Living Priests & Sisters

Fr. John Vettuvayalil
Fr. John Vettuvayalil
  • Address: Elongoi, Kottayam
  • Description: ഫാ. ജോൺ വെട്ടുവയലിൽ ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി... ഫാ. ജോൺ വെട്ടുവയലിൽ ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി. സ്കൂൾ, മണിമല സെൻ്റ് ജോർജ്സ് ഹൈസ്കൂ‌ൾ. ചങ്ങ നാശ്ശേരി എസ്.ബി. കോളജിൽനിന്നും ബിരുദം. ചങ്ങനാശ്ശേരി അതിരൂപത വക സെൻ്റ് തോമസ് മൈനർ സെമിനാരിയിലും, ആലുവാ പൊന്തിഫി ക്കൽ സെമിനാരിയിലും പഠിച്ച് 1979 ഡിസംബർ 22-ാം തീയതി ഇളങ്ങോയി ഹോളിക്രോസ് ദേവാ ലയത്തിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
  • Service Centers: മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
  • Diocese: Kanjirapally
Fr. Justin Zacharias Pulikunnel F-99A
Fr. Justin Zacharias Pulikunnel F-99A
  • Address: Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada
  • Description: Rev. Justin Zacharias Pulikunnel son of Mathewkutty and Cissy Pulikunnel. Joined in Seminary on Octo... Rev. Justin Zacharias Pulikunnel son of Mathewkutty and Cissy Pulikunnel. Joined in Seminary on October 4, 2014 : St. Augustine's Seminary, Toronto (2008-2014) for Priest hood studies. Ordained on 04-10-2014.Then as Associate Pastor Nov 2014-Nov 2020 , St. Francis Xavier, Brockville, Ontario, Canada St. Patrick's, Lansdowne, Ontario, Canada St. Brendan's, Rockport, Ontario, Canada, Pastor from Nov 2020 at Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada
  • Service Centers: Associate Pastor Nov 2014-Nov 2020 , St. Francis Xavier, Brockville, Ontario, Canada St. Patrick's, Lansdowne, Ontario, Canada St. Brendan's, Rockport, Ontario, Canada, Pastor from Nov 2020 at Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada.

