News and Events

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72) നിര്യാതനായി.

പാലായിലെ മുൻ സ്വകാര്യ ബസ് ഉടമയും തിടനാട്ടെ വ്യാപാരിയുമായിരുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72) നിര്യാതനായി. മുത സംസ്കാരം ഫെബ്രുവരി 22 ന് ഉച്ഛ കഴിഞ്ഞ് 3 മണിക്ക് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും🌹🌹 പ്രാർത്ഥനയും.🙏🙏🙏
Read more

സി. ലിയോ മരിയാ SABS, (82) പുലിക്കുന്നേൽ കുടുംബാംഗം ആലയ്ക്കൽ ശാഖ 1/10/22 നിരുതയായി.

    സി. ലിയോ മരിയാ SABS, (82) പുലിക്കുന്നേൽ കുടുംബാംഗം ആലയ്ക്കൽ ശാഖ മണിമല ഇന്ന് 1/10/22 നിര്യാതയായി . മൃതദേഹം 3/10/22 തിങ്കളാഴ്ച 4 മണി മുതൽ പാലാ നെല്ലിയാനി ആരാധനാ മഠത്തിൽ പൊതു ദർശനത്തിനു വയ്ക്കുന്നതാണ്. ശവസംസ്കാര ശുശ്രൂഷകൾ 4/10/22 ചൊവ്വാഴ്ച രാവിലെ 9.30 ന് പാലാ നെല്ലിയാനി മഠത്തിൽ ആരംഭിക്കുന്നതാണ്. പുലിക്കുന്നേൻകുടുംബയോഗത്തിന്റെ പ്രാർത്ഥനകൾ🌹🌹🌹🌹 ആദരാജ്ഞലികൾ🌹🌹🥀🥀💐
Read more

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക കൊന്നയ്ക്കാമല ശാഖയിലെ T P ജോൺ (ജോൺ തോമസ് ) 87 വയസ്സ് നിര്യതനായി. 🌹🌹🌹

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക കൊന്നയ്ക്കാമല ശാഖയിലെ T P ജോൺ (ജോൺ തോമസ് ) 87 വയസ്സ് നിര്യതനായി. 🌹🌹🌹 മൃതദേഹം നാളെ ഞായർ (18.09.2022) 8 മണിക്ക്( പോണോത് റോഡ് – ജിമ്നഷ്യം ലയിൻ ) വസതിയിൽ കൊണ്ടുവരുന്നതാണ്. മുത സംസ്കാരം ഉച്ഛ കഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തൃക്കാക്കര വിജോഭവൻ സിമിതേരിയിൽ നടത്തുന്നതാണ്. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ പ്രാത്ഥനകൾ🙏🙏🙏 ആദരാഞ്ജലികൾ🏵️💐💐🌹🏵️
Read more

കളമശ്ശേരിയിൽ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.

കളമശ്ശേരിയിൽ താമസിക്കുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ശാഖയിലെ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.സംസ്കാരം ഞായർ വൈകിട്ട് 4ന് സ്വവസതിയിൽ ആരംഭിക്കുന്നതും,തുടർന്ന് കളമശ്ശേരി സെൻ്റ് ജോസഫ്( സോഷ്യൽ ) പള്ളിയിൽ.ഭരണങ്ങാനം അമ്പാറ ചുങ്കപുരയ്ക്കൽ കുടുംബാഗം. മക്കൾ – ജോസി, വിമല,ജെയിംസ്, അമല. മരുമക്കൾ – മിനി വാച്ചാപറമ്പിൽ ചങ്ങനാശ്ശേരി , ജോസ് തളിയത്ത് പുത്തൻപള്ളി , പേളി പയ്യപ്പിളളി ആലുവ , ബാബു മാഞ്ഞാലി കാലടി.
Read more

🌹പുലിക്കുന്നേൽ മൂല തറവാട്ടു ശാഖയിലെ ആന്റണി തോമസ് 66 വയസ്സ് (സൈമൺ) ഇന്ന് 20/6/2022 വൈകിട്ട് നിര്യാതനായി .

🌹പുലിക്കുന്നേൽ മൂല തറവാട്ടു ശാഖയിലെ ആന്റണി തോമസ് 66 വയസ്സ് (സൈമൺ) ഇന്ന് 20/6/2022 വൈകിട്ട് നിര്യാതനായി . ശവസംസ്കാരം നാളെ 21/6/2022 ചൊവ്വാഴ്ച മൂന്നു മണിക്ക് എറണാകുളത്ത് സെമിത്തേരി മുക്കിൽ നടത്തപ്പെടുന്നു. കുടുംബ യോഗത്തിന്റെ ആദാര ഞ്ചലികൾ🌹🌹🌹💐🏵️
Read more

പുലിക്കുന്നേൽ ഞായർ കുളത്ത് പൂവത്തോടു ശാഖയിലെ ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) തിടനാട് നിര്യാതനായി.

പുലിക്കുന്നേൽ ഞായർ കുളത്ത് പൂവത്തോടു ശാഖയിലെ ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) തിടനാട് നിര്യാതനായി. അനേകർക്ക് ആശാ കേന്ദമായിരുന്ന ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു.
Read more

തിടനാടിന്റെ പ്രിയ വൈദ്യൻ പുലിക്കുന്നേല്‍ ജോർജ് കുട്ടി വൈദ്യൻ ഓർമ്മയായി..

തിടനാട് പുലിക്കുന്നേല്‍ കുടുംബാംഗവും പ്രമുഖ പ്ലാന്‍ററും മര്‍മ്മ ചികിത്സകനുമായ ടി.പി ജോര്‍ജ് പുലിക്കുന്നേല്‍ (88) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൂവത്തോട് പള്ളി സെമിത്തേരിയില്‍. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. ഭാര്യ: പരേതയായ ആനിമ്മ ജോര്‍ജ് പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗം. മക്കള്‍: ടോംസി ജോര്‍ജ് (ദുബായ്), ടേര്‍സി ജോര്‍ജ്, ജോസ്സി ജോര്‍ജ്, ജിമ്മി ജോര്‍ജ്. മരുമക്കള്‍: ദീപ്തി ടോംസി (പുത്തന്‍പുരയ്ക്കല്‍), ജോസ് പാലക്കുഴി (മാന്നാനം), സുബി ജോര്‍ജ് (ആര്യന്‍ […]
Read more