Fr Abraham Vettuvayalil,

Fr Abraham  Vettuvayalil,
Related Photos
NameFr Abraham Vettuvayalil,
Typepriest
Address
Generation6
Email
Mobile9495749464
WhatsApp
Youtube N/A
RelationBrother
Birthday21-04-1955
Ordination30-03-1982
Remembrance
Descriptionജനനം: 21-4-1955. വൈദികപരിശീലനം നാഗപ്പൂർ സെന്റ് ചാൾസ് സെമിനാരി. 30-3-1982-ൽ ചങ്ങ നാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ വച്ച് മാർ ആന്റണി പടിയറ പിതാവിൽനിന്നും പട്ടം സ്വീക രിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ തത്തംപ ള്ളി, അമ്പൂരി പള്ളികളിൽ അസിതേന്തി യായും വാവോട്ട്, മീൻകുളം, പുന്നത്തുറ, ആറാ ട്ടുവഴി, പുന്നവേലി പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു.
സേവനമണ്ഡലങ്ങൾ
ചങ്ങനാശ്ശേരി അതിരൂപതയിലെ തത്തംപള്ളി, അമ്പൂരി പള്ളികളിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ വാവോട്, മീൻകുളം, പുന്നത്തുറ, ആറാട്ടുവഴി, പുന്നവേലി, കുറുമ്പനാടം, വടക്കേക്കര, പായിപ്പാട് എന്നീ പള്ളികളിൽ വികാരി യായിരുന്നു. ചെത്തിപ്പുഴ St. Thomas Nursing College ൽ ബർസാർ ആയി പ്രവർത്തിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ ആയി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ചെറുവാണ്ടൂർ സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ വികാരിയായി സേവനം ചെയ്യുന്നു.

*
Blood Group
Parish
Diocese
Working DioceseKanjirapally
Sisters Religious
First Profession
Final Profession
Congregation Province
Retirement Date
Funeral
Service Centersസേവനമണ്ഡലങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയിലെ തത്തംപള്ളി, അമ്പൂരി പള്ളികളിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ വാവോട്, മീൻകുളം, പുന്നത്തുറ, ആറാട്ടുവഴി, പുന്നവേലി, കുറുമ്പനാടം, വടക്കേക്കര, പായിപ്പാട് എന്നീ പള്ളികളിൽ വികാരി യായിരുന്നു. ചെത്തിപ്പുഴ St. Thomas Nursing College ൽ ബർസാർ ആയി പ്രവർത്തിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ ആയി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ചെറുവാണ്ടൂർ സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ വികാരിയായി സേവനം ചെയ്യുന്നു.
Permanent Address
Seminary Formationജനനം: 21-4-1955. വൈദികപരിശീലനം നാഗപ്പൂർ സെന്റ് ചാൾസ് സെമിനാരി. 30-3-1982-ൽ ചങ്ങ നാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ വച്ച് മാർ ആന്റണി പടിയറ പിതാവിൽനിന്നും പട്ടം സ്വീക രിച്ചു.