
Pulikunnel Kalapurackal Thomman Scaria( Valiya Kariachan)
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ സ്‌കറിയാ (വലിയ കറിയാച്ചൻ - 1865-1938) പുലിക്കുന്നേൽ ചെറിയതു തൊ...
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ സ്‌കറിയാ (വലിയ കറിയാച്ചൻ - 1865-1938) പുലിക്കുന്നേൽ ചെറിയതു തൊമ്മൻ്റെ മൂത്തപുത്രനായ സ്‌കറിയാ (വലിയ കറിയാച്ചൻ) 1865-ൽ ജനിച്ചു. നാട്ടുനടപ്പുള്ള വിദ്യാഭ്യാസത്തിനു ശേഷം കൃഷിയിലും കച്ചവടകാര്യങ്ങളിലും ഏർപ്പെട്ടു. ഭരണങ്ങാനം ഓലി ക്കൽ തുണ്ടത്തിൽ മത്തായിയുടെ പുത്രി മറിയത്തിനെ (മാമ്മി) വിവാഹം ചെയ്തു. തന്റെ ഇളയ സഹോദരനായ തൊമ്മച്ചനുമൊത്ത് ഇടക്കുന്നത്ത് സ്ഥലം പതിപ്പിച്ചെടുത്ത് കൃഷി ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. മക്കൾ : (1) കൊച്ചൂഞ്ഞ് (2) മത്തായി (അപ്പി) (3) കുഞ്ഞച്ചൻ, (4) അന്ന (കുഞ്ഞുപെണ്ണ്) (5) ഏലിക്കുഞ്ഞ്. പുത്രന്മാരിൽ കൊച്ചൂഞ്ഞ് വിദ്യാ ഭ്യാസകാലത്തും, കുഞ്ഞച്ചൻ 19-ാമത്തെ വയസ്സിലും നിര്യാതരായി. അപ്പി തറവാട്ടിൽ തന്നെ പാർത്തു. കുഞ്ഞുപെണ്ണിനെ കുടമാളൂർ ഇടവക താഴത്തുകരിമ്പാലിൽ ഇത്താ ക്കിൻ്റെ മകൻ പൗലോസ് (കുഞ്ഞ്) വിവാഹം കഴിച്ചു. മക്കൾ : റോസ (പെണ്ണമ്മ), മറിയാമ്മ. ഏലിക്കുഞ്ഞിനെ പൂഞ്ഞാർ കിഴക്കേത്തോട്ടത്തിൽ തൊമ്മന്റെ മകൻ ചാക്കോ വിവാഹം ചെയ്തു. മക്കൾ : കെ.സി. ജോസഫ് B.Sc. (കുട്ടിയ ച്ചൻ), കെ.സി. തോമ്മസ്, കുട്ടിയമ്മ, കെ.സി. സക്കറിയാസ് B.Sc., കെ. സി. ചാക്കോ, മറിയക്കുട്ടി, ഗ്രേസിക്കുട്ടി, കെ.സി. ജെയിംസ് B.Sc.B.Ed, കെ.സി. കുര്യൻ, കെ.സി. മാത്യു. 1938 മാർച്ച് 18-ാം തീയതി 73-ാമത്തെ വയസ്സിൽ നിര്യാതനായി. 1939 ആഗസ്റ്റ് 22-ാം തീയതി 72-ാമത്തെ വയസ്സിൽ ഭാര്യ മാമ്മിയും ചരമം പ്രാപിച്ചു.പൂവത്തോട് പള്ളി സെമിത്തേരിയിൽ ഇവരെ അടക്കി
- Generation: 5
- Remembrance: 18-03-1938
- Place of Funeral: Poovathodu
- Date of Birth: 01-01-1865
- Age: 73

Pulikunnel Kalapurackal Scaria Mathai( Appi)
സ്കറിയാ മത്തായി (അപ്പി) (1898-1965) തലമുറ V ജനനം 20-2-1898. ഭാര്യ : ചേർപ്പുങ്കൽ പള്ളി ഇടവക...
