പുലിക്കുന്നേൽ കുടുംബയോഗം
61 -) മത് വാർഷിക പൊതുയോഗവും കുടുംബമേളയും.
2024 ഡിസംബർ 27 വെള്ളിയാഴ്ച
ഓശാന മൗണ്ട് . ഇടമറ്റം പി. ഓ.
അദ്ധ്യക്ഷൻ : അഡ്വ . ജോസ് ടോം പുലിക്കുന്നേൽ.
കാര്യപരിപാടി
27 -12 -2024 വെള്ളിയാഴ്ച
രാവിലെ 9 .30 വി. കുർബാന പൂവത്തോട്. സെൻറ് തോമസ് ദേവാലയത്തിൽ റവ. ഫാ. ചെറിയാൻ പുലിക്കുന്നേൽ (സുനിലച്ചൻ)
10 .30 AM രജിസ്‌ട്രേഷൻ , ചായ ( ഓശാന മൗണ്ട് ഹാൾ ഇടമറ്റം )
11 AM : വാർഷിക പൊതുയോഗം
-
ഈശ്വരപ്രാത്ഥന
-
മരണമടഞ്ഞ കുടുംബാംഗങ്ങളെ അനുസ്മരിക്കൽ
-
സ്വാഗതം. ശ്രീ സ്കറിയാ അലക്സ് പുലിക്കുന്നേൽ
-
അനുഗ്രഹപ്രഭാഷണം. വെരി. റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ (പൂവത്തോട്. സെൻറ് തോമസ് പള്ളി വികാരി)
5.വാർഷിക റിപ്പോർട്ട് അവതരണം. ശ്രീ.ടോമി ജോസഫ് പുലിക്കുന്നേൽ (സെക്രട്ടറി)
6.വാർഷിക കണക്ക്അവതരണം. ഡോ. ജോർജ് പി തോമസ് (ട്രഷറർ)
-
അദ്ധ്യക്ഷപ്രസംഗം. അഡ്വ . ജോസ് ടോം പുലിക്കുന്നേൽ. (പ്രസിഡന്റ്)
-
സ്കോളർഷിപ് വിതരണവും അനുമോദനവും
9.ക്ലാസ്ശ്രീ: ടോം ജേക്കബ് ആലക്കൽ, Subject . “Concept of Farmer Producing Companies”
-
ചർച്ചകൾ