October 9, 2023 admin Diamond Jubilee Pulikunnel Kudumbayogam 60th ANNUAL GENERAL MEETING – 23-10-2023 – Monday View more February 21, 2023 admin പാലായിലെ മുൻ സ്വകാര്യ ബസ് ഉടമയും തിടനാട്ടെ വ്യാപാരിയുമായിരുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72) നിര്യാതനായി. View more October 1, 2022 admin സി. ലിയോ മരിയാ SABS, (82) പുലിക്കുന്നേൽ കുടുംബാംഗം ആലയ്ക്കൽ ശാഖ മണിമല ഇന്ന് 1/10/22 നിരുതയായി. മൃതദേഹം 3/10/22 തിങ്കളാഴ്ച 4 മണി മുതൽ പാലാ നെല്ലിയാനി ആരാധനാ മഠത്തിൽ പൊതു ദർശനത്തിനു വയ്ക്കുന്നതാണ്. ശവസംസ്കാര ശുശ്രൂഷകൾ 4/10/22 ചൊവ്വാഴ്ച രാവിലെ 9.30 ന് പാലാ നെല്ലിയാനി മഠത്തിൽ ആരംഭിക്കുന്നതാണ്. പുലിക്കുന്നേൻകുടുംബയോഗത്തിന്റെ പ്രാർത്ഥനകൾ🌹🌹🌹🌹 ആദരാജ്ഞലികൾ🌹🌹🥀🥀💐 View more September 29, 2022 admin 59 th Annual Pulikunnel Kudumbayogam ANNUAL GENERAL MEETING – 05-10-2022 – Wednesday View more September 17, 2022 admin പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക കൊന്നയ്ക്കാമല ശാഖയിലെ T P ജോൺ (ജോൺ തോമസ് ) 87 വയസ്സ് നിര്യതനായി. 🌹🌹🌹 മൃതദേഹം നാളെ ഞായർ (18.09.2022) 8 മണിക്ക്( പോണോത് റോഡ് – ജിമ്നഷ്യം ലയിൻ ) വസതിയിൽ കൊണ്ടുവരുന്നതാണ്. മുത സംസ്കാരം ഉച്ഛ കഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തൃക്കാക്കര വിജോഭവൻ സിമിതേരിയിൽ നടത്തുന്നതാണ്. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ പ്രാത്ഥനകൾ🙏🙏🙏 ആദരാഞ്ജലികൾ🏵️💐💐🌹🏵️ View more September 11, 2022 admin കളമശ്ശേരിയിൽ താമസിക്കുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ശാഖയിലെ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.സംസ്കാരം ഞായർ വൈകിട്ട് 4ന് സ്വവസതിയിൽ ആരംഭിക്കുന്നതും,തുടർന്ന് കളമശ്ശേരി സെൻ്റ് ജോസഫ്( സോഷ്യൽ ) പള്ളിയിൽ.ഭരണങ്ങാനം അമ്പാറ ചുങ്കപുരയ്ക്കൽ കുടുംബാഗം. മക്കൾ – ജോസി, വിമല,ജെയിംസ്, അമല. മരുമക്കൾ – മിനി വാച്ചാപറമ്പിൽ ചങ്ങനാശ്ശേരി , ജോസ് തളിയത്ത് പുത്തൻപള്ളി , പേളി പയ്യപ്പിളളി ആലുവ , ബാബു മാഞ്ഞാലി കാലടി. View more 1 2 3 4 5