Sr Eliase FCC Njayarkulam

Sr Eliase FCC Njayarkulam
NameSr Eliase FCC Njayarkulam
Typesister
AddressTeekoy . St Mary's Church
Generation6
Email
Mobile
WhatsApp
Youtube N/A
RelationSISTER
Birthday09-12-1936
Ordination
Remembrance15-10-2006
Descriptionഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ

ശേഷം ക്ലാരസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 28-5-1956. വ്രതവാഗ്‌ദാനം : 30-5-1957. TTC കഴിഞ്ഞ് അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
Blood Groupother
Parish
DiocesePala
Working DiocesePala
Sisters Religious
First Profession28/05/1956
Final Profession30/05/1957
Congregation ProvinceFCC, Pala
Retirement Date
Funeral
Service Centersഅദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
Permanent AddressSr Elise FCC Njayarkulam , Teekoy. PO. Erattupetta.
Seminary Formation