News and Events

ജോസഫ് എബ്രാഹം (ഔസേപ്പച്ചൻ 76 ഞായർകുളം)കൽത്തൊട്ടി നിര്യാതനായി.

ജോസഫ് എബ്രാഹം (ഔസേപ്പച്ചൻ 76 ഞായർകുളം ,)കൽത്തൊട്ടി നിര്യാതനായി. പുലിക്കുന്നേൽ കുടംബയോഗത്തിന്റെ ആദരാഞ്ജലികളും💐💐💐 അനുശോചനങ്ങളും🌹🌹 പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.🙏🙏 ഇന്ന് വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 23.05.2026 (നാളെ) രാവിലെ 10 മണിക്ക്  കൽത്തൊട്ടി തിരുകുടുംബ ദൈവാലയ സെമിത്തേരിയിൽ സംസ്ക്‌കാരം നടത്തുന്നതുമാണ്.
Read more

പുലിക്കുന്നേൽ കുടുംബയോഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. സാജമ്മ സിബി (56)ഞായർകുളത്ത് 23/04/2026 നിര്യാതയായി.. Live streaming.. ..https://www.youtube.com/live/Ph07zcWVF1g?si=5OsUZn9_RUVnuMfo

പുലിക്കുന്നേൽ കുടുംബയോഗ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. സാജമ്മ സിബി (സാജമ്മ ജെ. പുന്നൂർ (56)). (റിട്ട. ഡെപ്യൂട്ടി സിഇ, കെഎസ്ഇബി). ഞായർകുളത്ത് നിര്യാതയായി.  ഇടമറ്റം, വിലങ്ങുപാറ സംസ്കാരം: 27.04.2026 തിങ്കൾ 10.00 AM ന് ഭവനത്തിൽ ആരംഭിച്ച് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ ഭൗതികശരീരം 26.04.2026 ഞായർ 4.00 PM ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേതയുടെ അകാല നിര്യാണത്തിൽ കുടുംബയോഗ എക്സിക്യൂട്ടീവ്  അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരേതയുടെ ആത്മശാന്തിക്കായി  പ്രാർത്ഥിക്കുന്നു.🙏🙏🙏 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ  ആദരാഞ്ജലികൾ💐🌹🌹🌹🌹  
Read more

റവ. സി. പീയൂസ് മേരി (89) പൈനികുളം നിര്യാതയായി.

റവ. സി. പീയൂസ് മേരി (89) പൈനികുളം നിര്യാതയായി. എഫ്.സി.സി. ഭരണങ്ങാനം മൃത സംസ്ക്കാര ശുശ്രൂഷകൾ 18/03/2026 ബുധൻ 10.00 am ന് എഫ്.സി.സി ഭരണങ്ങാനം മഠം ചാപ്പലിൽ വി.കുർബാനയോടു കൂടി ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നു. ഭൗതികദേഹം 17/03/2026 ഇന്ന് 4 pm ന് ഭരണങ്ങാനം മഠത്തിൽ കൊണ്ടുവരുന്നതാണ്. പുലിക്കുന്നേൽ കുടുംബയോഗ മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ ആദരാജ്ഞലികളും💐🌹 അനുശോചനങ്ങളും💐 പ്രാർത്ഥനകളും🙏നേരുന്നു
Read more

പ്രാദേശിക കുടുംബ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനായി അഞ്ച് റീജിനുകൾ ആയി തിരിച്ച് , അതിന്റെ ചുമതല വഹിക്കുന്നവരുടെ ഫോൺ നമ്പറും പേരും ഉൾപ്പെടുന്ന സ്ഥലങ്ങളെയും കുറിച്ചുള്ള നോട്ടീസ്

പുലിക്കുന്നേൽ കുടുംബയോഗം റീജനൽ കുടുംബ സംഗമങ്ങൾ അറിയിപ്പ് നോട്ടീസ് ബഹുമാന്യ കുടുംബാംഗങ്ങളെ 2025 ഒക്ടോബർ ഒന്നാം തീയതി കളമശ്ശേരിയിൽ വച്ച് നടന്ന കുടുംബ യോഗത്തിൻ്റെ പൊതുയോഗ തീരുമാനപ്രകാരം, കുടുംബയോഗം സജീവമാകുന്നതിനും, പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും വാർഷിക പൊതുയോഗത്തിലും കുടുംബമേളയിലും കൂടുതൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനും, ലക്ഷ്യമിട്ടുകൊണ്ട് പ്രാദേശികമായി കുടുംബസംഗമങ്ങൾ നടത്തുവാനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ഈ അറിയിപ്പ് അതാത് റീജനുകളിലെ നമ്മുടെ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അഞ്ച് റീജിനുകളും ആയതിൻ്റെ പരിധിയും ചാർജ് കാരുടെ പേരും ഫോൺ നമ്പറുകളും ചുവടെ ചേർക്കുന്നു. […]
Read more