സ്കറിയാ മത്തായി (അപ്പി) (1898-1965) തലമുറ V ജനനം 20-2-1898. ഭാര്യ : ചേർപ്പുങ്കൽ പള്ളി ഇടവക മുത്തോലി ഐക്കര പാറയിൽ തൊമ്മന്റെ പുത്രി കുഞ്ഞുറോസ. കളരിയിലും ഭരണങ്ങാനം വെർണാകുലർ പ്രൈമറി സ്‌കൂളിലും ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലുമായി വിദ്യാഭ്യാസം ചെയ്തു. തറവാട്ടിൽ കൃഷി കാര്യങ്ങൾ അന്വേഷിച്ച് ജീവിച്ചു. ഭാര്യ കുഞ്ഞുറോസയുടെ മരണം : 28-2-1974 മക്കൾ : 1. ഏലിക്കുട്ടി. ഭർത്താവ്: ഭരണങ്ങാനം പള്ളി ഇടവക മഴുവണ്ണൂർ ചാണ്ടിയുടെ (പാപ്പൻ) പുത്രൻ എം.സി. ജോസഫ് B.A. മക്കൾ : ചിന്നമ്മ, ചാണ്ടി B.Sc. കുഞ്ഞുറോസ മത്തായി B.Ed, റോസമ്മ B.Sc, B.Ed. സി റോസ് തെരേസ് (FCC), പ്രൊ . ഏലമ്മ , ഡോ മാത്യു ജോസഫ് , ജോസ് (എൻജിനിയർ V.SS.C തിരുവനന്തപുര), പ്രൊ. തങ്കമ്മ, ഡോക്‌ടർ ലൂസിയമ്മ 2. സ്കറിയാ (കുഞ്ഞ്) 3. ത്രേസ്യാ (കുട്ടിയമ്മ). ഭർത്താവ് ചങ്ങനാശ്ശേരി തച്ചങ്കരിയിൽ കുര്യാക്കോസിൻ്റെ പുത്രൻ ജോർജ് (കുട്ടപ്പൻ) മക്കൾ : സിറിൾ, ഓമന, ഡെയി സി, കുഞ്ഞമ്മ, ഗ്ലോറിയാമ്മ, അന്തോനിച്ചൻ, ലൂസി യാമ്മ, സാലി 4. മറിയക്കുട്ടി, ഭർത്താവ് ചാലക്കുടി പെല്ലിശ്ശേരി ലോനപ്പൻ്റെ മകൻ അന്തോനിച്ചൻ. ഇവരുടെ മക്കൾ - ബേബിച്ചൻ, ലീലാമ്മ, റോസിലി, നിർമ്മല, സാലി, ശാന്ത 5. ജോസഫ് (ഔസേപ്പച്ചൻ) 6. തോമസ് (കുട്ടിയച്ചൻ), ഇദ്ദേഹം 26-8-1966-ൽ 32-ാമത്തെ വയസിൽ നിര്യാതനായി Brain tumor 7. ജോർജുകുട്ടി 8. മാത്യു (അപ്പച്ചൻ) 9. ആന്റണി (ജോളി) മരണം 18-1-1965ൽ 67 -ാമത്തെ വയസ്സിൽ നിര്യാതനായി. .പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 18-01-1965
- Place of Funeral: Poovathode
- Date of Birth: 20-02-1898
- Age: 67

Pulikunnel Kunjurosa Mathai Kalapurackal
ചേർപ്പുങ്കൽ പള്ളി ഇടവക മുത്തോലി ഐക്കര പാറയിൽ തൊമ്മന്റെ പുത്രി കുഞ്ഞുറോസയെ സ്കറിയാ മത്തായി (അപ്പി)...
ചേർപ്പുങ്കൽ പള്ളി ഇടവക മുത്തോലി ഐക്കര പാറയിൽ തൊമ്മന്റെ പുത്രി കുഞ്ഞുറോസയെ സ്കറിയാ മത്തായി (അപ്പി) വിവാഹം ചെയ്തു. മക്കൾ : 1. ഏലിക്കുട്ടി. ഭർത്താവ്: ഭരണങ്ങാനം പള്ളി ഇടവക മഴുവണ്ണൂർ ചാണ്ടിയുടെ (പാപ്പൻ) പുത്രൻ എം.സി. ജോസഫ് B.A. മക്കൾ : ചിന്നമ്മ, ചാണ്ടി B.Sc. കുഞ്ഞുറോസ മത്തായി B.Ed, റോസമ്മ B.Sc, B.Ed. സി റോസ് തെരേസ് (FCC), പ്രൊ . ഏലമ്മ , ഡോ മാത്യു ജോസഫ് , ജോസ് (എൻജിനിയർ V.SS.C തിരുവനന്തപുര), പ്രൊ. തങ്കമ്മ, ഡോക്‌ടർ ലൂസിയമ്മ 2. സ്കറിയാ (കുഞ്ഞ്) 3. ത്രേസ്യാ (കുട്ടിയമ്മ). ഭർത്താവ് ചങ്ങനാശ്ശേരി തച്ചങ്കരിയിൽ കുര്യാക്കോസിൻ്റെ പുത്രൻ ജോർജ് (കുട്ടപ്പൻ) മക്കൾ : സിറിൾ, ഓമന, ഡെയി സി, കുഞ്ഞമ്മ, ഗ്ലോറിയാമ്മ, അന്തോനിച്ചൻ, ലൂസി യാമ്മ, സാലി 4. മറിയക്കുട്ടി, ഭർത്താവ് ചാലക്കുടി പെല്ലിശ്ശേരി ലോനപ്പൻ്റെ മകൻ അന്തോനിച്ചൻ. ഇവരുടെ മക്കൾ - ബേബിച്ചൻ, ലീലാമ്മ, റോസിലി, നിർമ്മല, സാലി, ശാന്ത 5. ജോസഫ് (ഔസേപ്പച്ചൻ) 6. തോമസ് (കുട്ടിയച്ചൻ), ഇദ്ദേഹം 26-8-1966-ൽ 32-ാമത്തെ വയസിൽ നിര്യാതനായി Brain tumor 7. ജോർജുകുട്ടി 8. മാത്യു (അപ്പച്ചൻ) 9. ആന്റണി (ജോളി) കുഞ്ഞുറോസയുടെ മരണം : 28-2-1974ൽ . .പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 28-02-1974
- Place of Funeral: Poovathodu

Pulikunnel Thomas (Kuttiyachan) Kalpurackal
സ്കറിയാ മത്തായി (അപ്പി) കുഞ്ഞുറോസ ദമ്പതികളുടെ മകനാണ് കുട്ടിയച്ചൻ . വിവാഹം ആലോചനകൾ നടന്നു വരികെ...
