Living Priests & Sisters

Fr. John Vettuvayalil
Fr. John Vettuvayalil
  • Address: Elongoi, Kottayam
  • Description: ഫാ. ജോൺ വെട്ടുവയലിൽ ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി... ഫാ. ജോൺ വെട്ടുവയലിൽ ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി. സ്കൂൾ, മണിമല സെൻ്റ് ജോർജ്സ് ഹൈസ്കൂ‌ൾ. ചങ്ങ നാശ്ശേരി എസ്.ബി. കോളജിൽനിന്നും ബിരുദം. ചങ്ങനാശ്ശേരി അതിരൂപത വക സെൻ്റ് തോമസ് മൈനർ സെമിനാരിയിലും, ആലുവാ പൊന്തിഫി ക്കൽ സെമിനാരിയിലും പഠിച്ച് 1979 ഡിസംബർ 22-ാം തീയതി ഇളങ്ങോയി ഹോളിക്രോസ് ദേവാ ലയത്തിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
  • Service Centers: മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
  • Diocese: Kanjirapally
Fr. Justin Zacharias Pulikunnel F-99A
Fr. Justin Zacharias Pulikunnel F-99A
  • Address: Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada
  • Description: Rev. Justin Zacharias Pulikunnel son of Mathewkutty and Cissy Pulikunnel. Joined in Seminary on Octo... Rev. Justin Zacharias Pulikunnel son of Mathewkutty and Cissy Pulikunnel. Joined in Seminary on October 4, 2014 : St. Augustine's Seminary, Toronto (2008-2014) for Priest hood studies. Ordained on 04-10-2014.Then as Associate Pastor Nov 2014-Nov 2020 , St. Francis Xavier, Brockville, Ontario, Canada St. Patrick's, Lansdowne, Ontario, Canada St. Brendan's, Rockport, Ontario, Canada, Pastor from Nov 2020 at Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada
  • Service Centers: Associate Pastor Nov 2014-Nov 2020 , St. Francis Xavier, Brockville, Ontario, Canada St. Patrick's, Lansdowne, Ontario, Canada St. Brendan's, Rockport, Ontario, Canada, Pastor from Nov 2020 at Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada.