Deceased Priests & Sisters

Sr Mary  Alseena Vettuvayalil SABS
Sr Mary Alseena Vettuvayalil SABS
  • Address: Kozhuvanal
  • Description: ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മു... ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മുത്തോലി കർമലീത്താ മഠം വക സ്കൂളിൽ പഠിച്ച ശേഷം വാഴപ്പിള്ളി ആരാധനാ മഠത്തിൽ ചേർന്നു . കടുത്തുരുത്തി ആരാധനാ മഠത്തിൽ വച്ച് . 27 / 0/ 1952 ൽ സഭാവസ്‌ത്ര സ്വീകരിച്ചു് സിസ്റ്റർ മേരി അൽസീന എന്ന പേര് സ്വീകരിച്ചു . 04 / 06 / 1954 ൽ പ്രഥമ വൃത വാഗ്‌ദാനവും 04 / 06 / 1957 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കാഞ്ഞിരമറ്റം, കുറുമണ്ണ്, കൂടല്ലൂർ, വടകര, കടനാട് , കുന്നോന്നി മുളക്കുളം, പൈക, മഠങ്ങളിൽ അംഗമായിരുന്നു. ബോർഡിoഗ് മിസ്ട്രസ്, നവസന്യാസിനിഗുരു , മദർ സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് , . 07 / 09 / 1981 ൽ പൈക മഠത്തിൽ വച്ച് മരിച്ചു
  • Funeral: അറിയില്ല 07 / 09 / 1981 ൽ പൈക മഠത്തിൽ വച്ച് മരിച്ചു
  • Service Centers: കാഞ്ഞിരമറ്റം, കുറുമണ്ണ്, കൂടല്ലൂർ, വടകര, കടനാട് , കുന്നോന്നി മുളക്കുളം, പൈക, മഠങ്ങളിൽ അംഗമായിരുന്നു. ബോർഡിoഗ് മിസ്ട്രസ്, നവസന്യാസിനിഗുരു , മദർ സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
  • Diocese: Pala
Sr Seraphia Njayarkulath FCC
Sr Seraphia Njayarkulath FCC
  • Address: St Mary's Church Teekoy
  • Description: അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931 വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്ന... അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931 വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്നം, മണിയംകുന്ന്, പൂഞ്ഞാർ സ്‌കൂളുകളിൽ പഠിച്ചു. 1947-ൽ മലയാളം ഹയർ പരീക്ഷ പാസ്സാ യി. 1947-ൽ തീക്കോയി ക്ലാരമഠത്തിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം: 16-4-1948. പ്രഥമവ്രതാ നുഷ്‌ഠാനം 19-4-1949. 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ. സി. സെറാഫിയാ നല്ല സാഹിത്യാഭിരുചിയും കവിതാ സി. സെറാഫിയ FCC വാസനയുമുള്ളയാളാണ്. മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു
  • Funeral: മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു
  • Service Centers: 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ.
  • Diocese: Pala
Sr Aloysia  Njayarkulath MSI
Sr Aloysia Njayarkulath MSI
  • Address: Teekoy St. Mary's Church
  • Description: മേരി (സി. അലോഷ്യാ) ജനനം 22-1-1947. 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Imm... മേരി (സി. അലോഷ്യാ) ജനനം 22-1-1947. 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Immaculate സഭയിൽ ചേർന്ന് 1966ൽ സഭാ വസ്ത്രം സ്വീകരിച്ചു. വ്രതവാഗ്‌ദാനം 10-2-1968 1969 -1975 വിജയവാഡാ നിർമ്മലാ ഹൈസ്‌കൂളിൽ അദ്ധ്യാപിക. 1978-79ൽ പൂനാ NVSC ഇൻസ്റ്റിറ്റ്യൂ ട്ടിൽ ഫോർമേറ്റേഴ്‌സ് കോഴ്‌സ് പൂർത്തിയാക്കി. സഭ യിൽ നൊവീസ് മിസ്ട്രസ് തുടങ്ങിയ വിവിധ ചുമ തലകൾ വഹിച്ചിട്ടുണ്ട്. മരണം 02 /05 /2007
  • Funeral: മരണം 02 /05 /2007
  • Service Centers: 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Immaculate സഭയിൽ ചേർന്ന് 1966ൽ സഭാ വസ്ത്രം സ്വീകരിച്ചു. വ്രതവാഗ്‌ദാനം 10-2-1968 1969 -1975 വിജയവാഡാ നിർമ്മലാ ഹൈസ്‌കൂളിൽ അദ്ധ്യാപിക. 1978-79ൽ പൂനാ NVSC ഇൻസ്റ്റിറ്റ്യൂ ട്ടിൽ ഫോർമേറ്റേഴ്‌സ് കോഴ്‌സ് പൂർത്തിയാക്കി. സഭ യിൽ നൊവീസ് മിസ്ട്രസ് തുടങ്ങിയ വിവിധ ചുമ തലകൾ വഹിച്ചിട്ടുണ്ട്.
  • Diocese: Pala
Sr Aloshious Njayarkulath FCC
Sr Aloshious Njayarkulath FCC
  • Address: Teekoy St Mary's Church
  • Description: എലിസബത്ത് (ചാച്ചി / സി.അലോഷ്യസ് FCC) ജനനം : 21-1-1937, 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം. 8... എലിസബത്ത് (ചാച്ചി / സി.അലോഷ്യസ് FCC) ജനനം : 21-1-1937, 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം. 8-4 -1957. നിത്യവ്രതാനുഷ്‌ഠാനം. 29-5-1961. 1963ൽ TTC പാസ്സായി. തിടനാട്, : കല്ലൂർക്കുളം, പെരിങ്ങുളം, കൂട്ടിക്കൽ, മണിയംകുളം, പൂഞ്ഞാർ മഠങ്ങളിൽ അംഗം. പാതാഴ, മണലുങ്കൽ, പെരിങ്ങുളം, മൂന്നിലവ്, വെട്ടിക്കാനം, വേലത്തുശേരി സ്‌കൂളുകളിൽ അധ്യാപിക. 1992 ൽ റിട്ടയർ ചെയ്തു. 29-11-1995-ൽ മരണമടഞ്ഞു.
  • Funeral: 11-1995-ൽ മരണമടഞ്ഞു.
  • Service Centers: 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം. 8-4 -1957. നിത്യവ്രതാനുഷ്‌ഠാനം. 29-5-1961. 1963ൽ TTC പാസ്സായി. തിടനാട്, : കല്ലൂർക്കുളം, പെരിങ്ങുളം, കൂട്ടിക്കൽ, മണിയംകുളം, പൂഞ്ഞാർ മഠങ്ങളിൽ അംഗം. പാതാഴ, മണലുങ്കൽ, പെരിങ്ങുളം, മൂന്നിലവ്, വെട്ടിക്കാനം, വേലത്തുശേരി സ്‌കൂളുകളിൽ അധ്യാപിക. 1992 ൽ റിട്ടയർ ചെയ്തു.
  • Diocese: Pala
Sr Eliase FCC Njayarkulam
Sr Eliase FCC Njayarkulam
  • Address: Teekoy . St Mary's Church
  • Description: ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാ... ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാരസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 28-5-1956. വ്രതവാഗ്‌ദാനം : 30-5-1957. TTC കഴിഞ്ഞ് അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
  • Service Centers: അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
  • Diocese: Pala
Sr Tessy Jose Njayarakulam S H
Sr Tessy Jose Njayarakulam S H
  • Address: Changanassery Province
  • Description: ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയ... ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയസഭയുടെ ചങ്ങനാശ്ശേരി പ്രോവിൻസിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 21-4-1970. നിത്യവ്രതം : 15-5-1976. TTC കഴിഞ്ഞ് അധ്യാപികയായി. ഡാൽമുഖം, തേക്കുപാറ, ചേന്ന ങ്കരി, കരിക്കാട്ടൂർ, അമ്പൂരി മഠങ്ങളിൽ സേവനമനു സി. റ്റെസ്സി ഷ്ഠിച്ചിട്ടുണ്ട്. ചേന്നങ്കരി, തേക്കുപാറ, ഡാൽമുഖം മഠങ്ങളിൽ സിസ്റ്റർ സൂപ്പീരിയർ , അമ്പൂരി സ്കൂളിൽ ഹെഡ്‌മിസ്ട്രസ്. 24/06/ 2017 ൽ നിര്യാതയായി
  • Funeral: 24/06/2017
  • Service Centers: TTC കഴിഞ്ഞ് അധ്യാപികയായി. ഡാൽമുഖം, തേക്കുപാറ, ചേന്ന ങ്കരി, കരിക്കാട്ടൂർ, അമ്പൂരി മഠങ്ങളിൽ സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ചേന്നങ്കരി, തേക്കുപാറ, ഡാൽമുഖം മഠങ്ങളിൽ സിസ്റ്റർ സൂപ്പീരിയർ , അമ്പൂരി സ്കൂളിൽ ഹെഡ്‌മിസ്ട്രസ്
  • Diocese: Changanassery