സ്കറിയാ മത്തായി (അപ്പി) കുഞ്ഞുറോസ ദമ്പതികളുടെ മകനാണ് കുട്ടിയച്ചൻ . വിവാഹം ആലോചനകൾ നടന്നു വരികെ രോഗിയായി. ബ്രെയിൻ ട്യൂമർ ആയിരുന്നു. ഇദ്ദേഹം 26-8-1966-ൽ 32-ാമത്തെ വയസിൽ നിര്യാതനായി. .പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 26-08-1966
- Place of Funeral: Poovathodu
- Age: 32

Pulikunnel Scaria (Kunju) Kalapurackal
മത്തായി സ്കറിയാ (കുഞ്ഞ്) ജനനം : 11-12-1920 വിവാഹം : 17-1-1944 മരണം 8-9-1969 ഭാര്യ : മണിമല...
മത്തായി സ്കറിയാ (കുഞ്ഞ്) ജനനം : 11-12-1920 വിവാഹം : 17-1-1944 മരണം 8-9-1969 ഭാര്യ : മണിമല പുത്തൻപള്ളി ഇടവക പടിയറ പൈങ്ങോട്ട് തൊമ്മി ചാണ്ടിയുടെ പുത്രി കാതറൈൻ (കുട്ടിയമ്മ ) മരണം 26/10/19 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ സ്ഥാപന ത്തിലും അതിന്റെ ആദ്യ കാലപ്രവർത്തനങ്ങളിലും കുടുംബത്തിന്റെ പൂർവച രിത്രകാര്യങ്ങൾ അന്വേഷി ക്കുന്നതിലും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്. മക്കൾ : 1. റോസ് (ലീ ലാമ്മ) ജനനം 26-10-1945 ഭർത്താവ് പാലാ ളാലം പള്ളി ഇടവക കിഴക്കേക്കര ചെറിയാ ച്ഛൻ മക്കൾ : സഞ്ചു, സോണിയ, കാനഡായിൽ താമസം. 2. മേരി(വത്സമ്മ) ജനനം 2-1-48. ഭർത്താവ് അറുനൂറ്റിമം ഗലം ചേമ്പാല മത്തച്ചൻ്റെ മകൻ ഡോ. മാത്യു. മക്കൾ : സോണിയാ, സിനിയാ, സബിയാ, സാൻ്റിയാ, നിലമ്പൂർ കാളികാവിൽ താമസം. 3. മാത്തുക്കുട്ടി 4. ത്രേസ്യാ (ഗ്രേസി). ഭർത്താവ് - കുമരകം ചിറ്റൂർ വീട്ടിൽ തോമ്മാച്ചൻ. മക്കൾ : സിനു, സോനു. 5 . ജോസ് 6. അലക്സാണ്ടർ (ബേബി) 7. സ്‌കറിയാ (ബാബു) 8. തോമ്മസ് (സാജു). സ്കറിയാ (കുഞ്ഞ്) മരണം 8-9-1969. പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി.
- Generation: 6
- Remembrance: 08-09-1969
- Place of Funeral: Poovathodu
- Date of Birth: 11-12-1920
- Age: 69

Pulikunnel Kuttiyamma Scaria Kalapurackal
മണിമല പുത്തൻപള്ളി ഇടവക പടിയറ പൈങ്ങോട്ട് തൊമ്മി ചാണ്ടിയുടെ പുത്രി കാതറൈൻ (കുട്ടിയമ്മ ) യെ മത്തായി...
