Sr Pius Mary FCC

Name | Sr Pius Mary FCC |
---|---|
Type | sister |
Address | St Alphonsa Church Bharananganam : |
Generation | 6 |
Mobile | 9562968244 |
Youtube | N/A |
Relation | SISTER |
Birthday | 30-03-1937 |
Ordination | |
Remembrance | |
Description | അന്ന (അച്ചാമ്മ/ സി.പീയുസ് മേരി FCC) ജനനം : 30-3-1937. 1955-ൽ S.S.LC പാസ്സായ ശേഷം ഭരണങ്ങാനം ക്ലാരമഠത്തിൽ ചേർന്നു. 1956 മേയ് 28-ന് ഭരണങ്ങാനം പള്ളിയിൽ വച്ച് സഭാവസ്ത്രം സ്വീകരിച്ചു. 1957 മേയ് 30-ന് പ്രഥമ വ്രതവാഗ്ദാനവും 1960 മേയ് 30-ന് നിത്യവ്രതാനു ഷ്ഠാനവും നടത്തി. T.T.C പാസായ ശേഷം ഭരണ ങ്ങാനം S H ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപന ത്തിലേർപ്പെട്ടു. 1971-72 ൽ ക്ലാരസഭയുടെ പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നവസന്യാസഗുരു, 1972-76ലും 89-90-ലും രാമപുരം വളക്കാട്ടു കുന്നിലുള്ള നോവിസ് ഹൗസിൽ നോവിസ് മിസ്ട്രസ്, 1977-80 ൽ ഭരണങ്ങാനം ക്ലാരമഠം സുപ്പീ രിയർ, 1982-ൽ ക്ലാരസഭയുടെ ആലുവാ പോർസ്യു സി. പീയൂസ് മേരി FCC ങ്കുളയിലുള്ള ജനറലേറ്റിൽ കോമൺ ജൂണിയറേറ്റ് പൈനിക്കുളം മിസ്ട്രസ്. 1992 ൽ സ്‌കുളിൽ നിന്നും റിട്ടയർ ചെയ്‌ത ശേഷം ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ഓഫീസിൽ ജോലിയിലേർപ്പെ ട്ടിരിന്നു.. ഇപ്പോൾ .ഭരണങ്ങാനത്ത് കോൺവെന്റിൽ വിശ്രമ ജീവിതം നയിക്കുന്നു. : |
Blood Group | other |
Parish | |
Diocese | Pala |
Working Diocese | Pala |
Sisters Religious | 28/05/1956 |
First Profession | 30/05/1958 |
Final Profession | 30/05/1960 |
Congregation Province | FCC, Pala |
Retirement Date | 31-03-1992 |
Funeral | |
Service Centers | T.T.C പാസായ ശേഷം ഭരണ ങ്ങാനം S H ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപന ത്തിലേർപ്പെട്ടു. 1971-72 ൽ ക്ലാരസഭയുടെ പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നവസന്യാസഗുരു, 1972-76ലും 89-90-ലും രാമപുരം വളക്കാട്ടു കുന്നിലുള്ള നോവിസ് ഹൗസിൽ നോവിസ് മിസ്ട്രസ്, 1977-80 ൽ ഭരണങ്ങാനം ക്ലാരമഠം സുപ്പീ രിയർ, 1982-ൽ ക്ലാരസഭയുടെ ആലുവാ പോർസ്യു സി. പീയൂസ് മേരി FCC ങ്കുളയിലുള്ള ജനറലേറ്റിൽ കോമൺ ജൂണിയറേറ്റ് പൈനിക്കുളം മിസ്ട്രസ്. 1992 ൽ സ്‌കുളിൽ നിന്നും റിട്ടയർ ചെയ്‌ത |
Permanent Address | |
Seminary Formation |