Living Priests & Sisters

Sr Ancy Jose DST
- Description: Sr Ancy Jose D. S. T. St. Thomas Convent. Susner P. O. Agar. Malwa Dist. M. P 465447..Blood group... Sr Ancy Jose D. S. T. St. Thomas Convent. Susner P. O. Agar. Malwa Dist. M. P 465447..Blood group O.
- Service Centers: 27-5-1978. ആ വർഷം തന്നെ ഉജൈൻ മിഷനിലേക്കു പോയി. ഒരു വർഷത്തെ ഓറിയൻ്റേഷൻ കോഴ്സി നുശേഷം മദ്ധ്യപ്രദേശിൽ നരസിങ്‌ഗാർ സെൻ്റ് ജോസഫ്സ‌് സ്കൂളിൽ അദ്ധ്യാപികയായി. ഫൈനൽ പ്രൊഫഷൻ: 19-5-1984. ഇതിനിടെ MA: B.Ed എന്നീ ബിരുദങ്ങൾ നേടി. 1985-1991 മധ്യപ്രദേശിലെ മക്സിയിൽ കോൾപിംഗ് സ്കൂൾ ഹെഡ്‌മിസ്ട്രസ്. 1991-1994 സൂസനറിൽ സന്തോഷ് കാത്തലിക് സ്‌കൂൾ ഹെഡ്‌മിസ്ട്രസ്. 1994 മുതൽ സാത്നാ രൂപത വക മൈഹാർ സാൻതോം ഹൈസ്‌കൂൾ പ്രിൻസിപ്പൽ.

Sr Silvi Njayarkulam DSFS
- Description: അന്നമ്മ (തങ്കമ്മ / സി.സിൽവി) ജനനം: 17-6-1955. തീക്കോയി ഹൈസ്‌കൂളിൽനിന്ന് SSLCയും അരുവിത്തുറ കോളേജിൽന... അന്നമ്മ (തങ്കമ്മ / സി.സിൽവി) ജനനം: 17-6-1955. തീക്കോയി ഹൈസ്‌കൂളിൽനിന്ന് SSLCയും അരുവിത്തുറ കോളേജിൽനിന്ന് PDC യും പാസ്സായി. ചങ്ങനാശ്ശേരി അതിരൂപതയിലെ മാമ്മൂട്ടിലുള്ള ഡോട്ടേഴ്‌സ് ഓഫ് സെൻ്റ് ഫ്രാൻസീസ് ഡി. സെയിൽസ് സന്യാസിനീസഭയിൽ ചേർന്നു. പ്രഥമ വ്രതവാഗ്ദാനം: 13-8-1981. നിത്യ വ്രതാനുഷ്‌ഠാനം: 11-10-1986. MA, B.Ed. M.Ed എന്നീ ബിരുദങ്ങൾ നേടി. 1985-1986 തിരുവനന്തപുരം കവഡിയാർ സെൻ്റ് ഷന്താൾ സ്കൂൾ അദ്ധ്യാ പിക. 1986-1990 ബാംഗളൂർ സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്കൂൾ അധ്യാപിക. 1990-1992 വിഴിഞ്ഞം സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്‌കൂൾ, ഹെഡ്‌മിസ്ട്രസ്. 1992-1997 തമിഴ്‌നാട്ടിൽ വേദാരണിയം സെൻ്റ് ആന്റണീസ് മട്രിക്കുലേഷൻ സ്‌കൂൾ പ്രിൻസിപ്പൽ, മഠത്തിൻ്റെ സുപ്പീരിയർ. 1997 മുതൽ കവഡിയാർ സെൻ്റ് ഷന്താൾ സ്‌കൂൾ പ്രിൻസിപ്പൽ, പിന്നീട് അഫ്രിയ്ക്കയിലും, തിരിച്ചു വന്നു തിരുവന്തപുരത്തും, ചങ്ങനാശ്ശേരിയിലും , എപ്പോൾ തിരുവന്തപുരത്ത് സ്കൂൾ പ്രിൻസിപ്പൽ ആയി ജോലി നോക്കുന്നു.
- Service Centers: 1985-1986 തിരുവനന്തപുരം കവഡിയാർ സെൻ്റ് ഷന്താൾ സ്കൂൾ അദ്ധ്യാ പിക. 1986-1990 ബാംഗളൂർ സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്കൂൾ അധ്യാപിക. 1990-1992 വിഴിഞ്ഞം സെൻ്റ് ഫ്രാൻസീസ് സെയിൽസ് സ്‌കൂൾ, ഹെഡ്‌മിസ്ട്രസ്. 1992-1997 തമിഴ്‌നാട്ടിൽ വേദാരണിയം സെൻ്റ് ആന്റണീസ് മട്രിക്കുലേഷൻ സ്‌കൂൾ പ്രിൻസിപ്പൽ, മഠത്തിൻ്റെ സുപ്പീരിയർ. 1997 മുതൽ കവഡിയാർ സെൻ്റ് ഷന്താൾ സ്‌കൂൾ പ്രിൻസിപ്പൽ, പിന്നീട് അഫ്രിയ്ക്കയിലും, തിരിച്ചു വന്നു തിരുവന്തപുരത്തും, ചങ്ങനാശ്ശേരിയിലും , എപ്പോൾ തിരുവന്തപുരത്ത് സ്കൂൾ പ്രിൻസിപ്പൽ ആയി ജോലി നോക്കുന്നു.