ഞായർകുളത്ത് തറവാട്ട് ശാഖയിലെ മൂന്നിലവിൽ താമസിക്കുന്ന വിനീതിന്റെ അമ്മ, ചിന്നമ്മ(അന്നമ്മ) കുരുവിള (88) ഇന്ന് 10-08-2025 രാവിലെ നിര്യാതയായി

🌹പ്രിയ കുടുംബാംഗങ്ങളെ ഞായർകുളത്ത് തറവാട്ട് ശാഖയിലെ മൂന്നിലവിൽ താമസിക്കുന്ന വിനീതിന്റെ അമ്മ, ചിന്നമ്മ കുരുവിള (88)  10-08-2025 രാവിലെ നിര്യാതയായി. പരേത മൂന്നിലവ് ഇളംതുരുത്തിയിൽ കൊടിത്തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, വിനീദ്. മരുമക്കൾ: ജോസ് പാറപ്പുറം (മുത്തോലി), മായ അറത്തനാകുന്നേൽ (പാല). ഭൗതികശരീരം 11-08-2025 രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ,ശവസംസ്കാര ശ്രശ്രൂഷകൾ 3 pm ന് വീട്ടിൽ ആരംഭിച്ച് മൂന്നിലവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.🙏🌹 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️🏵️ ആദരാഞ്ജലികളും 🌹🌹🌹പരേതയുടെ […]
Read more

ഞായർകുളത്ത് പൈനിക്കുളം ശാഖയിലെ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (93) ഇന്ന് 06-08-2025 നിര്യാതയായി.

To reach https://maps.app.goo.gl/tfvpzH8BRv22r1eVA പ്രിയ കുടുംബാംഗങ്ങളെ,        ത്രസ്യാമ്മ സെബാസ്‌റ്റ്യൻ (93) നിര്യാതയായി പുലിക്കുന്നേൽ പൈനിക്കുളം ശാഖ (ഞായർകുളം), പൂവത്തോട്    പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️🏵️ ആദരാഞ്ജലികളും 🌹🌹🌹പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏🙏 പൂവത്തോട് പരേതനായ  പി.ജെ. സെബാസ്റ്റ്യൻ പൈനിക്കുളത്തിൻ്റെ ഭാര്യ, ത്രസ്യാമ്മ സെബാസ്റ്റ്യൻ നിര്യാതയായി . സംസ്‌കാരം നാളെ നാളെ (08-08-2025, വെള്ളി) രാവിലെ 10.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പൂവത്തോട് സെന്റ് തോമസ് ദൈവാലയ സെമിത്തേരിയിലെ കുടുംബ ക്കല്ലറയിൽ നടത്തപ്പെടുന്നു. പരേത എലിക്കുളം കോക്കാട്ട് കുടുംബാംഗമാണ്. […]
Read more

വെട്ടുവയലിൽ മത്തായിച്ചൻ (വി. എ. മാത്യു 94 ) കൊഴുവനാൽ നിര്യാതനായി .

To Reach:   https://maps.app.goo.gl/FHs39UnpTUf9y3gp8?g_st=iw  വി.എ. മാത്യു (മത്തായിച്ചൻ, 94) വെട്ടുവയലിൽ (പുലിക്കുന്നേൽ) കൊഴുവനാൽ  നിര്യാതനായി പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോജനങ്ങളും🏵️ ആദരാജ്ഞലികളും 🌹🌹പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥനയും നേരുന്നു 🙏. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (07-08-2025, വ്യാഴം) ഉച്ചകഴിഞ്ഞ് 02.30 ന് സ്വവസതിയിൽ ആരംഭിക്കു ന്നതും കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന ദേവാ ലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. ആദ്യ ഭാര്യ പരേതയായ റോസമ്മ, മുത്തോലപുരം, ഒറവുങ്കചാലിൽ കുടുംബാംഗം. എന്ന് സന്തപ്‌ത ഭാര്യ: ചിന്നമ്മ (അറക്കുളം വാഴചാരിക്കൽ കുടുംബാംഗം) മക്കൾ  […]
Read more

