വെട്ടുവയലിൽ മത്തായിച്ചൻ (വി. എ. മാത്യു 94 ) കൊഴുവനാൽ നിര്യാതനായി .

  • Home
  • News and Events
  • വെട്ടുവയലിൽ മത്തായിച്ചൻ (വി. എ. മാത്യു 94 ) കൊഴുവനാൽ നിര്യാതനായി .

To Reach:   https://maps.app.goo.gl/FHs39UnpTUf9y3gp8?g_st=iw

 വി.എ. മാത്യു (മത്തായിച്ചൻ, 94)
വെട്ടുവയലിൽ (പുലിക്കുന്നേൽ) കൊഴുവനാൽ  നിര്യാതനായി

പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോജനങ്ങളും🏵️ ആദരാജ്ഞലികളും 🌹🌹പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥനയും നേരുന്നു 🙏.

സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (07-08-2025, വ്യാഴം) ഉച്ചകഴിഞ്ഞ് 02.30 ന് സ്വവസതിയിൽ ആരംഭിക്കു ന്നതും കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന ദേവാ ലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
ആദ്യ ഭാര്യ പരേതയായ റോസമ്മ, മുത്തോലപുരം, ഒറവുങ്കചാലിൽ കുടുംബാംഗം.

എന്ന് സന്തപ്‌ത ഭാര്യ: ചിന്നമ്മ (അറക്കുളം വാഴചാരിക്കൽ കുടുംബാംഗം)
മക്കൾ                                                                മരുമക്കൾ
വിൽസൺ (ജിയോവാലി)                 മേരിയമ്മ കൊട്ടാരത്തുംകുഴി (പൂവത്തോട്)
ആൻസി                                                     എം.എം. അബ്രാഹം മുണ്ടമറ്റം, ചന്ദ്രൻകുന്നേൽ  പ്രവിത്താനം

സോഫി                                                        ജോസ് മാത്യു മറ്റം (കുറവിലങ്ങാട്)

റോബിൻ                                                      പേളി കാവുങ്കൽ (കുറുമ്പനാടം

റോസ്‌ലിറ്റ്                                                    ജയിംസ് തോമസ് പഴേപറമ്പിൽ (പൂവരണി)