റവ. സി. പീയൂസ് മേരി (89) പൈനികുളം നിര്യാതയായി.

  • Home
  • News and Events
  • റവ. സി. പീയൂസ് മേരി (89) പൈനികുളം നിര്യാതയായി.

റവ. സി. പീയൂസ് മേരി (89) പൈനികുളം നിര്യാതയായി.

എഫ്.സി.സി. ഭരണങ്ങാനം

മൃത സംസ്ക്കാര ശുശ്രൂഷകൾ 18/03/2026 ബുധൻ 10.00 am ന് എഫ്.സി.സി ഭരണങ്ങാനം മഠം ചാപ്പലിൽ വി.കുർബാനയോടു കൂടി ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നു.

ഭൗതികദേഹം 17/03/2026 ഇന്ന് 4 pm ന് ഭരണങ്ങാനം മഠത്തിൽ കൊണ്ടുവരുന്നതാണ്.

പുലിക്കുന്നേൽ കുടുംബയോഗ മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്നു.

പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ ആദരാജ്ഞലികളും💐🌹 അനുശോചനങ്ങളും💐 പ്രാർത്ഥനകളും🙏നേരുന്നു