ജോസഫ് എബ്രാഹം (ഔസേപ്പച്ചൻ 76 ഞായർകുളം)കൽത്തൊട്ടി നിര്യാതനായി.

  • Home
  • News and Events
  • ജോസഫ് എബ്രാഹം (ഔസേപ്പച്ചൻ 76 ഞായർകുളം)കൽത്തൊട്ടി നിര്യാതനായി.

ജോസഫ് എബ്രാഹം (ഔസേപ്പച്ചൻ 76 ഞായർകുളം ,)കൽത്തൊട്ടി നിര്യാതനായി. പുലിക്കുന്നേൽ കുടംബയോഗത്തിന്റെ ആദരാഞ്ജലികളും💐💐💐 അനുശോചനങ്ങളും🌹🌹 പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.🙏🙏

ഇന്ന് വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 23.05.2026 (നാളെ) രാവിലെ 10 മണിക്ക്  കൽത്തൊട്ടി തിരുകുടുംബ ദൈവാലയ സെമിത്തേരിയിൽ സംസ്ക്‌കാരം നടത്തുന്നതുമാണ്.