Sr Mercy George CMC
- Service Centers: സി. മേർസി ജോർജ് CMC. ജനനം: 15-10-1964. PDC കഴിഞ്ഞ് തലശ്ശേരി രൂപത എടൂർ പ്രോവിൻസിൽ കർമ്മലീത്താ മഠത്തിൽ ചേർന്നു. ആദ്യവ്രതം 1988. നിത്യവ്രതം 21.5.1995. സേവനരംഗങ്ങൾ തിരുവാമ്പാടി അങ്ങാടികടവ്, കുടപ്പാടി, ധർമ്മസ്ഥലം.

Sr. Sicilia Grace CMC
- Description: She studied in Pallikoodam school, Kottayam from Nursery to XII th standard. ICSE syllabus. Soon af... She studied in Pallikoodam school, Kottayam from Nursery to XII th standard. ICSE syllabus. Soon after she joined CMC congregation , Holyqueens province, Changanasserry. Her first profession was on 7th May 2022. She joined Brilliant study centre Pala for a 3 month preparation for NEET and qualified Medical entrance with 90 percentile after which she secured admission at St.johns medical college Bangalore. She just completed her first year and going to do the university exam this week. She is a junior sister still. She was at Carmel villa taking care of senior sisters who needed medical care. She was also at Kainakiri St. Antony 's hospital run by Holyqueens province for a short period before joining St. John's Medical College.
_20240806042609pm_196308111.jpeg)
Fr Abraham Vettuvayalil,
- Description: ജനനം: 21-4-1955. വൈദികപരിശീലനം നാഗപ്പൂർ സെന്റ് ചാൾസ് സെമിനാരി. 30-3-1982-ൽ ചങ്ങ നാശ്ശേരി മെത്രാപ്പോല... ജനനം: 21-4-1955. വൈദികപരിശീലനം നാഗപ്പൂർ സെന്റ് ചാൾസ് സെമിനാരി. 30-3-1982-ൽ ചങ്ങ നാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ വച്ച് മാർ ആന്റണി പടിയറ പിതാവിൽനിന്നും പട്ടം സ്വീക രിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ തത്തംപ ള്ളി, അമ്പൂരി പള്ളികളിൽ അസിതേന്തി യായും വാവോട്ട്, മീൻകുളം, പുന്നത്തുറ, ആറാ ട്ടുവഴി, പുന്നവേലി പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. സേവനമണ്ഡലങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയിലെ തത്തംപള്ളി, അമ്പൂരി പള്ളികളിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ വാവോട്, മീൻകുളം, പുന്നത്തുറ, ആറാട്ടുവഴി, പുന്നവേലി, കുറുമ്പനാടം, വടക്കേക്കര, പായിപ്പാട് എന്നീ പള്ളികളിൽ വികാരി യായിരുന്നു. ചെത്തിപ്പുഴ St. Thomas Nursing College ൽ ബർസാർ ആയി പ്രവർത്തിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ ആയി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ചെറുവാണ്ടൂർ സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ വികാരിയായി സേവനം ചെയ്യുന്നു. *
- Service Centers: സേവനമണ്ഡലങ്ങൾ ചങ്ങനാശ്ശേരി അതിരൂപതയിലെ തത്തംപള്ളി, അമ്പൂരി പള്ളികളിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം ചെയ വാവോട്, മീൻകുളം, പുന്നത്തുറ, ആറാട്ടുവഴി, പുന്നവേലി, കുറുമ്പനാടം, വടക്കേക്കര, പായിപ്പാട് എന്നീ പള്ളികളിൽ വികാരി യായിരുന്നു. ചെത്തിപ്പുഴ St. Thomas Nursing College ൽ ബർസാർ ആയി പ്രവർത്തിച്ചിരുന്നു. ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജർ ആയി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ചെറുവാണ്ടൂർ സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ വികാരിയായി സേവനം ചെയ്യുന്നു.