മണിമല പുത്തൻപള്ളി ഇടവക പടിയറ പൈങ്ങോട്ട് തൊമ്മി ചാണ്ടിയുടെ പുത്രി കാതറൈൻ (കുട്ടിയമ്മ ) യെ മത്തായി സ്കറിയാ (കുഞ്ഞ്) 17/ 01/ 1947 ൽ വിവാഹം ചെയ്തു. മക്കൾ : 1. റോസ് (ലീ ലാമ്മ) ജനനം 26-10-1945 ഭർത്താവ് പാലാ ളാലം പള്ളി ഇടവക കിഴക്കേക്കര ചെറിയാ ച്ഛൻ മക്കൾ : സഞ്ചു, സോണിയ, കാനഡായിൽ താമസം. 2. മേരി(വത്സമ്മ) ജനനം 2-1-48. ഭർത്താവ് അറുനൂറ്റിമം ഗലം ചേമ്പാല മത്തച്ചൻ്റെ മകൻ ഡോ. മാത്യു. മക്കൾ : സോണിയാ, സിനിയാ, സബിയാ, സാൻ്റിയാ, നിലമ്പൂർ കാളികാവിൽ താമസം. 3. മാത്തുക്കുട്ടി 4. ത്രേസ്യാ (ഗ്രേസി). ഭർത്താവ് - കുമരകം ചിറ്റൂർ വീട്ടിൽ തോമ്മാച്ചൻ. മക്കൾ : സിനു, സോനു. 5 . ജോസ് 6. അലക്സാണ്ടർ (ബേബി) 7. സ്‌കറിയാ (ബാബു) 8. തോമ്മസ് (സാജു). ഭർത്താവിൻറെ മരണത്തിനു ശേഷം നീണ്ട അമ്പതു വർഷം മക്കളെയും കൊച്ചുമക്കളെയും എല്ലാം വളർത്തി നല്ല നിയലയിൽ എത്തിക്കാൻ നിദാന്ത പരിശ്രമം ചെയ്തു. എല്ലാ ആഴ്ചകളിലും അമ്മയുടെ അടുത്ത് മക്കൾ എല്ലാവരും ഒരുമിച്ചു കൂടുന്ന ഒരു നല്ല പതിവുണ്ടായിരുന്നു. സന്തോഷമായി കഴിഞ്ഞ അമ്മച്ചി 2019 ഒക്ടോബർ 26 ന് മരിച്ചു . പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി.
- Generation: 6
- Remembrance: 26-10-2019
- Place of Funeral: Poovathode
- Date of Birth: 13-03-1921
- Age: 98

Pulikunnel Thomman Thomman Kalapuackal (Konnackamala)
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ (കൊന്നയ്ക്കമല) ശാഖ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ തൊമ്മൻ (വലിയ തൊ...
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ (കൊന്നയ്ക്കമല) ശാഖ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ തൊമ്മൻ (വലിയ തൊമ്മച്ചൻ ; 1887-1955) തലമും IV തൊമ്മൻ തൊമ്മൻ (വലിയ തൊമ്മച്ചൻ) ആണ് പുലിക്കുന്നേൽ കള പുരയ്ക്കൽ വലിയപുരയ്ക്കൽ ശാഖയുടെ സ്ഥാപകൻ. വലിയതൊമ്മച്ചൻ 1887-ൽ ജനിച്ചു. കളരിവിദ്യാഭ്യാസത്തിനുശേഷം മീനച്ചിൽ ഗവണ്മെന്റ് പ്രൈമറി സ്‌കൂളിലും ഭരണങ്ങാനം ഇംഗ്ലീഷ് മിഡിൽ സ്കൂളിലും വിദ്യാഭ്യാസം ചെയ്തു. ആദ്യവിവാഹം പാലാ മൂലയിൽ വെള്ള പ്പാട്ടുകുന്നേൽ ഐപ്പിൻ്റെ മകൾ മറിയം. സന്താനമില്ലാതെ മരണംപ്രാപിച്ചു. പിന്നീട് അരുവിത്തുറ വെള്ളൂക്കുന്നേൽ പുളിക്കീൽ വലിയ ഔസേപ്പച്ചന്റെ മൂത്ത പുത്രി മറിയത്തിനെ (മാമ്മി) പുനർവിവാഹം ചെയ്‌തു. ഭാര്യ മാമ്മി 1983 ഡിസംബർ 14-ാം തീയതി നിര്യാതയായി. കൃഷിയിലെപ്പോലെ കച്ചവടത്തിലും തല്‌പരനായിരുന്നു. ആദ്യം പൂവ ത്തോട് അഴകത്തുപുരയിടത്തിലേക്കും പിന്നീട്, കൃഷിവികസനാർത്ഥം