കളമശ്ശേരിയിൽ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.

  • Home
  • News and Events
  • കളമശ്ശേരിയിൽ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.

കളമശ്ശേരിയിൽ താമസിക്കുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ശാഖയിലെ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.സംസ്കാരം ഞായർ വൈകിട്ട് 4ന് സ്വവസതിയിൽ ആരംഭിക്കുന്നതും,തുടർന്ന് കളമശ്ശേരി സെൻ്റ് ജോസഫ്( സോഷ്യൽ ) പള്ളിയിൽ.ഭരണങ്ങാനം അമ്പാറ ചുങ്കപുരയ്ക്കൽ കുടുംബാഗം.
മക്കൾ – ജോസി, വിമല,ജെയിംസ്, അമല.
മരുമക്കൾ – മിനി വാച്ചാപറമ്പിൽ ചങ്ങനാശ്ശേരി , ജോസ് തളിയത്ത് പുത്തൻപള്ളി , പേളി പയ്യപ്പിളളി ആലുവ , ബാബു മാഞ്ഞാലി കാലടി.