Sr Silvi Njayarkulam DSFS

Sr Silvi Njayarkulam DSFS
NameSr Silvi Njayarkulam DSFS
Typesister
Address
Generation6
Emailsistersilvy@gmail.com
Mobile8078076901
WhatsApp8078076901
Youtube N/A
RelationSISTER
Birthday17-06-1955
Ordination
Remembrance
Descriptionഅന്നമ്മ (തങ്കമ്മ / സി.സിൽവി)
ജനനം: 17-6-1955. തീക്കോയി ഹൈസ്‌കൂളിൽനിന്ന് SSLCയും അരുവിത്തുറ കോളേജിൽനിന്ന് PDC യും പാസ്സായി. ചങ്ങനാശ്ശേരി അതിരൂപതയിലെ മാമ്മൂട്ടിലുള്ള ഡോട്ടേഴ്‌സ് ഓഫ് സെൻ്റ് ഫ്രാൻസീസ് ഡി. സെയിൽസ് സന്യാസിനീസഭയിൽ ചേർന്നു. പ്രഥമ വ്രതവാഗ്ദാനം: 13-8-1981. നിത്യ വ്രതാനുഷ്‌ഠാനം: 11-10-1986. MA, B.Ed. M.Ed എന്നീ ബിരുദങ്ങൾ നേടി. 1985-1986 തിരുവനന്തപുരം കവഡിയാർ സെൻ്റ് ഷന്താൾ സ്കൂൾ അദ്ധ്യാ പിക. 1986-1990 ബാംഗളൂർ സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്കൂൾ അധ്യാപിക. 1990-1992 വിഴിഞ്ഞം സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്‌കൂൾ, ഹെഡ്‌മിസ്ട്രസ്. 1992-1997 തമിഴ്‌നാട്ടിൽ വേദാരണിയം സെൻ്റ് ആന്റണീസ് മട്രിക്കുലേഷൻ സ്‌കൂൾ പ്രിൻസിപ്പൽ, മഠത്തിൻ്റെ സുപ്പീരിയർ. 1997 മുതൽ കവഡിയാർ സെൻ്റ് ഷന്താൾ സ്‌കൂൾ പ്രിൻസിപ്പൽ, പിന്നീട് അഫ്രിയ്ക്കയിലും, തിരിച്ചു വന്നു തിരുവന്തപുരത്തും, ചങ്ങനാശ്ശേരിയിലും , എപ്പോൾ തിരുവന്തപുരത്ത് സ്കൂൾ പ്രിൻസിപ്പൽ ആയി ജോലി നോക്കുന്നു.
Blood GroupB+ve
Parish
Diocese
Working Diocese
Sisters Religiousചങ്ങനാശ്ശേരി അതിരൂപതയിലെ മാമ്മൂട്ടിലുള്ള ഡോട്ടേഴ്‌സ് ഓഫ് സെൻ്റ് ഫ്രാൻസീസ് ഡി. സെയിൽസ് സന്യാസിനീസഭയിൽ ചേർന്നു. പ്രഥമ വ്രതവാഗ്ദാനം: 13-8-1981. നിത്യ വ്രതാനുഷ്‌ഠാനം: 11-10-1986. MA, B.Ed. M.Ed എന്നീ ബിരുദങ്ങൾ നേടി.
First Profession13/08/1981
Final Profession11/10/1986
Congregation ProvinceDSFS
Retirement Date
Funeral
Service Centers1985-1986 തിരുവനന്തപുരം കവഡിയാർ സെൻ്റ് ഷന്താൾ സ്കൂൾ അദ്ധ്യാ പിക. 1986-1990 ബാംഗളൂർ സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്കൂൾ അധ്യാപിക. 1990-1992 വിഴിഞ്ഞം സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്‌കൂൾ, ഹെഡ്‌മിസ്ട്രസ്. 1992-1997 തമിഴ്‌നാട്ടിൽ വേദാരണിയം സെൻ്റ് ആന്റണീസ് മട്രിക്കുലേഷൻ സ്‌കൂൾ പ്രിൻസിപ്പൽ, മഠത്തിൻ്റെ സുപ്പീരിയർ. 1997 മുതൽ കവഡിയാർ സെൻ്റ് ഷന്താൾ സ്‌കൂൾ പ്രിൻസിപ്പൽ, പിന്നീട് അഫ്രിയ്ക്കയിലും, തിരിച്ചു വന്നു തിരുവന്തപുരത്തും, ചങ്ങനാശ്ശേരിയിലും , എപ്പോൾ തിരുവന്തപുരത്ത് സ്കൂൾ പ്രിൻസിപ്പൽ ആയി ജോലി നോക്കുന്നു.
Permanent Address
Seminary Formation