കളമശേരി പുലിക്കുന്നേൽ പി.എസ്. ജോസഫ് (ഔസേപ്പച്ചൻ – 97) നിര്യാതനായി. പരതേൻ പാലാ പൂവത്തോട് പുലിക്കുന്നേൽ (തോണിപ്പാറ) കുടുംബാംഗം ആണ്
ശൃശൂഷകൾ 21.04.25ന് 3:30PM കളമശ്ശേരിയിലുള്ള സ്വവസതിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന് കളമശ്ശേരി സെൻ്റ് ജോസഫ് (സോഷ്യൽ) പള്ളിയിലേകർമ്മങ്ങൾക്ക് ശേഷം മൃതദേഹം തൃശൂർ അമല മെഡിക്കൽ കോളജിന് പഠനാവശ്യത്തിന് നൽകുന്നു.
ഭാര്യ: പരേതയായ സാറാമ്മ, ചുങ്കപുര കുടുംബാംഗം.
മക്കൾ: ജോസി, വിമല, ജെയിംസ്, അമല.
മരുമക്കൾ: മിനി വാച്ചാപറമ്പിൽ, ജോസ് തളിയത്ത്, പേളി പയ്യപ്പിള്ളി, ബാബു മാഞ്ഞാലി.
പുലിക്കുന്നേൽ കുടുംബത്തിലെ ഏറ്റം പ്രായമുള്ള ആളായിരുന്നു. എല്ലാ കുടുംബയോഗത്തിനും ക്ഷീണത്തെ മറന്ന് എത്തുമായിരുന്നു. കുടുംബയോഗത്തിന്റെ അനുശോചനവും,
ആദരാജ്ഞലികളും, പ്രാർത്ഥനകളും.