Deceased Priests & Sisters

Sr Elizabeth OCD Pulikunnel Thonippara
Sr Elizabeth OCD Pulikunnel Thonippara
  • Address: Poovathode
  • Description: കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവ... കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവെന്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് എന്ന സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വൃതവാഗ്ദാനം. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസിനീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു. 85 മത്തെ വയസിൽ 10/10/2016ൽ മരണമടഞ്ഞു.ശവസംസകാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി. ബന്ധു മിത്രാതികൾ പോയിരുന്നു.
  • Funeral: 85 മത്തെ വയസിൽ 10/10/2016ൽ മരണമടഞ്ഞു.ശവസംസകാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി. ബന്ധു മിത്രാതികൾ പോയിരുന്നു.
  • Service Centers: കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവെന്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് എന്ന സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വൃതവാഗ്ദാനം. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസിനീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു.
  • Diocese: Pala
Fr Mathew Njayarkulam CMF
Fr Mathew Njayarkulam CMF
  • Address: Teekoy, St. Thomas Church
  • Description: ഞായർകുളത്ത് പൂവത്തോട്ട് ശാഖ Rev. Fr. MATHEW NJAYARKULAM C.M.F. Provincial House Kuravilangad Fami... ഞായർകുളത്ത് പൂവത്തോട്ട് ശാഖ Rev. Fr. MATHEW NJAYARKULAM C.M.F. Provincial House Kuravilangad Family Code 6 (V)-I (3) തലമുറ : VI റവ. ഫാ. മാത്യു ഞായർകുളം CMF (കുട്ടിയച്ചൻ (S/o Late ഔസേപ്പ് മത്തായി) ജനനം 22.01.1944 തിരുപ്പട്ടം 26-07-1969 വൈദികപരിശീലo തീക്കോയി ഹൈസ്‌കൂളിൽനിന്നും SSLC പാസ്സായശേഷം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ക്ലരീഷ്യൻസദയിൽ ചേർന്ന് വൈദികപഠനത്തിനായി ജർമ്മനിക്കുപോയി ഫ്രാങ്ക്ഫർട്ടിലും വിയന്നായിലും പഠിച്ച് 1969 ജൂലൈ 26ന് ഫ്രാങ്ക് ഫർട്ട് കത്തീഡ്രലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു സേവനമണ്ഡ‌ലങ്ങൾ * 1970ൽ ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ ഭവനമായ പ്രവർത്തിച്ചു * തുടർന്ന് ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ, തമിഴ്‌നാട്ടിലെ കരിമാത്തൂർ, ഗുണ്ടൂർ രൂപതയിലെ ബട്ടിപ്രോലു, എലൂർ രൂപതയിലെ നല്ലജർള തുട കുറവിലങ്ങാട് കാരറ്റ് ഭവനിൽ പ്രീഫക്‌ട്, വൊക്കേഷൻ പ്രമോട്ടർ എന്നീ നിലകളിൽ ങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്‌തു 1984-ൽ ഇന്ത്യൻ ക്ലരീഷ്യൻ പ്രൊവിൻസിൻ്റെ മിഷൻ കൗൺസിലറായും 1987- ൽ ബൽഗാം മൈനർ സെമിനാരിയുടെ റെക്‌ടറായും സേവനം ചെയ്‌തു * 1987-ൽ റോമിൽ വച്ചുനടന്ന മിഷൻ സമ്മേളനത്തിൽ ഏഷ്യാ ഭൂഖണ്‌ഡത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു തുടർന്ന് ക്ലരീഷ്യൻ സദ കേരളാ പ്രൊവിൻസിൻ്റെ അസിസ്റ്റൻ്റ് പ്രോവിൻഷ്യാൽ, ബൽഗാം ക്ലരീഷ്യൻ ദവൻ റെക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ദീർഘകാലം ജർമ്മനിയിൽ സേവനം ചെയ്‌തശേഷം കറുകുറ്റിയിലുള്ള ക്ലരീഷ്യൽ പ്രോവിൻഷ്യൽ ഹൗസിൽ സേവനം അനുഷ്ടിച്ചു. 2021 മുതൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ വിശ്രമത്തിലായിരുന്നു. 2022 ഡിസംബർ മാസം സ്ട്രോക്ക് വന്നതിനു ശേഷം ആശുപത്രിയിൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ ആയിരുന്നു. 28/ 07/ 2024 ഞായറാഴ്ച രാവിലെ. വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം തന്നെ അച്ഛൻ നിര്യാതനായി.
  • Funeral: Mathewachan breathed his last on 28th July 2024 on St Alphonsa Feast day. Burried on 1st August 2024 at (CMF) Kuravilangad Clarret Bhavan Seminary Church Semitry
  • Service Centers: വൈദികപരിശീലo തീക്കോയി ഹൈസ്‌കൂളിൽനിന്നും SSLC പാസ്സായശേഷം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ക്ലരീഷ്യൻസദയിൽ ചേർന്ന് വൈദികപഠനത്തിനായി ജർമ്മനിക്കുപോയി ഫ്രാങ്ക്ഫർട്ടിലും വിയന്നായിലും പഠിച്ച് 1969 ജൂലൈ 26ന് ഫ്രാങ്ക് ഫർട്ട് കത്തീഡ്രലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു സേവനമണ്ഡ‌ലങ്ങൾ * 1970ൽ ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ ഭവനമായ പ്രവർത്തിച്ചു * തുടർന്ന് ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ, തമിഴ്‌നാട്ടിലെ കരിമാത്തൂർ, ഗുണ്ടൂർ രൂപതയിലെ ബട്ടിപ്രോലു, എലൂർ രൂപതയിലെ നല്ലജർള തുട കുറവിലങ്ങാട് കാരറ്റ് ഭവനിൽ പ്രീഫക്‌ട്, വൊക്കേഷൻ പ്രമോട്ടർ എന്നീ നിലകളിൽ ങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്‌തു 1984-ൽ ഇന്ത്യൻ ക്ലരീഷ്യൻ പ്രൊവിൻസിൻ്റെ മിഷൻ കൗൺസിലറായും 1987- ൽ ബൽഗാം മൈനർ സെമിനാരിയുടെ റെക്‌ടറായും സേവനം ചെയ്‌തു * 1987-ൽ റോമിൽ വച്ചുനടന്ന മിഷൻ സമ്മേളനത്തിൽ ഏഷ്യാ ഭൂഖണ്‌ഡത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു തുടർന്ന് ക്ലരീഷ്യൻ സദ കേരളാ പ്രൊവിൻസിൻ്റെ അസിസ്റ്റൻ്റ് പ്രോവിൻഷ്യാൽ, ബൽഗാം ക്ലരീഷ്യൻ ദവൻ റെക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ദീർഘകാലം ജർമ്മനിയിൽ സേവനം ചെയ്‌തശേഷം കറുകുറ്റിയിലുള്ള ക്ലരീഷ്യൽ പ്രോവിൻഷ്യൽ ഹൗസിൽ സേവനം അനുഷ്ടിച്ചു. 2021 മുതൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ വിശ്രമത്തിലായിരുന്നു.
  • Diocese: Pala Clarreeshan Sabha
  • YouTube: Watch Video
Sr Lissie Therese  SABS  Painkulam
Sr Lissie Therese SABS Painkulam
  • Description: മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്... മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാ ഗ്ദാനവും : 2-4-1964. നിത്യവ്രതം : 2-6-1968 ഹിന്ദി യിൽ B.A. ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്. 1998ൽ റിട്ടയർ ചെയ്തു‌. 2022 ജനുവരി രണ്ടിന് മരിച്ചു . സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.
  • Funeral: സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.
  • Service Centers: ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്.
  • Diocese: Pala
  • YouTube: Watch Video