കൊന്നയ്ക്കമലയിലേക്കും താമസം മാറ്റി. ജ്യേഷ്‌ഠസഹോദരൻ വലിയ കറിയാച്ചനുമൊത്ത് ഇടക്കുന്നത്തു സ്ഥലം പതിപ്പിച്ചു. പുറമേ ഉടുമ്പ ന്നൂരിലും, തേങ്ങാക്കല്ലിലും കൃഷിഭൂമികൾ വാങ്ങി. കൂർഗിൽ എസ്റ്റേറ്റ് പാട്ട ത്തിനു വാങ്ങി കുറേക്കാലം അവിടെ താമസിച്ചു. ഈരാറ്റുപേട്ടയിൽ ആദ്യ മായി ഒരു ഓയിൽമിൽ സ്ഥാപിച്ചു പ്രവർത്തിച്ചു. കൂവത്തോട് പ്രൈമറിസ്‌കൂൾ, തിടനാട് പോസ്റ്റാഫീസ് ഇവ സ്ഥാപിച്ചു കിട്ടുന്നതിന് മുന്നിട്ടു പ്രവർത്തിച്ചു. ഇടമറ്റം-തിടനാട് റോഡ്, കാരികുളം-കൂരംതൂക്കി റോഡ്, കുളപ്പുറം-ആനക്കല്ലുറോഡ്, ആനക്കല്ലു- കാരികുളം റോഡ് ഇവയുടെ നിർമ്മാണകാര്യത്തിലും ഇദ്ദേഹം പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. കാരികുളം ഫാത്തിമാമാതാപള്ളിക്ക് അഞ്ചേക്കർ സ്ഥലവും ഗവണ്മെൻ്റ് പ്രൈമറി സ്‌കൂളിനുവേണ്ടി അരയേക്കർ സ്ഥലവും ദാനം ചെയ്തു. മക്കൾ : (1) തോമസ് (കുട്ടിയച്ചൻ) (2) ജോസഫ് (പാപ്പച്ചൻ) (3) ജോർജ്ജ് (വർക്കിച്ചൻ) (4) കുട്ടിയമ്മ (5)സ്‌കറിയാച്ചൻ (6) അന്നക്കുട്ടി (7) മങ്കമ്മ (8) മാത്യു (കുഞ്ഞച്ചൻ) (9) ലീലാമ്മ. കുട്ടിയമ്മയെ പൂഞ്ഞാർപള്ളി ഇടവക കരിയാപുരയിടത്തിൽ മാത്യു വിൻ്റെ മകൻ ജോസഫ് വിവാഹം ചെയ്തു. മക്കൾ : ആഗ്നസ് (ഡോ. ലില്ലി യമ്മ ജോസ് BSC MBBS), ജോസ്, ആലീസ്, റോസമ്മ, സാലി, ലിസ്റ്റി, ലൈല, തോമസ്, ഷാജി, ബിജു. കുട്ടിയമ്മ 19.9.1999 ൽ നിര്യാതയായി. അന്നക്കുട്ടിയെ സി.ജോൺകട്ടക്കയത്തിൻ്റെ പുത്രൻ ജെ. ജോസഫ് കട്ട ക്കയം വിവാഹം ചെയ്തു. മക്കൾ : ബാബു, തമ്പി, ബീബി, ഷീല, ചെറി യാൻ, മിനി. പുലിക്കുന്നേൽ കളപ്പുരയ്ക്കൽ കൊന്നയ്ക്കമല ശാഖ മങ്കമ്മയെ മണിമല ചെറുവള്ളി ഇടവക ഇളംതോട്ടത്തിൽ ജോസ ഫിന്റെ മകൻ ചാക്കോച്ചി വിവാഹം ചെയ്തു. മക്കൾ : ജോയി, ടോമി, ലിസ്സമ്മ, സിബി, ജയിംസ്, ജോർജുകുട്ടി, റെജിമോൻ. ലീലാമ്മയെ പാലാ ളാലം പള്ളി ഇടവകയിൽ നിന്ന് കോടിക്കുളത്തു താമസിക്കുന്ന കാപ്പിൽ ഈപ്പൻ ജോസഫിൻ്റെ മകൻ ജോസഫ് കാപ്പൻ B.Com (കുട്ടിയച്ചൻ) വിവാഹം ചെയ്തു. മക്കൾ : ജോസ്, തോമ്മാച്ചൻ, കുര്യച്ചൻ, ചെറിയാച്ചൻ, മറിയമ്മ, അൽഫോൻസ, മിനി. മാതൃഇടവകയായ പൂവത്തോട്ടുനിന്നും മാറി തിടനാടുപള്ളിയിൽ ഇടവകചേർന്നു. 1955 ജൂൺ 22-ാം തീയതി വലിയ തൊമ്മച്ചൻ 68-ാമത്തെ വയസ്സിൽ നിര്യാതനായി. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 4
- Remembrance: 22-06-1955
- Place of Funeral: Thidanad
- Date of Birth: 01-01-1887
- Age: 68

Pulikunnel Mariyamma Thomas Konnackamala
അരുവിത്തുറ വെള്ളൂക്കുന്നേൽ പുളിക്കീൽ വലിയ ഔസേപ്പച്ചന്റെ മൂത്ത പുത്രി മറിയത്തിനെ പുലിക്കുന്നേൽ കളപ്പ...
