പുലിക്കുന്നേൽ കുടുംബയോഗം റീജനൽ കുടുംബ സംഗമങ്ങൾ അറിയിപ്പ് നോട്ടീസ്
ബഹുമാന്യ കുടുംബാംഗങ്ങളെ
2025 ഒക്ടോബർ ഒന്നാം തീയതി കളമശ്ശേരിയിൽ വച്ച് നടന്ന കുടുംബ യോഗത്തിൻ്റെ പൊതുയോഗ തീരുമാനപ്രകാരം, കുടുംബയോഗം സജീവമാകുന്നതിനും, പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും വാർഷിക പൊതുയോഗത്തിലും കുടുംബമേളയിലും കൂടുതൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനും, ലക്ഷ്യമിട്ടുകൊണ്ട് പ്രാദേശികമായി കുടുംബസംഗമങ്ങൾ നടത്തുവാനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ഈ അറിയിപ്പ് അതാത് റീജനുകളിലെ നമ്മുടെ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.
അഞ്ച് റീജിനുകളും ആയതിൻ്റെ പരിധിയും ചാർജ് കാരുടെ പേരും ഫോൺ നമ്പറുകളും ചുവടെ ചേർക്കുന്നു. ചാർജ് ഉള്ളവർ നിങ്ങളുമായി ഫോൺ മുഖാന്തരമോ നോട്ടീസ് മുഖാന്തരമോ അറിയിപ്പ് നൽകുമ്പോൾ കൃത്യമായി സഹകരിക്കണമെന്ന് അറിയിക്കുന്നു..
റീജനുകൾ
1. എറണാകുളം : ശ്രീ ജെയിംസ് ജോസഫ് പുലിക്കുന്നേൽ തോണിപ്പാറ കളമശ്ശേരി
(ആലുവ, കളമശ്ശേരി, മുവാറ്റുപുഴ ), Mob: 9446926387
2. മലബാർ ശ്രീ :പിഎം ആഗസ്റ്റിൽ പുലിക്കുന്നേൽ, Mob:9495365406
(ത്രിശൂർ , വടക്കാഞ്ചേരി , കോഴിക്കോട്, കണ്ണൂർ, വയനാട്)
3. പാലാ : ശ്രീ. അലക്സാണ്ടർ സക്കറിയാസ് പുലിക്കുന്നേൽ Mob: 9447366778
(ഇടമറ്റം , തിടനാട്, തീക്കോയി, കൊഴുവനാൽ, കാഞ്ഞിരമറ്റം,തൊടുപുഴ)
4.കാഞ്ഞിരപ്പള്ളി : പ്രൊ. തോമസ് പി ജോസഫ് പുലിക്കുന്നേൽ
(ചോറ്റി, മുണ്ടക്കയം, കട്ടപ്പന ,ഹൈറേഞ്ച് ഭാഗങ്ങൾ ) Mob: 9495114913
5. ബാംഗ്ലൂർ :ശ്രീ . ജോസഫ് പുലിക്കുന്നേൽ Mob: 9113291261
ചാർജുകാർ സെക്രട്ടറിയുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള സംശയനിവാരണം നടത്തേണ്ടതാണ്.
റീജിയണൽ കുടുംബ സംഗമങ്ങൾ 2026 ഏപ്രിൽ മാസത്തിൽ തന്നെ തീയതിയും, സ്ഥലവും, സമയവും നിശ്ചയിച്ച് നടത്തേണ്ടതാണ്..
വടക്കേ ഇന്ത്യയിലും വിദേശത്തും ഉള്ള കുടുംബാംഗങ്ങൾ അവരവരുടെ അടുത്തുള്ളവരുമായി ഒരു ഫോൺ വിളിയോ കൂടി കാഴ്ചയോ നടത്താൻ ശ്രമിക്കുക.
