ജിമ്മിച്ചന്റെ ഭൗതികശരീരം 02-09-2026 ബുധനാഴ്ച രാവിലെ 8.30നു ശേഷം പൊതുദർശനായി വീട്ടിലെത്തിക്കും. ശവസംകാര ശുശ്രുഷ ഉച്ചക്ക് ശേഷം 2.30 PM ന് വീട്ടിൽ ആരംഭിക്കുന്നതാണ്.നമ്മുടെ കുടുംബയോഗത്തിന്റെ സജീവാ അംഗവും മുൻഭാരവാഹിയും കമ്മിറ്റിആംഗവുമായിരുന്ന പ്രിയപ്പെട്ട ശ്രീ ജിമ്മിജോർജിന്റെ വേർപാടിൽ കുടുംബയോഗത്തിന്റെ അനുശോചനം രേഖപെടുത്തുന്നു. കുടുംബ അംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
നാളെ 02/09/26 ബുധനാഴ്ച 11am ന് ഭൗതികശരീരത്തിൽ റീത്തു സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ്. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🙏