അരുവിത്തുറ വെള്ളൂക്കുന്നേൽ പുളിക്കീൽ വലിയ ഔസേപ്പച്ചന്റെ മൂത്ത പുത്രി മറിയത്തിനെ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ തൊമ്മൻ (വലിയ തൊമ്മച്ചൻ വിവാഹം ചെയ്തു. മക്കൾ : (1) തോമസ് (കുട്ടിയച്ചൻ) (2) ജോസഫ് (പാപ്പച്ചൻ) (3) ജോർജ്ജ് (വർക്കിച്ചൻ) (4) കുട്ടിയമ്മ (5)സ്‌കറിയാച്ചൻ (6) അന്നക്കുട്ടി (7) മങ്കമ്മ (8) മാത്യു (കുഞ്ഞച്ചൻ) (9) ലീലാമ്മ. കുട്ടിയമ്മയെ പൂഞ്ഞാർപള്ളി ഇടവക കരിയാപുരയിടത്തിൽ മാത്യു വിൻ്റെ മകൻ ജോസഫ് വിവാഹം ചെയ്തു. മക്കൾ : ആഗ്നസ് (ഡോ. ലില്ലി യമ്മ ജോസ് BSC MBBS), ജോസ്, ആലീസ്, റോസമ്മ, സാലി, ലിസ്റ്റി, ലൈല, തോമസ്, ഷാജി, ബിജു. കുട്ടിയമ്മ 19.9.1999 ൽ നിര്യാതയായി. അന്നക്കുട്ടിയെ സി.ജോൺകട്ടക്കയത്തിൻ്റെ പുത്രൻ ജെ. ജോസഫ് കട്ട ക്കയം വിവാഹം ചെയ്തു. മക്കൾ : ബാബു, തമ്പി, ബീബി, ഷീല, ചെറി യാൻ, മിനി. പുലിക്കുന്നേൽ കളപ്പുരയ്ക്കൽ കൊന്നയ്ക്കമല ശാഖ മങ്കമ്മയെ മണിമല ചെറുവള്ളി ഇടവക ഇളംതോട്ടത്തിൽ ജോസ ഫിന്റെ മകൻ ചാക്കോച്ചി വിവാഹം ചെയ്തു. മക്കൾ : ജോയി, ടോമി, ലിസ്സമ്മ, സിബി, ജയിംസ്, ജോർജുകുട്ടി, റെജിമോൻ. ലീലാമ്മയെ പാലാ ളാലം പള്ളി ഇടവകയിൽ നിന്ന് കോടിക്കുളത്തു താമസിക്കുന്ന കാപ്പിൽ ഈപ്പൻ ജോസഫിൻ്റെ മകൻ ജോസഫ് കാപ്പൻ B.Com (കുട്ടിയച്ചൻ) വിവാഹം ചെയ്തു. മക്കൾ : ജോസ്, തോമ്മാച്ചൻ, കുര്യച്ചൻ, ചെറിയാച്ചൻ, മറിയമ്മ, അൽഫോൻസ, മിനി. മാമ്മി 1983 ഡിസംബർ 14-ാം തീയതി നിര്യാതയായി. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി .
- Generation: 4
- Remembrance: 14-12-1983
- Place of Funeral: Thidanad

Pulikunnel P T Thomas Konnackamala
I പി.റ്റി. തോമസ് (കുട്ടിയച്ചൻ), കാരികുളം തലമുറ V ജനനം: 20-2-1913. വിവാഹം : 4-2- 1933....
I പി.റ്റി. തോമസ് (കുട്ടിയച്ചൻ), കാരികുളം തലമുറ V ജനനം: 20-2-1913. വിവാഹം : 4-2- 1933. പ്രൈമറി വിദ്യാഭ്യാസം ഭരണങ്ങാനത്ത്, ഹൈസ്‌കൂൾ വിദ്യാഭ്യാസം കോട്ടയം സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് സ്കൂളിൽ ഭാര്യ : കാഞ്ഞിരപ്പള്ളി കുരിശുംമൂ ട്ടിൽ പുളിമാക്കൽ ഡോമിനിക്ക് ചാക്കോയുടെ പുത്രി ബ്രിജിത്ത് (തങ്കമ്മ ). താമസം: 1936 മുതൽ ഇടക്കുന്നം (കാരികുളം). കാരികുളം ഫാത്തിമാമാതാ പള്ളി, ഗവ.എൽ.പി.സ്‌കൂൾ ഇവയുടെ സ്ഥാപനത്തിനും, ഒന്നാം മൈൽ കാരികുളം റോഡ്, കാരികുളം-നാ ടുകാണിറോഡ്, കാരികുളം - കൂവ പ്പള്ളിറോഡ് ഇവയുടെ നിർമമാണ ത്തിനും മുന്നിട്ടു നിന്നു പ്രവർത്തി ച്ചു. മലബാറിലും ഹൈറേഞ്ചിലും വസ്‌തുക്കൾ വാങ്ങി പുതിയതായി ദേഹണ്ഡിച്ചു. മക്കൾ : 1. തോമസ് (ബേബി) 1 (1) 2. മേരിമ്മ ജനനം 26-9-1938 വിവാഹം 11-11-1957. ഭർത്താവ് : വട യാറ്റ് പാലാ തയ്യിൽ വർക്കിയുടെ മകൻ വറീച്ചൻ. ഇവരുടെ മക്കൾ-വക്ക ച്ചൻ, തൊമ്മച്ചൻ, ജൂലി, സിബി, റോബിൻ, ഷൈനി, ബിനോ 3. ജേക്കബ് (അപ്പച്ചൻ) 4 .സ്കരായ (പാപ്പച്ചൻ) 5 . റോസമ്മ (സി. വിർജിൻ റോസ് എസ് ഡി ) 6 .ഡൊമിനിക് (ജെയിംസ്) 7 .ജോസ് (ജോയപ്പൻ) 8 . ജോർജ് കുട്ടിയച്ചൻ 81 മത്തെ വയസിൽ : 9-8-1994. ൽ മരിച്ചു. കാരികുളം പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 09-08-1994
- Place of Funeral: Karikulam
- Date of Birth: 20-02-1913
- Age: 81

Pulikunnel Brijith Thomas Konnackamala
കാഞ്ഞിരപ്പള്ളി കുരിശുംമൂ ട്ടിൽ പുളിമാക്കൽ ഡോമിനിക്ക് ചാക്കോയുടെ പുത്രി ബ്രിജിത്ത് (തങ്കമ്മ ).യെ പി...
