ഫാ. മാത്യു ഞായർകുളം CMF.(80). 28/ 07/ 2024 രാവിലെ നിര്യാതനായി. ശവസംസ്കാര ശുശ്രുഷകൾ ഓഗസ്റ്റ് 1 ന് 2. 30 PM ന് കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ സെമിനാരി ദേവാലയത്തിൽ 

  • Home
  • News and Events
  • ഫാ. മാത്യു ഞായർകുളം CMF.(80). 28/ 07/ 2024 രാവിലെ നിര്യാതനായി. ശവസംസ്കാര ശുശ്രുഷകൾ ഓഗസ്റ്റ് 1 ന് 2. 30 PM ന് കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ സെമിനാരി ദേവാലയത്തിൽ 

https://youtube.com/live/hKXl8UBKTX0?feature=shareഫാ. മാത്യു ഞായർകുളം (പൂവത്തോട് ശാഖ) CMF. 28/ 07/ 2024 രാവിലെ നിര്യാതനായി. (ക്ലരീഷ്യൻ മിഷനറി സെൻറ് തോമസ് പ്രൊവിൻസ്)   ഏറെ നാളായി സ്ട്രോക്ക് വന്ന് കുറവിലങ്ങാടുള്ള ക്ലാരറ്റ് ഭവനിലായിരുന്നു. പുലിക്കുന്നേൽ കുടംയോഗത്തിൽ എപ്പോഴും ഒരുനിറ സാന്നിദ്ധ്യമായിരുന്നു അച്ഛൻ. കുടുംബയോഗത്തിൻ്റെ അഗാധമായ ദുഃഖവും അനുശോചനങ്ങളും ആത്മശാന്തിക്കായി പ്രാർത്ഥനാപൂർവ്വം അർപ്പിക്കുന്നു. ശവസംസ്കാര ശുശ്രുഷകൾ  ഓഗസ്റ്റ് ഒന്നിന് 2. 30 PM ന്  കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ സെമിനാരി ദേവാലയത്തിൽ