കുമ്പുക്കൽ മാത്യു ജോസഫ് (101) (കുട്ടിചേട്ടൻ) നിര്യാതനായി.  (പരേതൻ മുട്ടം പുലിക്കുന്നേൽ ദുമ്മിനി ദേവസ്യയായുടെ സഹോദരി ഭർത്താവാണ്).

ചാലാശ്ശേരി കുമ്പുക്കൽ മാത്യു ജോസഫ് (101) (കുട്ടിചേട്ടൻ) നിര്യാതനായി.  (പരേതൻ മുട്ടം പുലിക്കുന്നേൽ ദുമ്മിനി ദേവസ്യയായുടെ സഹോദരി ഭർത്താവാണ്). സംസ്കാരം ഇന്ന് 3/08/2025 ഞായർ 2.30pm ചാലാശ്ശേരി സെൻറ് പയസ് പള്ളിയിൽ. ഭാര്യ പരേത മേരി പുലിക്കുന്നേൽ മുട്ടം കുടുംബാംഗം. മക്കൾ: മേരി (പരേത),മാത്യു,ഔസേപ്പച്ചൻ, സൻസിലാവോസ്, സണ്ണി, ബേബി,ജാൻസി,തോമസ്, മാനുവൽ. മരുമക്കൾ:തോമസ് വെള്ളിമൂഴയിൽ(പരേതൻ), എൽസി അടപ്പൂര് (പരേത) (കരിമണ്ണൂർ) ലൂസി കാഞ്ഞിരതിങ്കൽ, എഴുമുട്ടം, ഷാലി മൂക്ക ൻ തോട്ടം(ആലക്കോട്) ലിജി തോട്ടകര (മുളപ്പുറം) ജോസ് ഇല്ലന്തിക്കുന്നേൽ (രാമപുരം) […]
Read more

ജോസ് ജോസഫ് (73 )വലിയകുന്നേൽ കടനാട് നിര്യാതനായി. പരേതൻ മുട്ടം പുലിക്കുന്നേൽ ദുമ്മിനി ദേവസിയായുടെ മൂത്ത മകൾ എൽസിയുടെ ഭർത്താവാണ്.

ജോസ് ജോസഫ് (73 )വലിയകുന്നേൽ കടനാട് ഇന്ന് 07-06-2025 നിര്യാതനായി . പരേതൻ മുട്ടം പുലിക്കുന്നേൽ ദുമ്മിനി ദേവസിയായുടെ മൂത്ത മകൾ എൽസിയുടെ ഭർത്താവാണ്. 08-06-2025 ഞായാറാഴ്ച 9 മണിക്ക് മൃതദേഹം കടനാടുള്ള ഭാവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്ക്കാര ശുശ്രുഷകൾ 3 മണിക്ക് വീട്ടിൽ ആരംഭിച്ച്‌ കടനാട് സെൻറ് അഗസ്റ്റ്യൻസ് ഫെറോന പള്ളി സെമിത്തേരിയിൽ സംക്കരിക്കുന്നതുമാണ് .To reach https://maps.app.goo.gl/ESsMVagBovZY5k486
Read more

ജോസഫ് (അപ്പച്ചായി) കുര്യത്ത് നിര്യതനായി.

ഞായർ കുളത്ത് പൂവത്തോട്ട് ശാഖയിലെ ഫാദർ സിറിയക് ഞായർകുളത്തിന്റെ സഹോദരി ലില്ലിക്കുട്ടിയുടെ ഭർത്താവ് . ജോസഫ് (അപ്പച്ചായി) കുര്യത്ത് നിര്യതനായി. ശവസംസ്കാരം 7/5/2025 ചൊവ്വാഴ്ച 3 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️ ആദരാജ്ഞലികളും🌹🌹🌹 പ്രാർത്ഥനകളും🙏   To reach: https://maps.app.goo.gl/UrPFnp9KiFZ8Ubou5 Link : https://youtube.com/live/4_-9UvI3pZI?feature=share
Read more