കാഞ്ഞിരപ്പള്ളി കുരിശുംമൂ ട്ടിൽ പുളിമാക്കൽ ഡോമിനിക്ക് ചാക്കോയുടെ പുത്രി ബ്രിജിത്ത് (തങ്കമ്മ ).യെ പി.റ്റി. തോമസ് (കുട്ടിയച്ചൻ), വിവാഹം ചെയ്തു മക്കൾ : 1. തോമസ് (ബേബി) 1 (1) 2. മേരിമ്മ ജനനം 26-9-1938 വിവാഹം 11-11-1957. ഭർത്താവ് : വട യാറ്റ് പാലാ തയ്യിൽ വർക്കിയുടെ മകൻ വറീച്ചൻ. ഇവരുടെ മക്കൾ-വക്ക ച്ചൻ, തൊമ്മച്ചൻ, ജൂലി, സിബി, റോബിൻ, ഷൈനി, ബിനോ 3. ജേക്കബ് (അപ്പച്ചൻ) 4 .സ്കരായ (പാപ്പച്ചൻ) 5 . റോസമ്മ (സി. വിർജിൻ റോസ് എസ് ഡി ) 6 .ഡൊമിനിക് (ജെയിംസ്) 7 .ജോസ് (ജോയപ്പൻ) 8 . ജോർജ് ബ്രിജിത്ത് മത്തെ വയസിൽ :. ൽ മരിച്ചു. കാരികുളം പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 18-12-2013
- Place of Funeral: Karikulam
- Date of Birth: 04-12-1917
- Age: 96
_20240630040937pm_1674457565.jpeg)
Pulikunnel Selin Jacob Konnackamala
കരിമണ്ണൂർ പള്ളിക്കാമുറി തെക്കേക്കുന്നേൽ ജോസഫിൻ്റെ മകൾ സെലീൻ B.Sc, B.Ed. നെ ജേക്കബ് തോമസ് B.Sc. B.E...
കരിമണ്ണൂർ പള്ളിക്കാമുറി തെക്കേക്കുന്നേൽ ജോസഫിൻ്റെ മകൾ സെലീൻ B.Sc, B.Ed. നെ ജേക്കബ് തോമസ് B.Sc. B.Ed (അപ്പച്ചൻ) 24-1-1966.ൽ വിവാഹം ചെയ്തു. ഉദ്യോഗം : ജേക്കബും സെലീനും പാറത്തോടു ഹൈസ്‌കൂളിൽ അദ്ധ്യാപ കരായി റിട്ടയർ ചെയ്‌തു. താമസം 26-ാം മൈൽ പാലമ്പ്ര മക്കൾ : 1. റ്റോംസ് ബീൻ ജേക്കബ് (സബീൻ) 1(2) A 2. മൻജുലിൻ ഫെലിക്‌സ് M.Sc. M.Phil (മൻജു) ജനനം 10-7-1970. ലക്ചറർ, അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി, ഭർത്താവ് : കുറുപ്പുന്തറ, പള്ളിത്തറ പുന്നപ്പുഴ പി.വി.ജോർജിൻ്റെ പുത്രൻ ഫെലിക്‌സ് (പ്രൊഡക്‌ഷൻ എൻജിനീയർ) മകൾ : അന്നമരിയാ സെലീൻ 24-1-1998 ൽ പാർക്കിൻസൺസ് രോഗം വന്ന് നിര്യാതയായി. കാഞ്ഞിരപ്പള്ളിപൊടിമറ്റം പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 6
- Remembrance: 24-01-1998
- Place of Funeral: Palambra
- Date of Birth: 28-07-1942
- Age: 56

Pulikunnel P T Joseph (Pappachan) Konnackamala
പി.റ്റി. ജോസഫ് (പാപ്പച്ചൻ), കാരികുളം തലമുറ V ജനനം :19-12-1916. ഭാര്യ : ചിറക്കടവ് താമരക്കുന്നു...
