ഞായർ കുളത്ത് പൂവത്തോട്ട് ശാഖയിലെ ഫാദർ സിറിയക് ഞായർകുളത്തിന്റെ സഹോദരി ലില്ലിക്കുട്ടിയുടെ ഭർത്താവ് . ജോസഫ് (അപ്പച്ചായി) കുര്യത്ത് നിര്യതനായി. ശവസംസ്കാരം 7/5/2025 ചൊവ്വാഴ്ച 3 മണിക്ക് വീട്ടിലെ പ്രാർത്ഥനകൾക്ക് ശേഷം അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ നടത്തുന്നതാണ്. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️ ആദരാജ്ഞലികളും🌹🌹🌹 പ്രാർത്ഥനകളും🙏
To reach:
https://maps.app.goo.gl/UrPFnp9KiFZ8Ubou5
Link :