Sr Pius Mary FCC
- Address: St Alphonsa Church Bharananganam :
- Description: അന്ന (അച്ചാമ്മ/ സി.പീയുസ് മേരി FCC) ജനനം : 30-3-1937. 1955-ൽ S.S.LC പാസ്സായ ശേഷം ഭരണങ്ങാനം ക്ലാരമ... അന്ന (അച്ചാമ്മ/ സി.പീയുസ് മേരി FCC) ജനനം : 30-3-1937. 1955-ൽ S.S.LC പാസ്സായ ശേഷം ഭരണങ്ങാനം ക്ലാരമഠത്തിൽ ചേർന്നു. 1956 മേയ് 28-ന് ഭരണങ്ങാനം പള്ളിയിൽ വച്ച് സഭാവസ്ത്രം സ്വീകരിച്ചു. 1957 മേയ് 30-ന് പ്രഥമ വ്രതവാഗ്ദാനവും 1960 മേയ് 30-ന് നിത്യവ്രതാനു ഷ്ഠാനവും നടത്തി. T.T.C പാസായ ശേഷം ഭരണ ങ്ങാനം S H ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപന ത്തിലേർപ്പെട്ടു. 1971-72 ൽ ക്ലാരസഭയുടെ പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നവസന്യാസഗുരു, 1972-76ലും 89-90-ലും രാമപുരം വളക്കാട്ടു കുന്നിലുള്ള നോവിസ് ഹൗസിൽ നോവിസ് മിസ്ട്രസ്, 1977-80 ൽ ഭരണങ്ങാനം ക്ലാരമഠം സുപ്പീ രിയർ, 1982-ൽ ക്ലാരസഭയുടെ ആലുവാ പോർസ്യു സി. പീയൂസ് മേരി FCC ങ്കുളയിലുള്ള ജനറലേറ്റിൽ കോമൺ ജൂണിയറേറ്റ് പൈനിക്കുളം മിസ്ട്രസ്. 1992 ൽ സ്‌കുളിൽ നിന്നും റിട്ടയർ ചെയ്‌ത ശേഷം ഭരണങ്ങാനത്ത് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ഓഫീസിൽ ജോലിയിലേർപ്പെ ട്ടിരിന്നു.. ഇപ്പോൾ .ഭരണങ്ങാനത്ത് കോൺവെന്റിൽ വിശ്രമ ജീവിതം നയിക്കുന്നു. :
- Service Centers: T.T.C പാസായ ശേഷം ഭരണ ങ്ങാനം S H ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപന ത്തിലേർപ്പെട്ടു. 1971-72 ൽ ക്ലാരസഭയുടെ പാലാ പ്രൊവിൻഷ്യൽ ഹൗസിൽ നവസന്യാസഗുരു, 1972-76ലും 89-90-ലും രാമപുരം വളക്കാട്ടു കുന്നിലുള്ള നോവിസ് ഹൗസിൽ നോവിസ് മിസ്ട്രസ്, 1977-80 ൽ ഭരണങ്ങാനം ക്ലാരമഠം സുപ്പീ രിയർ, 1982-ൽ ക്ലാരസഭയുടെ ആലുവാ പോർസ്യു സി. പീയൂസ് മേരി FCC ങ്കുളയിലുള്ള ജനറലേറ്റിൽ കോമൺ ജൂണിയറേറ്റ് പൈനിക്കുളം മിസ്ട്രസ്. 1992 ൽ സ്‌കുളിൽ നിന്നും റിട്ടയർ ചെയ്‌ത
- Diocese: Pala
Deceased Priests & Sisters

Sr Mary Alseena Vettuvayalil SABS
- Address: Kozhuvanal
- Description: ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മു... ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമത്തെ പുത്രിയായ ത്രേസ്യ (തെയ്യാമ്മ ) മുത്തോലി കർമലീത്താ മഠം വക സ്കൂളിൽ പഠിച്ച ശേഷം വാഴപ്പിള്ളി ആരാധനാ മഠത്തിൽ ചേർന്നു . കടുത്തുരുത്തി ആരാധനാ മഠത്തിൽ വച്ച് . 27 / 0/ 1952 ൽ സഭാവസ്‌ത്ര സ്വീകരിച്ചു് സിസ്റ്റർ മേരി അൽസീന എന്ന പേര് സ്വീകരിച്ചു . 04 / 06 / 1954 ൽ പ്രഥമ വൃത വാഗ്‌ദാനവും 04 / 06 / 1957 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കാഞ്ഞിരമറ്റം, കുറുമണ്ണ്, കൂടല്ലൂർ, വടകര, കടനാട് , കുന്നോന്നി മുളക്കുളം, പൈക, മഠങ്ങളിൽ അംഗമായിരുന്നു. ബോർഡിoഗ് മിസ്ട്രസ്, നവസന്യാസിനിഗുരു , മദർ സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് , . 07 / 09 / 1981 ൽ പൈക മഠത്തിൽ വച്ച് മരിച്ചു
- Funeral: അറിയില്ല 07 / 09 / 1981 ൽ പൈക മഠത്തിൽ വച്ച് മരിച്ചു
- Service Centers: കാഞ്ഞിരമറ്റം, കുറുമണ്ണ്, കൂടല്ലൂർ, വടകര, കടനാട് , കുന്നോന്നി മുളക്കുളം, പൈക, മഠങ്ങളിൽ അംഗമായിരുന്നു. ബോർഡിoഗ് മിസ്ട്രസ്, നവസന്യാസിനിഗുരു , മദർ സുപ്പീരിയർ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
- Diocese: Pala

Sr Seraphia Njayarkulath FCC
- Address: St Mary's Church Teekoy
- Description: അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931 വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്ന... അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931 വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്നം, മണിയംകുന്ന്, പൂഞ്ഞാർ സ്‌കൂളുകളിൽ പഠിച്ചു. 1947-ൽ മലയാളം ഹയർ പരീക്ഷ പാസ്സാ യി. 1947-ൽ തീക്കോയി ക്ലാരമഠത്തിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം: 16-4-1948. പ്രഥമവ്രതാ നുഷ്‌ഠാനം 19-4-1949. 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ. സി. സെറാഫിയാ നല്ല സാഹിത്യാഭിരുചിയും കവിതാ സി. സെറാഫിയ FCC വാസനയുമുള്ളയാളാണ്. മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു
- Funeral: മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു
- Service Centers: 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ.
- Diocese: Pala

Sr Aloysia Njayarkulath MSI
- Address: Teekoy St. Mary's Church
- Description: മേരി (സി. അലോഷ്യാ) ജനനം 22-1-1947. 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Imm... മേരി (സി. അലോഷ്യാ) ജനനം 22-1-1947. 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Immaculate സഭയിൽ ചേർന്ന് 1966ൽ സഭാ വസ്ത്രം സ്വീകരിച്ചു. വ്രതവാഗ്‌ദാനം 10-2-1968 1969 -1975 വിജയവാഡാ നിർമ്മലാ ഹൈസ്‌കൂളിൽ അദ്ധ്യാപിക. 1978-79ൽ പൂനാ NVSC ഇൻസ്റ്റിറ്റ്യൂ ട്ടിൽ ഫോർമേറ്റേഴ്‌സ് കോഴ്‌സ് പൂർത്തിയാക്കി. സഭ യിൽ നൊവീസ് മിസ്ട്രസ് തുടങ്ങിയ വിവിധ ചുമ തലകൾ വഹിച്ചിട്ടുണ്ട്. മരണം 02 /05 /2007
- Funeral: മരണം 02 /05 /2007
- Service Centers: 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Immaculate സഭയിൽ ചേർന്ന് 1966ൽ സഭാ വസ്ത്രം സ്വീകരിച്ചു. വ്രതവാഗ്‌ദാനം 10-2-1968 1969 -1975 വിജയവാഡാ നിർമ്മലാ ഹൈസ്‌കൂളിൽ അദ്ധ്യാപിക. 1978-79ൽ പൂനാ NVSC ഇൻസ്റ്റിറ്റ്യൂ ട്ടിൽ ഫോർമേറ്റേഴ്‌സ് കോഴ്‌സ് പൂർത്തിയാക്കി. സഭ യിൽ നൊവീസ് മിസ്ട്രസ് തുടങ്ങിയ വിവിധ ചുമ തലകൾ വഹിച്ചിട്ടുണ്ട്.
- Diocese: Pala

