February 26, 2022 പുലിക്കുന്നേൽ ഞായർ കുളത്ത് പൂവത്തോടു ശാഖയിലെ ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) തിടനാട് നിര്യാതനായി. അനേകർക്ക് ആശാ കേന്ദമായിരുന്ന ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു.