Watch on youtube live https://www.youtube.com/live/6FzFB1MmhKs?si=eaABESURRwZZlh-F
ജിമ്മിച്ചന്റെ ഭൗതികശരീരം 02-09-2026 ബുധനാഴ്ച രാവിലെ 8.30നു ശേഷം പൊതുദർശനായി വീട്ടിലെത്തിക്കും. ശവസംകാര ശുശ്രുഷ ഉച്ചക്ക് ശേഷം 2.30 PM ന് വീട്ടിൽ ആരംഭിച്ച് പൂവത്തോട് സെന്റ്. തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ് .
നമ്മുടെ കുടുംബയോഗത്തിന്റെ സജീവ അംഗവും മുൻഭാരവാഹിയും കമ്മിറ്റി ആംഗവുമായിരുന്ന പ്രിയപ്പെട്ട ശ്രീ ജിമ്മിജോർജിന്റെ വേർപാടിൽ കുടുംബയോഗത്തിന്റെ അനുശോചനം രേഖപെടുത്തുന്നു. കുടുംബ അംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
നാളെ 02/09/26 ബുധനാഴ്ച 11am ന് പുലിക്കുന്നേൽ കുടുംബയോഗ ഭാരവാഹികൾ, ഭൗതികശരീരത്തിൽ റീത്തു💐 സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🙏
