ജോസ് ജോസഫ് (73 )വലിയകുന്നേൽ കടനാട് ഇന്ന് 07-06-2025 നിര്യാതനായി . പരേതൻ മുട്ടം പുലിക്കുന്നേൽ ദുമ്മിനി ദേവസിയായുടെ മൂത്ത മകൾ എൽസിയുടെ ഭർത്താവാണ്. 08-06-2025 ഞായാറാഴ്ച 9 മണിക്ക് മൃതദേഹം കടനാടുള്ള ഭാവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്ക്കാര ശുശ്രുഷകൾ 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കടനാട് സെൻറ് അഗസ്റ്റ്യൻസ് ഫെറോന പള്ളി സെമിത്തേരിയിൽ സംക്കരിക്കുന്നതുമാണ്
.To reach