Poriyath Sibi   Poovathode (Vettuvayalil)
Poriyath Sibi Poovathode (Vettuvayalil)

ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ വെട്ടുവയലിൽ ഇളങ്ങുളം ഇടവക വാളിപ്ലാക്കൽ ഔസേപ്പിന്റെ...

ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ വെട്ടുവയലിൽ ഇളങ്ങുളം ഇടവക വാളിപ്ലാക്കൽ ഔസേപ്പിന്റെ മകൾ മാറിയമ്മയെ വിവാഹം കഴിച്ചു. ഇവർക്കു അഞ്ചാൺമക്കളും രണ്ട് പെണ്മക്കളുമുണ്ട്. ഇവരിൽ മേരിക്കുട്ടിയെ പൂവത്തോട് പൊരിയത്തു വീട്ടിൽ സെബാസ്റ്റിൻറെ മകൻ സിബി M Com വിവാഹം കഴിച്ചു. സിബി 4 8 മത്തെ വയസിൽ നിര്യാതനായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 6
  • Remembrance: 13-08-2010
  • Place of Funeral: Poovathode
  • Date of Birth: 11-04-1962
  • Age: 48
Vettuvayalil   Avira (Jose)
Vettuvayalil Avira (Jose)

ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ യുടെ അഞ്ച ആൺ മക്കളിൽ രണ്ടാമത്തെ മകനാണ് ജോസ് കൊഴുവനാൽ മണി...

ചാക്കോച്ചൻ എന്ന് വിളിക്കുന്ന അവിര ചാക്കോ യുടെ അഞ്ച ആൺ മക്കളിൽ രണ്ടാമത്തെ മകനാണ് ജോസ് കൊഴുവനാൽ മണിയങ്ങാട്ട് ജോണിന്റെ മകൾ ലൂസിയമ്മയാണ് ഭാര്യ ഇവർക്കു നാലു മക്കൾ ജോസ് താമസം മണിമല 57 മത്തെ വയസിൽ നിര്യാതനായി . മണിമല പള്ളിയിൽ അടക്കി.

  • Generation: 6
  • Remembrance: 29-12-2005
  • Place of Funeral: not
  • Date of Birth: 30-01-1948
  • Age: 57
Vettuvayalil  Avira Abraham (Avirachan)
Vettuvayalil Avira Abraham (Avirachan)

വെട്ടുവയലിൽ ഇട്ടിയാവുര അന്നാ ദമ്പതികളുടെ മകനാണ് അവിരാച്ചൻ എന്ന് വിളിക്കുന്ന അവിരാ അബ്രാഹം . 24/ 1...

വെട്ടുവയലിൽ ഇട്ടിയാവുര അന്നാ ദമ്പതികളുടെ മകനാണ് അവിരാച്ചൻ എന്ന് വിളിക്കുന്ന അവിരാ അബ്രാഹം . 24/ 10/ 1923 ൽ ജനിച്ചു. പൂവരണി ഇടവക മോളോപറമ്പിൽ കുര്യൻറെ പുത്രി ബ്രിജിത് ആണ് ഭാര്യ. ഇവർക്കു പത്തു മക്കൾ ആണ്. അവിരാച്ചൻ 90 മത്തെ വയസിൽ 08/ 03/ 2013 ൽ മരിച്ചു. കൊഴുവനാൽ അടക്കി.

  • Generation: 5
  • Remembrance: 08-03-2013
  • Place of Funeral: Kozhuvanal.
  • Date of Birth: 24-10-1923
  • Age: 90
Vettuvayalil   Brijith Abraham
Vettuvayalil Brijith Abraham

പൂവരണി ഇടവക മോളോപറമ്പിൽ കുര്യൻറെ പുത്രി ബ്രിജിത്തിനെ വെട്ടുവയലിൽ അവിരാച്ചൻ എന്ന് വിളിക്കുന്ന അവിര...

പൂവരണി ഇടവക മോളോപറമ്പിൽ കുര്യൻറെ പുത്രി ബ്രിജിത്തിനെ വെട്ടുവയലിൽ അവിരാച്ചൻ എന്ന് വിളിക്കുന്ന അവിരാ അബ്രാഹം വിഹം ചെയ്തു. ഇവർക്കു പത്തു മക്കൾ ആണ്. ബ്രിജിത് 82 മത്തെ വയസിൽ നിര്യാതയായി .കൊഴുവനാൽ അടക്കി.

  • Generation: 5
  • Remembrance: 20-12-2007
  • Place of Funeral: Kozhuvanal
  • Date of Birth: 20-04-1924
  • Age: 82
Vettuvayalil    Kurien Abraham
Vettuvayalil Kurien Abraham

വെട്ടുവയലിൽ അവിരാച്ചൻ്റെ പത്തു മക്കളിൽ ഒരാളാണ് കുര്യാച്ചൻ ജനനം 30/ 01/ 1955 ൽ ചെറുപ്പത്തിലേ ത...

വെട്ടുവയലിൽ അവിരാച്ചൻ്റെ പത്തു മക്കളിൽ ഒരാളാണ് കുര്യാച്ചൻ ജനനം 30/ 01/ 1955 ൽ ചെറുപ്പത്തിലേ തന്നെ മുപ്പതാമത്തെ വയസിൽ അപകടത്തിൽ മരിച്ചു കൊഴുവനാൽ അടക്കി.

  • Generation: 6
  • Remembrance: 18-05-1985
  • Place of Funeral: Kozhuvanal
  • Date of Birth: 30-01-1955
  • Age: 30
Vettuvayalil  Avirah Varkey (Varkichan)
Vettuvayalil Avirah Varkey (Varkichan)

വെട്ടുവയലിൽ ഇട്ടിയവുര അന്നാ ദമ്പതികളുടെ മകനാണ് വർക്കിച്ചൻ . പ്രിവിത്താനം ഇടവക കാവുകാട്ട് മൈ...

വെട്ടുവയലിൽ ഇട്ടിയവുര അന്നാ ദമ്പതികളുടെ മകനാണ് വർക്കിച്ചൻ . പ്രിവിത്താനം ഇടവക കാവുകാട്ട് മൈക്കിളിന്റെ പുത്രി ത്രേസിയാമ്മയാണ് ഭാര്യ ,. ഇവർക്കു നാലു മക്കൾ. താമസം ആര്യൻ കാവിലായിരുന്നു. പിന്നീട് ആനക്കല്ലിൽ താമസമാക്കി. അവിടെവച്ചാണ് വർക്കിച്ചാന്റെ മരണം . ആനക്കല്ല് പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 5
  • Remembrance: 28-12-2017
  • Place of Funeral: Anakkallu, Kanjirappally
  • Date of Birth: 27-01-1927
  • Age: 90
Vettuvayalil  Tresiamma Varkey
Vettuvayalil Tresiamma Varkey

പ്രിവിത്താനം ഇടവക കാവുകാട്ട് മൈക്കിളിന്റെ പുത്രി ത്രേസിയാമ്മയെ വെട്ടുവയലിൽ വർക്കിച്ചൻ വിവാഹംക...

പ്രിവിത്താനം ഇടവക കാവുകാട്ട് മൈക്കിളിന്റെ പുത്രി ത്രേസിയാമ്മയെ വെട്ടുവയലിൽ വർക്കിച്ചൻ വിവാഹംകഴിച്ചു. ഇവർക്കു നാലു മക്കൾ. താമസം ആര്യൻ കാവിലായിരുന്നു. പിന്നീട് ആനക്കല്ലിൽ താമസമാക്കി. അവിടെവച്ചാണ് ത്രേസിയാമ്മയുടെ മരണം. ആനക്കല്ല് പള്ളി സെമിത്തേരിയിൽ അടക്കി.

  • Generation: 5
  • Remembrance: 21-09-2011
  • Place of Funeral: Anakkallu, Kanjirapally,
  • Date of Birth: 30-01-1930
  • Age: 81
Vettuvayalil Rosamma Avirah Mathai (Mathaichan)
Vettuvayalil Rosamma Avirah Mathai (Mathaichan)

മത്തായിച്ചൻ 23/ 01/ 1955 ൽ മുത്തോലപുരം ഇടവക പള്ളിക്കാപറമ്പിൽ ഓറവുംങ്ക ചാലിൽ മാണിയുടെ പുത്രി റോസമ്മയ...

മത്തായിച്ചൻ 23/ 01/ 1955 ൽ മുത്തോലപുരം ഇടവക പള്ളിക്കാപറമ്പിൽ ഓറവുംങ്ക ചാലിൽ മാണിയുടെ പുത്രി റോസമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് അഞ്ചു മക്കൾ. റോസമ്മ 43 മത്തെ വയസിൽ നിര്യാതയായി. കൊഴുവനാൽ അടക്കി. മത്തായിച്ചൻപിന്നീട അറക്കുളം വാഴച്ചാരി ക്കൽ ചിന്നമ്മയെ പുനർവിവാഹം ചെയ്തു. മക്കളില്ല

  • Generation: 5
  • Remembrance: 23-01-1981
  • Place of Funeral: Kozhuvanal
  • Date of Birth: 29-06-1938
  • Age: 43
Vettuvayalil Annamma Abraham
Vettuvayalil Annamma Abraham

വെട്ടുവയലിൽ കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ് കവിക്കുന്നു പള്ളി ഇടവക കിഴതടിയൂർ പനയ്ക്കൽ ജ...

വെട്ടുവയലിൽ കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന അവിര ജോസഫ് കവിക്കുന്നു പള്ളി ഇടവക കിഴതടിയൂർ പനയ്ക്കൽ ജോസെഫിന്റെ മകൾ അന്നമ്മയെ പുനർവിവാഹം ചെയ്ദു ,. ഇവർക്കു രണ്ട് ആണ്മക്കളും നാലു പെണ്മക്കളുമുണ്ട്. അന്നമ്മ 83 മത്തെ വയസിൽ മരണമടഞ്ഞു. കൊഴുവനാൽ അടക്കി.

  • Generation: 5
  • Remembrance: 27-01-1971
  • Place of Funeral: Kozhuvamnal
  • Age: 83
Njayarkualath Kuruvila Devasia  (Devasiachan)
Njayarkualath Kuruvila Devasia (Devasiachan)

ഞായർകുളത്ത് വർക്കി കുരുവിളയുടെ മകനാണ് ദേവസിയാച്ചൻ. ഭാര്യ തീക്കോയി ഇടവക അമ്പാട്ടു സേവ്യരുടെ മകൾ അ...

ഞായർകുളത്ത് വർക്കി കുരുവിളയുടെ മകനാണ് ദേവസിയാച്ചൻ. ഭാര്യ തീക്കോയി ഇടവക അമ്പാട്ടു സേവ്യരുടെ മകൾ അന്നമ്മ . (കുട്ടിയമ്മ) ഇവർക്ക് ആറു മക്കൾ മൂത്ത മകൾ സിസ്റ്റർ സിൽവി ,ദേവസിയാച്ചൻ 79 മത്തെ വയസിൽ മരിച്ചു തീക്കോയി പള്ളിയിൽ അടക്കി.

  • Generation: 5
  • Remembrance: 28-04-2003
  • Place of Funeral: Teekoy St Mary's Forain church Teekoy.
  • Date of Birth: 23-02-1924
  • Age: 79
Njayarkulath Annamma Devasia (Kuttiyamma)
Njayarkulath Annamma Devasia (Kuttiyamma)

ഞായർകുളത്ത് ദേവസിയാച്ചൻ. ഭാര്യ തീക്കോയി ഇടവക അമ്പാട്ടു സേവ്യരുടെ മകൾ അന്നമ്മ ദേവസ്യ . (കുട്ടിയമ്...

ഞായർകുളത്ത് ദേവസിയാച്ചൻ. ഭാര്യ തീക്കോയി ഇടവക അമ്പാട്ടു സേവ്യരുടെ മകൾ അന്നമ്മ ദേവസ്യ . (കുട്ടിയമ്മ) ഇവർക്ക് ആറു മക്കൾ മൂത്ത മകൾ സിസ്റ്റർ സിൽവി. അന്നമ്മ ദേവസ്യ 87 മത്തെ വയസിൽ മരിച്ചു തീക്കോയി പള്ളിയിൽ അടക്കി.

  • Generation: 5
  • Remembrance: 05-06-2024
  • Place of Funeral: Theekoy
  • Age: 87
Alackal Ouseph Varkey
Alackal Ouseph Varkey

ആലക്കൽ ഔസേഫ് ഏലി ദമ്പതികളുടെ ഒൻപതു മക്കളിൽ ഏഴാമനാണ് ഔസേഫ് വർക്കി. ഭാര്യ ആനിക്കാട് പള്ളി ഇടവക...

ആലക്കൽ ഔസേഫ് ഏലി ദമ്പതികളുടെ ഒൻപതു മക്കളിൽ ഏഴാമനാണ് ഔസേഫ് വർക്കി. ഭാര്യ ആനിക്കാട് പള്ളി ഇടവക തഴക്കാമറ്റത്തിൽ ചാക്കോയുടെ മകൾ കത്രീന. ഇവർക്കു പത്തുമക്കൾ. അതിലൊരു മകളാണ്. സിസ്റ്റർ. ലിയോ മരിയ SABS.. ഔസേഫ് വർക്കി തൻ്റെ 83 മത്തെ വയസിൽ നിര്യാതനായി. മണിമല സെൻറ് ബേസിൽ പള്ളിയിൽ അടക്കി.

  • Generation: 4
  • Remembrance: 11-11-1990
  • Place of Funeral: St Basil Church Manimala
  • Date of Birth: 23-07-1907
  • Age: 83
Alackal Kathreena Varkey
Alackal Kathreena Varkey

ആനിക്കാട് പള്ളി ഇടവക തഴക്കാമറ്റത്തിൽ ചാക്കോയുടെ മകൾ കത്രീനയെ ആലക്കൽ ഔസേഫ് വർക്കി വിവാഹo ചെയ്...

ആനിക്കാട് പള്ളി ഇടവക തഴക്കാമറ്റത്തിൽ ചാക്കോയുടെ മകൾ കത്രീനയെ ആലക്കൽ ഔസേഫ് വർക്കി വിവാഹo ചെയ്ത. ഇവർക്കു പത്തുമക്കൾ. അതിലൊരു മകളാണ്. സിസ്റ്റർ. ലിയോ മരിയ SABS. കത്രീന 1999 ഡിസംബർ 25 ന് നിര്യാതയായി. മണിമല സെൻറ് ബേസിൽ പള്ളിയിൽ അടക്കി.

  • Generation: 4
  • Remembrance: 25-12-1999
  • Place of Funeral: St Basil church Manimala
Alackal A V Joseph (Kunjeph)
Alackal A V Joseph (Kunjeph)

ആലക്കൽ ഔസേഫ് ഏലി ദമ്പതികളുടെ ഒൻപതു മക്കളിൽ മൂന്നാമനാണ് കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന ജോസഫ് ....

ആലക്കൽ ഔസേഫ് ഏലി ദമ്പതികളുടെ ഒൻപതു മക്കളിൽ മൂന്നാമനാണ് കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന ജോസഫ് . ഭാര്യ കടയണിക്കാട് അമ്പലത്തുങ്കൽ ജോസഫിൻറെ മകൾ മറിയം (പെണ്ണമ്മ). ഇവർക്കു ആറു മക്കൾ . കുഞ്ഞേപ്പ് തൻ്റെ 84 മത്തെ വയസിൽ നിര്യാതനായി. കുണ്ടുതോട് പള്ളിയിൽ അടക്കി. ആലക്കൽ ഔസേഫ് ഏലി ദമ്പതികളുടെ ഒൻപതു മക്കളിൽ മൂന്നാമനാണ് കുഞ്ഞേപ്പ് എന്ന് വിളിക്കുന്ന ജോസഫ് . ഭാര്യ കടയണിക്കാട് അമ്പലത്തുങ്കൽ ജോസഫിൻറെ മകൾ മറിയം (പെണ്ണമ്മ). ഇവർക്കു ആറു മക്കൾ . കുഞ്ഞേപ്പ് തൻ്റെ 84 മത്തെ വയസിൽ നിര്യാതനായി. കുണ്ടുതോട് പള്ളിയിൽ അടക്കി.

  • Generation: 6
  • Remembrance: 08-01-2011
  • Place of Funeral: Kunduthode , St Joseph Church Kuttiyadi, Kozhikode
  • Date of Birth: 02-02-1927
  • Age: 84
Alackal  Mariamma Joseph
Alackal Mariamma Joseph

കടയണിക്കാട് അമ്പലത്തുങ്കൽ ജോസഫിൻറെ മകൾ മറിയം (പെണ്ണമ്മ).യെ ആലക്കൽ കുഞ്ഞേപ്പ് വിവാഹം കഴിച്ചു ഇവർക്...

കടയണിക്കാട് അമ്പലത്തുങ്കൽ ജോസഫിൻറെ മകൾ മറിയം (പെണ്ണമ്മ).യെ ആലക്കൽ കുഞ്ഞേപ്പ് വിവാഹം കഴിച്ചു ഇവർക്ക് ആറു മക്കൾ . മറിയാമ്മ 74 മത്തെ വയസിൽ മരിച്ചു. കുണ്ടുതോട് പള്ളിയിൽ അടക്കി

  • Generation: 6
  • Remembrance: 12-05-2004
  • Place of Funeral: Kunduthode St Joseph Church
  • Date of Birth: 11-01-1930
  • Age: 74
Alackal Ouseph Avira (Avirachan)
Alackal Ouseph Avira (Avirachan)

ആലക്കൽ ഔസേഫ് ഏലി ദമ്പതികളുടെ ഒൻപതു മക്കളിൽ ഏഴാമനാണ് ഔസേപ്പ് അവിരാ (അവിരാച്ചൻ) ജനനം : 29-5-191...

ആലക്കൽ ഔസേഫ് ഏലി ദമ്പതികളുടെ ഒൻപതു മക്കളിൽ ഏഴാമനാണ് ഔസേപ്പ് അവിരാ (അവിരാച്ചൻ) ജനനം : 29-5-1910. ഭാര്യ : ചെങ്ങളം പള്ളി ഇടവക ചെങ്ങളത്തുപറമ്പിൽ വർക്കിയുടെ മകൾ അന്നമ്മ. വാഴൂരിനു സമീപം ചാമം പതാലി ൽ താമസിച്ചു. ഇവർക്ക് ആറു മക്കൾ . കൃഷിക്കു പുറമേ വാണിജ്യത്തിലും ഏർപ്പെട്ടു. അവിരാച്ചൻ 73 മത്തെ വയസിൽ 12-10-1983ൽ മരിച്ചു. ചാമംപതാൽ ഫാത്തിമ മാത പള്ളിയിൽ അടക്കി

  • Generation: 5
  • Remembrance: 12-10-1983
  • Place of Funeral: Chamampathal Fathima Matha Church
  • Date of Birth: 29-05-1910
  • Age: 73
Alackal Annamma Avira
Alackal Annamma Avira

ചെങ്ങളം പള്ളി ഇടവക ചെങ്ങളത്തുപറമ്പിൽ വർക്കിയുടെ മകൾ അന്നമ്മയെ ആലക്കൽ ഔസേഫ് അവിരാ (അവിരാച്ചൻ) വ...

ചെങ്ങളം പള്ളി ഇടവക ചെങ്ങളത്തുപറമ്പിൽ വർക്കിയുടെ മകൾ അന്നമ്മയെ ആലക്കൽ ഔസേഫ് അവിരാ (അവിരാച്ചൻ) വിവാഹം ചെയ്തു. ഇവർക്ക് ആറു മക്കൾ. അന്നമ്മ 20-11-76 ൽ മരിച്ചു. ചാമംപതാൽ ഫാത്തിമ മാതാ പള്ളിയിൽ അടക്കി

  • Generation: 5
  • Remembrance: 20-11-1976
  • Place of Funeral: Chamampathal Fathima Matha Church
Alackal A A Joseph  (Pappachan)
Alackal A A Joseph (Pappachan)

അവിരാച്ചൻ അന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂത്ത മകനാണ് പാപ്പച്ചൻ എന്ന് വിളിക്കുന്ന ജോസഫ് . ച...

അവിരാച്ചൻ അന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂത്ത മകനാണ് പാപ്പച്ചൻ എന്ന് വിളിക്കുന്ന ജോസഫ് . ചേനപ്പാടി താരകനാട്ടു കുന്നുപള്ളി ഇടവക വടക്കയിൽ ജോസഫിൻ്റെ മകൾ തങ്കമ്മയാണ് ഭാര്യ. ഇവർക്കു മൂന്ന് മക്കൾ. പാപ്പച്ചൻ 90 മത്തെ വയസിൽ മരിച്ചു. തിരുവമ്പാടി പള്ളിയിൽ അടക്കി

  • Generation: 6
  • Remembrance: 16-03-2023
  • Place of Funeral: Thiruvampady
  • Date of Birth: 15-05-1933
  • Age: 90
Alackal Ouseph Chacko (Chackochan)
Alackal Ouseph Chacko (Chackochan)

ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകനാണ് ഔസേപ്പ് ചാക്കോ (ചാക്കോച്ചൻ). 1935ൽ പ്രവി ത്താനം ചൂര...

ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകനാണ് ഔസേപ്പ് ചാക്കോ (ചാക്കോച്ചൻ). 1935ൽ പ്രവി ത്താനം ചൂരനോലിൽ കുടും ബത്തുനിന്നും വിവാഹം കഴി ച്ചു. ആ ഭാര്യ സന്താനങ്ങളി ല്ലാതെ മരണമടഞ്ഞു. കരൂർ ഇടവക കൂട്ടിയാനിയിൽ തൊമ്മൻ ജോസഫിന്റെ മകൾ അച്ചാമ്മയെ 1937-ൽ പുനർവിവാഹം കഴിച്ചു. പിതൃഭവനത്തിൽ നിന്നും കാഞ്ഞിരമറ്റത്തുതന്നെ മാറിതാമസിച്ചു. ഇവർക്ക് ഏഴു മക്കൾ. ചാക്കോച്ചൻ 82 മത്തെ വയസിൽ 25-7-1997ൽ നിര്യാതനായി. കാഞ്ഞിരമറ്റം പള്ളിയിൽ അടക്കി

  • Generation: 5
  • Remembrance: 15-03-1997
  • Place of Funeral: Kanjiramattom Mar Sleeva Church
  • Date of Birth: 15-03-1915
  • Age: 82
Alackal Achamma Chacko
Alackal Achamma Chacko

കരൂർ ഇടവക കൂട്ടിയാനിയിൽ തൊമ്മൻ ജോസഫിന്റെ മകൾ അച്ചാമ്മയെ.ആലക്കൽ ഔസേപ്പ് ചാക്കോ (ചാക്കോച്ചൻ). 1937-ൽ...

കരൂർ ഇടവക കൂട്ടിയാനിയിൽ തൊമ്മൻ ജോസഫിന്റെ മകൾ അച്ചാമ്മയെ.ആലക്കൽ ഔസേപ്പ് ചാക്കോ (ചാക്കോച്ചൻ). 1937-ൽ വിവാഹം കഴി ച്ചു. ഇവർക്ക് ഏഴു മക്കൾ. അച്ചാമ്മ 82 മത്തെ വയസിൽ 25-7-1997ൽ നിര്യാതയായി. കാഞ്ഞിരമറ്റം പള്ളിയിൽ അടക്കി

  • Generation: 5
  • Remembrance: 01-01-2020
  • Place of Funeral: Kanjiramattom Mar Sleeva Church
Alackal James  Jacob
Alackal James Jacob

ആലക്കൽ ചാക്കോച്ചൻ അച്ചാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനാണ് ജെയിംസ് ചെറുപ്പത്തിലേ മരണമടഞ്ഞു....

ആലക്കൽ ചാക്കോച്ചൻ അച്ചാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനാണ് ജെയിംസ് ചെറുപ്പത്തിലേ മരണമടഞ്ഞു. 21 മത്തെ വയസിൽ 12 -08 -1968 ൽ നിര്യാതനായി. കാഞ്ഞിരമറ്റം പള്ളിയിൽ അടക്കി

  • Generation: 6
  • Remembrance: 12-08-1968
  • Place of Funeral: Kanjiramattom
  • Date of Birth: 26-01-1947
  • Age: 21
Njayarkulath Kuruvila Joseph (Ouseppachan)
Njayarkulath Kuruvila Joseph (Ouseppachan)

ഞായർകുളത്ത് കുരുവിള അന്നമ്മ ദമ്പതികളുടെ എട്ടു മക്കളിൽ ആറാമനാണ് ഔസേപ്പച്ചൻ. എന്ന് വിളിക്കുന്ന കുരു...

ഞായർകുളത്ത് കുരുവിള അന്നമ്മ ദമ്പതികളുടെ എട്ടു മക്കളിൽ ആറാമനാണ് ഔസേപ്പച്ചൻ. എന്ന് വിളിക്കുന്ന കുരുവിള ജോസഫ്,. 14/ 07/ 1955 ൽ അരുവിത്തുറ പള്ളി ഇടവക വലിയവീട്ടിൽ വാഴേപറമ്പിൽ ചാണ്ടി തോമസിൻ്റെ പുത്രി ഏലികുട്ടിയെ വിവാഹം ചെയ്തു. ഇവർക്കു നാലു പെണ്ണും രണ്ടാണ്മക്കളും ജനിച്ചു. മൂത്ത മകൻ ഫാദർ സിറിയക് അച്ഛനും, രണ്ടാമത്തെ മകൾ സിസ്റ്റർ ആൻസി കന്യാസ്ത്രിയുമാണ് ഔസേപ്പച്ചൻ വിലങ്ങുപാറ കവലയിലാണ് താമസം. 94 മത്തെ വയസിൽ നിര്യാതനായി . പൂവത്തോടെ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 5
  • Remembrance: 07-06-2019
  • Place of Funeral: Poovathode St Thomas Church
  • Date of Birth: 01-01-1924
  • Age: 94
Njayarkulath  Ealikutty Joseph
Njayarkulath Ealikutty Joseph

അരുവിത്തുറ പള്ളി ഇടവക വലിയവീട്ടിൽ വാഴേപറമ്പിൽ ചാണ്ടി തോമസിൻ്റെ പുത്രി ഏലികുട്ടിയെ ഞായർകുളത്ത്...

അരുവിത്തുറ പള്ളി ഇടവക വലിയവീട്ടിൽ വാഴേപറമ്പിൽ ചാണ്ടി തോമസിൻ്റെ പുത്രി ഏലികുട്ടിയെ ഞായർകുളത്ത് ഔസേപ്പച്ചൻ. എന്ന് വിളിക്കുന്ന കുരുവിള ജോസഫ്,. 14/ 07/ 1955 ൽ വിവാഹം ചെയ്തു. ഇവർക്കു നാലു പെണ്ണും രണ്ടാണ്മക്കളും ജനിച്ചു. മൂത്ത മകൻ ഫാദർ സിറിയക് അച്ഛനും, രണ്ടാമത്തെ മകൾ സിസ്റ്റർ ആൻസി കന്യാസ്ത്രിയുമാണ് ഔസേപ്പച്ചൻ വിലങ്ങുപാറ കവലയിലാണ് താമസം. ഏലികുട്ടി 90 മത്തെ വയസിൽ നിര്യാതയായി . പൂവത്തോടെ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 5
  • Remembrance: 09-10-2023
  • Place of Funeral: Poovathode St. Thomas Church
  • Date of Birth: 16-08-1932
  • Age: 91
Njayarkulath Poovathottu Avirah Ouseph (Kunjouseph)
Njayarkulath Poovathottu Avirah Ouseph (Kunjouseph)

ഞായറുകുളത്തു പൂവത്തോട് അവിരാ ഔസേപ്പ് (കുഞ്ഞവുസേപ്പ്) (1882-1963) ഔസേപ്പ്...

ഞായറുകുളത്തു പൂവത്തോട് അവിരാ ഔസേപ്പ് (കുഞ്ഞവുസേപ്പ്) (1882-1963) ഔസേപ്പ് (കുഞ്ഞവുസേപ്പ്) 1882-ൽ ജനിച്ചു. പിതാവിനോടും ജ്യേഷ്ഠൻ അവിമയോടും ചേർന്ന് കൃഷികാര്യങ്ങളിൽ ഏർപ്പെട്ടു. പൂവ ത്തോടു പള്ളി ഇടവക തുരുത്തിയിൽ മത്തായിയുടെ മകൾ അന്നമ്മയെ വിവാഹം കഴിച്ചു. കൃഷിയിലും സംഗീതം, കരകൗശലം തുടങ്ങിയ കലക ളിലും ഇദ്ദേഹത്തിനു നല്ല വാസനയുണ്ടായിരുന്നു. കുഞ്ഞവുസേപ്പ് - അന്നമ്മ ദമ്പതികൾക്ക് (1) മത്തായി (2) ഇട്ടിയ വിരൽ (3) ജോസഫ് (4) അന്ന (കുഞ്ഞുപെണ്ണ്) എന്ന നാലു സന്താനങ്ങ ളുണ്ടായി. കുഞ്ഞുപെണ്ണിനെ മുത്തോലിൽ വേഴമ്പശ്ശേരിൽ തോമ്മസ് (കൊച്ചു കുട്ടി) വിവാഹം ചെയ്‌തു. ഈ ദമ്പതികൾക്ക് തങ്കമ്മ, ചിന്നമ്മ, ഡോ. തോമസ്) (ബേബിച്ചൻ), ഫിലോമിന (സി. ഫബിയോള CMC, MSC- അൽഫോൻസാ കോളജ് ലക്‌ചറർ), ലീലാമ്മ എന്ന അഞ്ചു മക്കൾ ഉണ്ട് ഭാര്യ അന്നമ്മ 1958 ജൂൺ 23-ാം തീയതിയും ഇദ്ദേഹം 1963 ഫെബ്രുവരി 13-ാം തീയതിയും നിര്യാതമായി മരിക്കുമ്പോൾ 81 വയസ് കഴിഞ്ഞിരുന്നു. സമകാലീനരായ സഹോദരങ്ങളേക്കാൾ താരതമ്യേന ദീർഘകാലം ജീവിച്ചിരുന്ന ഇദ്ദേഹം പഴമയുമായി പുതിയ തലമുറയെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഒരു കണ്ണിയായിരുന്നു. ഈ കുടുംബചരിത്രരചനയ്ക്കാധാരമായ വിലപിടിച്ച അറിവുകളിൽ പലതും ഇദ്ദേഹത്തിൽനിന്നും ലഭിച്ചിട്ടുള്ളതാണ്.

  • Generation: 4
  • Remembrance: 13-02-1963
  • Place of Funeral: Poovathodu
  • Date of Birth: 01-01-1882
  • Age: 81
Njayarkulath Ouseph Mathai
Njayarkulath Ouseph Mathai

ഔസേപ്പ് മത്തായി (1902-1989) ജനനം : 10-1-1902 തീക്കോയി പള്ളിയിലാണ് അടക്കിയത്...

ഔസേപ്പ് മത്തായി (1902-1989) ജനനം : 10-1-1902 തീക്കോയി പള്ളിയിലാണ് അടക്കിയത് വിദ്യാഭ്യാസം : മീനച്ചിൽ (ആനിമൂട്) ഭരണങ്ങാനം, പാലാ എന്നിവിടങ്ങ ളിൽ പഠിച്ച് Vth ഫാറം പൂർത്തിയാക്കി. ഭാര്യ : തമ്പലക്കാട് ഇടവക കുന്നുംപുറത്ത് വെട്ടത്തായ കാവുങ്കര ധുമ്മി നിയുടെ മകൾ ഏലിക്കുട്ടി ഔസേപ്പ് മത്തായി നല്ല കർഷകൻ എന്നതിനു പുറമേ, മീനച്ചിൽ താലൂക്കിൽ ബസ്റ്റ് സർവീസ് വ്യവസായത്തിന് മാർഗ്ഗദർശനം നൽകിയവരിൽ പ്രഥമഗണതി യൻ എന്ന സ്ഥാനത്തിനും ഇദ്ദേഹം അർഹനാണ്. 20 വർഷങ്ങൾക്കുമുമ്പ് "ചെറുപുഷ്പം മോട്ടോർ സർവീസ്" എന്ന പേരിൽ പാലാ - ഇനരകൾ റൂട്ടിൽ ഒരു ബസ് സർവീസ് നടത്തിയിരുന്നു. കുറെക്കാലം ചുവലഞ്ഞൾ പിത്യഭവനത്തിൽ താമസിച്ചശേഷം ആദ്യം അടുക്കത്തേക്കും അവിലി ന്നും ആറു വർഷങ്ങൾക്കുശേഷം തീക്കോയിയിലേക്കും താമസം മാറ്റി തീക്കോയി ഇടവകപള്ളിയിലെയും അരുവിത്തുറ ഫൊറോനാ കേന്ദ്രത്തി ലേയും ഫ്രാൻസിസ്‌കൻ മൂന്നാം സഭ, ലിജിയൻ ഓഫ് മേരി തുടങ്ങിയ ഭക്തസംഘടനകളിൽ ഇദ്ദേഹം സജീവ നേത്യത്വം വഹിച്ചിരുന്നു. മരണം : 15-8-1989 മക്കൾ : 1. അന്നമ്മ (പെണ്ണമ്മ/സി, സെറാഫിയ FCC 2. ജോസഫ് (പാപ്പച്ചൻ) 3 . എലിസബത്ത് (ചാച്ചി/ സി. അലോഷ്യസ് .FCC 4 . ഡൊമിനിക് (അപ്പച്ചൻ) 5 . മാത്യു (കുട്ടിയച്ചൻ). ഫാ. മാത്യു CMF 6 . മേരി (സി, അലോഷ്യ) 7 . കുരുവിള (കുരുവച്ചൻ ) ഫാ . സിറിയക് CMF 8 ത്രേസിയ (ലില്ലിക്കുട്ടി)

  • Generation: 5
  • Remembrance: 15-08-1989
  • Place of Funeral: Teekoy
  • Date of Birth: 10-01-1902
  • Age: 87
Njayarkulath Ealikutty Mathai.
Njayarkulath Ealikutty Mathai.

തമ്പലക്കാട് ഇടവക കുന്നുംപുറത്ത് വെട്ടത്തായ കാവുങ്കര ധുമ്മി നിയുടെ മകൾ ഏലിക്കുട്ടിയെ ഞായർകുളത്ത് ഔ...

തമ്പലക്കാട് ഇടവക കുന്നുംപുറത്ത് വെട്ടത്തായ കാവുങ്കര ധുമ്മി നിയുടെ മകൾ ഏലിക്കുട്ടിയെ ഞായർകുളത്ത് ഔസേപ്പ് മത്തായി വിവാഹം ചയ്തു. ഏലിക്കുട്ടി 1986 ഡിസംബർ 22 ന് മരിച്ചു തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു

  • Generation: 5
  • Remembrance: 22-06-1986
  • Place of Funeral: Theekoy
  • Date of Birth: 19-03-1912
  • Age: 74
Njayarkulath Joseph (Pappachan)
Njayarkulath Joseph (Pappachan)

ഞായർകുളത്ത് പാപ്പച്ചൻ ജനനം : 16-2-1934. വിവാഹം : 27-4-1953 ഭാര്യ : പൂഞ്ഞാർ വെട്ടുംകല്ലുംപു...

ഞായർകുളത്ത് പാപ്പച്ചൻ ജനനം : 16-2-1934. വിവാഹം : 27-4-1953 ഭാര്യ : പൂഞ്ഞാർ വെട്ടുംകല്ലുംപുറത്ത് മത്തായിയുടെ മകൾ മറിയക്കുട്ടി താമസം : അടുക്കം ഇടവകയിൽ. ജോസഫ് കൃഷിയിലും ബിസിനസ്സിലും ഏർപ്പെട്ടിരിക്കുന്നു. തലനാടു പഞ്ചായത്തു മെമ്പറായും തീക്കോയി സർ വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ 1. മാത്യു (ബേബി) 2. ജോസുകുട്ടി 3. ഏലി(സാലമ്മ). ജനറൽ നഴ്സ്, ഭർത്താവ്: തിടനാട് ഇടവക പൊട്ടനാനിയിൽ പി.സി. ജോസഫിൻ്റെ പുത്രൻ അഡ്വ. ജോസഫ് പൊട്ടനാനി. ഇപ്പോൾ കട്ടപ്പനയിൽ പ്രാക്ടീസ്. മകൻ : യൂജിൻ. 4 . വർക്കി (റെജി ) 5 . മറിയം (മോളി) ജനറൽ നഴ്‌സ്. ഭർത്താവ് : അതിരമ്പുഴ കാഞ്ഞിരംകാലായിൽ ജോർജുകുട്ടി. ഇപ്പോൾ കുവൈറ്റിൽ മകൾ ജിബിൻ 6. ഡൊമിനിക് സാവിയോ (സാബു) പാപ്പച്ചൻ 2009 ജൂലൈ 25 നു മരിച്ചു. തീക്കോയി പള്ളി സെമിത്തേരിയിൽ അടക്കി

  • Generation: 6
  • Remembrance: 25-07-2009
  • Place of Funeral: Theekoy
  • Date of Birth: 16-02-1934
  • Age: 75
Sr Seraphia  Njayarkulath FCC
Sr Seraphia Njayarkulath FCC

അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931 വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്ന...

അന്നമ്മ (പെണ്ണമ്മ/സി. സെറാഫിയ FCC) ജനനം 25-2-1931 വിദ്യാഭ്യാസം : പൂവത്തോട്, തമ്പലക്കാട്, പൊൻകുന്നം, മണിയംകുന്ന്, പൂഞ്ഞാർ സ്‌കൂളുകളിൽ പഠിച്ചു. 1947-ൽ മലയാളം ഹയർ പരീക്ഷ പാസ്സാ യി. 1947-ൽ തീക്കോയി ക്ലാരമഠത്തിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം: 16-4-1948. പ്രഥമവ്രതാ നുഷ്‌ഠാനം 19-4-1949. 1953ൽ സാഹിത്യവിശാരദ് പാസ്സായി. തീക്കോയി, മണലുങ്കൽ ഹൈസ്‌കൂളു കളിൽ അദ്ധ്യാപികയായി. 1973-76 തീക്കോയി മഠത്തിൽ സൂപ്പീരിയർ. 1977-83 ക്ലാരസഭയുടെ ലാ പ്രോവിൻസിലെ കൗൺസിലർ. 1987-ൽ കോതനല്ലൂർ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്തു. 1987ൽ പാലാ ആശാനിലയം വികലാംഗ സെന്ററർ സുപ്പീരിയർ. 1989-92 തീക്കോയി മഠത്തിൽ സുപ്പീ രിയർ. 1992-95 വാഗമൺ മഠത്തിൽ സുപ്പീരിയർ. 1995 മുതൽ അമ്പാറനിരപ്പേൽ മഠത്തിൽ. സി. സെറാഫിയാ നല്ല സാഹിത്യാഭിരുചിയും കവിതാ സി. സെറാഫിയ FCC വാസനയുമുള്ളയാളാണ്. മരണം 7/9/18 തീക്കോയി പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു

  • Generation: 6
  • Remembrance: 07-09-2018
  • Place of Funeral: Theekoy
  • Date of Birth: 25-02-1931
  • Age: 87
Sr Aloshia  Njayarkulam  MSI
Sr Aloshia Njayarkulam MSI

മേരി (സി. അലോഷ്യാ) ജനനം 22-1-1947. 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Imm...

മേരി (സി. അലോഷ്യാ) ജനനം 22-1-1947. 1965ൽ SSLC പാസ്സായി. ആന്ധ്രായിലുള്ള Missionary Sisters of the Immaculate സഭയിൽ ചേർന്ന് 1966ൽ സഭാ വസ്ത്രം സ്വീകരിച്ചു. വ്രതവാഗ്‌ദാനം 10-2-1968 1969 -1975 വിജയവാഡാ നിർമ്മലാ ഹൈസ്‌കൂളിൽ അദ്ധ്യാപിക. 1978-79ൽ പൂനാ NVSC ഇൻസ്റ്റിറ്റ്യൂ ട്ടിൽ ഫോർമേറ്റേഴ്‌സ് കോഴ്‌സ് പൂർത്തിയാക്കി. സഭ യിൽ നൊവീസ് മിസ്ട്രസ് തുടങ്ങിയ വിവിധ ചുമ തലകൾ വഹിച്ചിട്ടുണ്ട്. മരണം 02 /05 /2007

  • Generation: 6
  • Remembrance: 02-05-2007
  • Place of Funeral: Theekoy
  • Date of Birth: 22-01-1947
  • Age: 60
Sr Aloshious Njayarkulath FCC
Sr Aloshious Njayarkulath FCC

. എലിസബത്ത് (ചാച്ചി / സി.അലോഷ്യസ് FCC) ജനനം : 21-1-1937, 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം....

. എലിസബത്ത് (ചാച്ചി / സി.അലോഷ്യസ് FCC) ജനനം : 21-1-1937, 1956-ൽ SSLC പാസ്സായി. സഭാവസ്ത്രസ്വീകരണം. 8-4 -1957. നിത്യവ്രതാനുഷ്‌ഠാനം. 29-5-1961. 1963ൽ TTC പാസ്സായി. തിടനാട്, [7:01 pm, 21/6/2024] Tomy Joseph: കല്ലൂർക്കുളം, പെരിങ്ങുളം, കൂട്ടിക്കൽ, മണിയംകുളം, പൂഞ്ഞാർ മഠങ്ങളിൽ അംഗം. പാതാഴ, മണലുങ്കൽ, പെരിങ്ങുളം, മൂന്നിലവ്, വെട്ടിക്കാനം, വേലത്തുശേരി സ്‌കൂളുകളിൽ അധ്യാപിക. 1992 ൽ റിട്ടയർ ചെയ്തു. 29-11-1995-ൽ മരണമടഞ്ഞു.

  • Generation: 6
  • Remembrance: 29-11-1995
  • Place of Funeral: Theekoy
  • Date of Birth: 21-01-1937
  • Age: 68
Showing 61 to 90 of 197 ancestors