പുലിക്കുന്നേൽ കുടുംബയോഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. സാജമ്മ സിബി (56)ഞായർകുളത്ത് 23/04/2026 നിര്യാതയായി

  • Home
  • News and Events
  • പുലിക്കുന്നേൽ കുടുംബയോഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. സാജമ്മ സിബി (56)ഞായർകുളത്ത് 23/04/2026 നിര്യാതയായി

പുലിക്കുന്നേൽ കുടുംബയോഗ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. സാജമ്മ സിബി (സാജമ്മ ജെ. പുന്നൂർ (56)). (റിട്ട. ഡെപ്യൂട്ടി സിഇ, കെഎസ്ഇബി). ഞായർകുളത്ത് നിര്യാതയായി.  ഇടമറ്റം, വിലങ്ങുപാറ

സംസ്കാരം: 27.04.2026 തിങ്കൾ 10.00 AM ന് ഭവനത്തിൽ ആരംഭിച്ച് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ

ഭൗതികശരീരം 26.04.2026 ഞായർ 4.00 PM ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

പരേതയുടെ അകാല നിര്യാണത്തിൽ കുടുംബയോഗ എക്സിക്യൂട്ടീവ്  അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരേതയുടെ ആത്മശാന്തിക്കായി  പ്രാർത്ഥിക്കുന്നു.🙏🙏🙏 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ  ആദരാഞ്ജലികൾ💐🌹🌹🌹🌹