ഞായർകുളത്ത് തറവാട്ട് ശാഖയിലെ മൂന്നിലവിൽ താമസിക്കുന്ന വിനീതിന്റെ അമ്മ, ചിന്നമ്മ(അന്നമ്മ) കുരുവിള (88) ഇന്ന് 10-08-2025 രാവിലെ നിര്യാതയായി

  • Home
  • News and Events
  • ഞായർകുളത്ത് തറവാട്ട് ശാഖയിലെ മൂന്നിലവിൽ താമസിക്കുന്ന വിനീതിന്റെ അമ്മ, ചിന്നമ്മ(അന്നമ്മ) കുരുവിള (88) ഇന്ന് 10-08-2025 രാവിലെ നിര്യാതയായി

🌹പ്രിയ കുടുംബാംഗങ്ങളെ ഞായർകുളത്ത് തറവാട്ട് ശാഖയിലെ മൂന്നിലവിൽ താമസിക്കുന്ന വിനീതിന്റെ അമ്മ, ചിന്നമ്മ കുരുവിള (88)  10-08-2025 രാവിലെ നിര്യാതയായി. പരേത മൂന്നിലവ് ഇളംതുരുത്തിയിൽ കൊടിത്തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, വിനീദ്. മരുമക്കൾ: ജോസ് പാറപ്പുറം (മുത്തോലി), മായ അറത്തനാകുന്നേൽ (പാല). ഭൗതികശരീരം 11-08-2025 രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ,ശവസംസ്കാര ശ്രശ്രൂഷകൾ 3 pm ന് വീട്ടിൽ ആരംഭിച്ച് മൂന്നിലവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.🙏🌹 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️🏵️ ആദരാഞ്ജലികളും 🌹🌹🌹പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏🙏