്പച്ചൻ 2009 ജൂലൈ 25 നു മരിച്ചു. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി

  • Family: Mathews Wilson F-78A
  • Branch: Njayarukulathu Poovathodu
  • Generation: 6
  • Remembrance: 25-07-2009
  • Place of Funeral: Theekoy
  • Date of Birth: 16-02-1934
  • Age: 75

Photo Gallery

No photos available.