ആലക്കൽ അവിരാ വർക്കി(വക്കച്ചൻ). 18/11/2024 നിര്യാതനായി. ശവസംസ്ക്കാരം വ്യാഴാഴ്ച. 21/11/2024, 10 മണിക്ക്.

  • Home
  • News and Events
  • ആലക്കൽ അവിരാ വർക്കി(വക്കച്ചൻ). 18/11/2024 നിര്യാതനായി. ശവസംസ്ക്കാരം വ്യാഴാഴ്ച. 21/11/2024, 10 മണിക്ക്.

ആലക്കൽ ശാഖയിലെ പരേതനായ ഔസേഫ് അവിരായുടെ മകൻ അവരാ വർക്കി (വക്കച്ചൻ -87) ഇന്ന്. 18/11/2024 നിര്യാതനായി. ശവസംസ്ക്കാരം വ്യാഴാഴ്ച. 10 മണിക്ക് 21/11/2024 ഇളങ്ങോയി പള്ളി സെമിത്തേരിയിൽ . പ്രാർത്ഥനാപൂർവ്വം🙏 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും🌹🌹🌹 ആദരാജ്ഞലിയും🏵️🏵️