ഞായർകുളത്ത് പൈനിക്കുളം ശാഖയിലെ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (93) ഇന്ന് 06-08-2025 നിര്യാതയായി.

  • Home
  • News and Events
  • ഞായർകുളത്ത് പൈനിക്കുളം ശാഖയിലെ ത്രേസ്യാമ്മ സെബാസ്റ്റ്യൻ (93) ഇന്ന് 06-08-2025 നിര്യാതയായി.

To reach https://maps.app.goo.gl/tfvpzH8BRv22r1eVA

പ്രിയ കുടുംബാംഗങ്ങളെ,        ത്രസ്യാമ്മ സെബാസ്‌റ്റ്യൻ (93) നിര്യാതയായി
പുലിക്കുന്നേൽ പൈനിക്കുളം ശാഖ (ഞായർകുളം), പൂവത്തോട്    പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️🏵️ ആദരാഞ്ജലികളും 🌹🌹🌹പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏🙏

പൂവത്തോട് പരേതനായ  പി.ജെ. സെബാസ്റ്റ്യൻ പൈനിക്കുളത്തിൻ്റെ ഭാര്യ, ത്രസ്യാമ്മ സെബാസ്റ്റ്യൻ നിര്യാതയായി . സംസ്‌കാരം നാളെ നാളെ (08-08-2025, വെള്ളി) രാവിലെ 10.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പൂവത്തോട് സെന്റ് തോമസ് ദൈവാലയ സെമിത്തേരിയിലെ കുടുംബ ക്കല്ലറയിൽ നടത്തപ്പെടുന്നു. പരേത എലിക്കുളം കോക്കാട്ട് കുടുംബാംഗമാണ്.
മക്കൾ
എൽസി ഫ്രാൻസീസ് (റിട്ട. പ്രൊഫ. സെൻ്റ് സേവ്യേഴ്‌സ് കോളേജ്, തുമ്പ)

ജോസ് പി. എസ്. (റിട്ട. ഹെഡ്‌മാസ്റ്റർ, സെൻ്റ് മേരീസ് H.S.S. ഭരണങ്ങാനം & L.F.H.S. ചെമ്മലമറ്റം)

ആൻസി ജോസഫ് (റിട്ട. പ്രൊഫ. നിർമ്മലാ കോളേജ്, മൂവാറ്റുപുഴ)

ഡോളി തോമസ് (റിട്ട. ടീച്ചർ S.H. G.H.S. Re๓๓๑)

ജോർജ് സെബാസ്‌റ്റ്യൻ (എൻജി നീയർ, കാക്കനാട്, എറണാകുളം)

മരുമക്കൾ

A.U. ഫ്രാൻസീസ് അന്തീനാട്ട് തിരുവ നന്തപുരം (റിട്ട. സയൻ്റിസ്റ്റ്, ISRO)

ലൗലി ജോസ് തെങ്ങുംപള്ളിൽ വേഴാങ്ങാനം (റിട്ട. ടീച്ചർ, സാൻജോസ് പബ്ലിക് സ്‌കൂൾ, ചുണ്ടച്ചേരി)

ജോസഫ് കുരുവിള പുത്തനങ്ങാടി മൂവാറ്റുപുഴ (റിട്ട. മാനേജർ CS8)

തോമസ് പി.എ. പൈകട, പാലാ (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്)

ആഷാ ജോർജ് കാവാലംപുത്തൻപുര ചങ്ങനാശേരി (എൻജിനീയർ)

ഫോൺ: 9447870350,