Sr Aloshious Njayarkulath FCC
- Address: Teekoy St Mary's Church
- Description: എലിസബത്ത് (ചാച്ചി / സി.അലോഷ്യസ് FCC) ജനനം : 21-1-1937, 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം. 8... എലിസബത്ത് (ചാച്ചി / സി.അലോഷ്യസ് FCC) ജനനം : 21-1-1937, 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം. 8-4 -1957. നിത്യവ്രതാനുഷ്‌ഠാനം. 29-5-1961. 1963ൽ TTC പാസ്സായി. തിടനാട്, : കല്ലൂർക്കുളം, പെരിങ്ങുളം, കൂട്ടിക്കൽ, മണിയംകുളം, പൂഞ്ഞാർ മഠങ്ങളിൽ അംഗം. പാതാഴ, മണലുങ്കൽ, പെരിങ്ങുളം, മൂന്നിലവ്, വെട്ടിക്കാനം, വേലത്തുശേരി സ്‌കൂളുകളിൽ അധ്യാപിക. 1992 ൽ റിട്ടയർ ചെയ്തു. 29-11-1995-ൽ മരണമടഞ്ഞു.
- Funeral: 11-1995-ൽ മരണമടഞ്ഞു.
- Service Centers: 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം. 8-4 -1957. നിത്യവ്രതാനുഷ്‌ഠാനം. 29-5-1961. 1963ൽ TTC പാസ്സായി. തിടനാട്, : കല്ലൂർക്കുളം, പെരിങ്ങുളം, കൂട്ടിക്കൽ, മണിയംകുളം, പൂഞ്ഞാർ മഠങ്ങളിൽ അംഗം. പാതാഴ, മണലുങ്കൽ, പെരിങ്ങുളം, മൂന്നിലവ്, വെട്ടിക്കാനം, വേലത്തുശേരി സ്‌കൂളുകളിൽ അധ്യാപിക. 1992 ൽ റിട്ടയർ ചെയ്തു.
- Diocese: Pala

Sr Eliase FCC Njayarkulam
- Address: Teekoy . St Mary's Church
- Description: ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാ... ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാരസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 28-5-1956. വ്രതവാഗ്‌ദാനം : 30-5-1957. TTC കഴിഞ്ഞ് അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
- Service Centers: അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
- Diocese: Pala

Sr Tessy Jose Njayarakulam S H
- Address: Changanassery Province
- Description: ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയ... ത്രേസ്യാമ്മ (തെയ്യാമ്മ / സി. റ്റെസി ജോസ് SH) ജനനം : 20-3-1950. SSLC പാസ്സായശേഷം 16.6.1968-ൽ തിരുഹൃദയസഭയുടെ ചങ്ങനാശ്ശേരി പ്രോവിൻസിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 21-4-1970. നിത്യവ്രതം : 15-5-1976. TTC കഴിഞ്ഞ് അധ്യാപികയായി. ഡാൽമുഖം, തേക്കുപാറ, ചേന്ന ങ്കരി, കരിക്കാട്ടൂർ, അമ്പൂരി മഠങ്ങളിൽ സേവനമനു സി. റ്റെസ്സി ഷ്ഠിച്ചിട്ടുണ്ട്. ചേന്നങ്കരി, തേക്കുപാറ, ഡാൽമുഖം മഠങ്ങളിൽ സിസ്റ്റർ സൂപ്പീരിയർ , അമ്പൂരി സ്കൂളിൽ ഹെഡ്‌മിസ്ട്രസ്. 24/06/ 2017 ൽ നിര്യാതയായി
- Funeral: 24/06/2017
- Service Centers: TTC കഴിഞ്ഞ് അധ്യാപികയായി. ഡാൽമുഖം, തേക്കുപാറ, ചേന്ന ങ്കരി, കരിക്കാട്ടൂർ, അമ്പൂരി മഠങ്ങളിൽ സേവനമനു ഷ്ഠിച്ചിട്ടുണ്ട്. ചേന്നങ്കരി, തേക്കുപാറ, ഡാൽമുഖം മഠങ്ങളിൽ സിസ്റ്റർ സൂപ്പീരിയർ , അമ്പൂരി സ്കൂളിൽ ഹെഡ്‌മിസ്ട്രസ്
- Diocese: Changanassery