Author: admin

  • Home
  • Author: admin
  • Page 5

തിടനാടിന്റെ പ്രിയ വൈദ്യൻ പുലിക്കുന്നേല്‍ ജോർജ് കുട്ടി വൈദ്യൻ ഓർമ്മയായി..

തിടനാട് പുലിക്കുന്നേല്‍ കുടുംബാംഗവും പ്രമുഖ പ്ലാന്‍ററും മര്‍മ്മ ചികിത്സകനുമായ ടി.പി ജോര്‍ജ് പുലിക്കുന്നേല്‍ (88) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൂവത്തോട് പള്ളി സെമിത്തേരിയില്‍. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. ഭാര്യ: പരേതയായ ആനിമ്മ ജോര്‍ജ് പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗം. മക്കള്‍: ടോംസി ജോര്‍ജ് (ദുബായ്), ടേര്‍സി ജോര്‍ജ്, ജോസ്സി ജോര്‍ജ്, ജിമ്മി ജോര്‍ജ്. മരുമക്കള്‍: ദീപ്തി ടോംസി (പുത്തന്‍പുരയ്ക്കല്‍), ജോസ് പാലക്കുഴി (മാന്നാനം), സുബി ജോര്‍ജ് (ആര്യന്‍ […]
Read more

ഞായർ കുളത്ത് പൈനിക്കുളം ശാഖയിലെ സിസ്റ്റർ : ലിസ്സി തെരെസ് 79 വയസ്സ് ആരാധനാ മഠാംഗം നിര്യാതയായി.

🌹Deep condolences ,🌹🌹Sr Lizzy Theres SABS Njayarkulath Painikulam branch aged 79 Demised.  , ഞായർ കുളത്ത് പൈനിക്കുളം ശാഖയിലെ സിസ്റ്റർ : ലിസ്സി തെരെസ്  79 വയസ്സ് ആരാധനാ മഠാംഗം നിര്യാതയായി. ശവസംസ്കാര ശൂശ്രൂഷകൾ 4/1/2022  ചൊവ്വാഴ്ച 2 മണിക്ക്  കൂത്താട്ടുകുളത്തിനടുത്തുള്ള വടകര ആരാധനാമഠം ചാപ്പലിൽ ആരംഭിക്കുന്നതാണ്.
Read more

Baby Joseph(61).ശവസംസ്കാരം 30/6/20 21 ബുധനാഴ്ച 11 മണിക്ക് അടുക്കം St. Xavier’s പള്ളി സിമിത്തേരിയിൽ .

Baby Joseph(61).ശവസംസ്കാരം 30/6/20 21 ബുധനാഴ്ച 11 മണിക്ക് അടുക്കം st. Xavier’s പള്ളി സിമിത്തേരിയിൽ . കോവിഡായിരുന്നതിനാൽ പൊതു ദർശനം ഉണ്ടായിരിക്കുന്നതല്ല. കുടുംബ യോഗത്തിന്റെ ആദരാജ്ഞലികൾ🌹🌹💐
Read more