പുലിക്കുന്നേൽ ഞായർ കുളത്ത് പൂവത്തോടു ശാഖയിലെ ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) തിടനാട് നിര്യാതനായി. അനേകർക്ക് ആശാ കേന്ദമായിരുന്ന ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു.
തിടനാട് പുലിക്കുന്നേല്‍ കുടുംബാംഗവും പ്രമുഖ പ്ലാന്‍ററും മര്‍മ്മ ചികിത്സകനുമായ ടി.പി ജോര്‍ജ് പുലിക്കുന്നേല്‍ (88) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൂവത്തോട് പള്ളി സെമിത്തേരിയില്‍. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. ഭാര്യ: പരേതയായ ആനിമ്മ ജോര്‍ജ് പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗം. മക്കള്‍: ടോംസി ജോര്‍ജ് (ദുബായ്), ടേര്‍സി ജോര്‍ജ്, ജോസ്സി ജോര്‍ജ്, ജിമ്മി ജോര്‍ജ്. മരുമക്കള്‍: ദീപ്തി ടോംസി (പുത്തന്‍പുരയ്ക്കല്‍), ജോസ് പാലക്കുഴി (മാന്നാനം), സുബി ജോര്‍ജ് (ആര്യന്‍ […]
🌹Deep condolences ,🌹🌹Sr Lizzy Theres SABS Njayarkulath Painikulam branch aged 79 Demised. , ഞായർ കുളത്ത് പൈനിക്കുളം ശാഖയിലെ സിസ്റ്റർ : ലിസ്സി തെരെസ് 79 വയസ്സ് ആരാധനാ മഠാംഗം നിര്യാതയായി. ശവസംസ്കാര ശൂശ്രൂഷകൾ 4/1/2022 ചൊവ്വാഴ്ച 2 മണിക്ക് കൂത്താട്ടുകുളത്തിനടുത്തുള്ള വടകര ആരാധനാമഠം ചാപ്പലിൽ ആരംഭിക്കുന്നതാണ്.
Pulikunnel Kudumbayogam 2021 Time: Oct 14, 2021 05:00 PM IST Join Zoom Meeting https://us04web.zoom.us/j/74450839448?pwd=TUY1SFVFc0crU3d4Q3FJOGpNQjdUQT09 Meeting ID: 744 5083 9448 Passcode: puli2021
Baby Joseph(61).ശവസംസ്കാരം 30/6/20 21 ബുധനാഴ്ച 11 മണിക്ക് അടുക്കം st. Xavier’s പള്ളി സിമിത്തേരിയിൽ . കോവിഡായിരുന്നതിനാൽ പൊതു ദർശനം ഉണ്ടായിരിക്കുന്നതല്ല. കുടുംബ യോഗത്തിന്റെ ആദരാജ്ഞലികൾ🌹🌹💐
Omana Alexander aged 72 is w/ o late T P Alexander Pulikunnel
57th Pulikunnel Kudumbayogam 2020 October 24 Saturday Time: 5.00 P.m. - 8.00 P.m. (Zoom Meeting)