പുലിക്കുന്നേൽ കുടുംബയോഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. സാജമ്മ സിബി (സാജമ്മ ജെ. പുന്നൂർ (56)). (റിട്ട. ഡെപ്യൂട്ടി സിഇ, കെഎസ്ഇബി). ഞായർകുളത്ത് നിര്യാതയായി. ഇടമറ്റം, വിലങ്ങുപാറ
സംസ്കാരം: 27.04.2026 തിങ്കൾ 10.00 AM ന് ഭവനത്തിൽ ആരംഭിച്ച് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ
ഭൗതികശരീരം 26.04.2026 ഞായർ 4.00 PM ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
പരേതയുടെ അകാല നിര്യാണത്തിൽ കുടുംബയോഗ എക്സിക്യൂട്ടീവ് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു.🙏🙏🙏 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ ആദരാഞ്ജലികൾ💐🌹🌹🌹🌹