പി.റ്റി. ജോസഫ് (പാപ്പച്ചൻ), കാരികുളം തലമുറ V ജനനം :19-12-1916. ഭാര്യ : ചിറക്കടവ് താമരക്കുന്നു വെട്ടിക്കാട്ട് ജോസഫിൻ്റെ പുത്രി ഏലിക്കുട്ടി (പെണ്ണമ്മ) ; 1-1-1920) ഉദ്യോഗം: പാലാ സെൻട്രൽ ബാങ്കിൽ. പീരുമേട്, ഏലപ്പാറ, ചങ്ങനാശേരി ബ്രാഞ്ചുകളിൽ മാനേജർ ആയി റിട്ടയർ ചെയ്തു. മക്കൾ : 1 . ടോമി 2. ജോസഫ് (ജോസ്) 3. മേരിക്കുട്ടി (അക്കാമ്മ BA) ഭർത്താവ് : മങ്കൊമ്പ് പടുപുരയ്ക്കൽ ഡോ. പി.റ്റി.സക്കറിയാസ്. മക്കൾ : സ്‌മിത, ടോജി, ജിഗു, ആന്റോ 4. ലിസി (ഡോ. ലിസിയാമ്മ MD,DCH). 1967 ൽ SSLC പരീക്ഷ യിൽ 2-ാം റാങ്കുനേടി വിജയിച്ചു. ഭർത്താവ്: ചെമ്മലമറ്റം കോക്കാട്ട് K.J. ജോൺ BA; B.T.യുടെ പുത്രൻ ഡോ. ജോസ് ജോൺ. MBBS, MD. മകൻ: 5. സുമ (സൂസൻ MA) ഭർത്താവ്-കോതമംഗലം ഇടവക ഇലഞ്ഞി (പാപ്പച്ചൻ)പുലിക്കുന്നേൽ ക്കൽ കുര്യയിപ്പിൻ്റെ പുത്രൻ എൻജിനീയർ E.K.തോമസ്. സൂസൻ കാത്ത ലിക് സിറിയൻ ബാങ്കിൽ മാനേജർ ആയിരുന്നു. ഇപ്പോൾ ഈ കുടുംബം ഷിക്കാഗോയിൽ (USA). ഇവരുടെ മക്കൾ : ലിയോ, പയസ്, നീതു. പി.റ്റി. ജോസഫ് (പാപ്പച്ചൻ) : 28-7-1988.ൽ 72 മത്തെ വയസിൽ മരിച്ചു. കാരികുളം പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 28-07-1988
- Place of Funeral: Karikulam
- Date of Birth: 19-12-1916
- Age: 72

Pulikunnel Ealikutty Joseph Konnackamala
ചിറക്കടവ് താമരക്കുന്നു വെട്ടിക്കാട്ട് ജോസഫിൻ്റെ പുത്രി ഏലിക്കുട്ടി (പെണ്ണമ്മ) ;ജനനം 1-1-1920) യെ പ...
ചിറക്കടവ് താമരക്കുന്നു വെട്ടിക്കാട്ട് ജോസഫിൻ്റെ പുത്രി ഏലിക്കുട്ടി (പെണ്ണമ്മ) ;ജനനം 1-1-1920) യെ പി.റ്റി. ജോസഫ് (പാപ്പച്ചൻ), വിവാഹം ചെയ്തു. മക്കൾ : 1 . ടോമി 2. ജോസഫ് (ജോസ്) 3. മേരിക്കുട്ടി (അക്കാമ്മ BA) ഭർത്താവ് : മങ്കൊമ്പ് പടുപുരയ്ക്കൽ ഡോ. പി.റ്റി.സക്കറിയാസ്. മക്കൾ : സ്‌മിത, ടോജി, ജിഗു, ആന്റോ 4. ലിസി (ഡോ. ലിസിയാമ്മ MD,DCH). 1967 ൽ SSLC പരീക്ഷ യിൽ 2-ാം റാങ്കുനേടി വിജയിച്ചു. ഭർത്താവ്: ചെമ്മലമറ്റം കോക്കാട്ട് K.J. ജോൺ BA; B.T.യുടെ പുത്രൻ ഡോ. ജോസ് ജോൺ. MBBS, MD. മകൻ: 5. സുമ (സൂസൻ MA) ഭർത്താവ്-കോതമംഗലം ഇടവക ഇലഞ്ഞി (പാപ്പച്ചൻ)പുലിക്കുന്നേൽ ക്കൽ കുര്യയിപ്പിൻ്റെ പുത്രൻ എൻജിനീയർ E.K.തോമസ്. സൂസൻ കാത്ത ലിക് സിറിയൻ ബാങ്കിൽ മാനേജർ ആയിരുന്നു. ഇപ്പോൾ ഈ കുടുംബം ഷിക്കാഗോയിൽ (USA). ഇവരുടെ മക്കൾ : ലിയോ, പയസ്, നീതു. ഏലിക്കുട്ടി 95 മത്തെ വയസിൽ മരിച്ചു. കാരികുളം പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 14-04-2014
- Place of Funeral: Karikulam
- Date of Birth: 01-01-1920
- Age: 96

Pulikunnel P T George (Varkichan) Konnackamala
പി.റ്റി. ജോർജ് (വർക്കിച്ചൻ), തിടനാട് തലമുറ V ജനനം : 9-2-1918.. ഭാര്യ : കുടമാളൂർ ആർപ്പൂക്കര തുരുത്...
പി.റ്റി. ജോർജ് (വർക്കിച്ചൻ), തിടനാട് തലമുറ V ജനനം : 9-2-1918.. ഭാര്യ : കുടമാളൂർ ആർപ്പൂക്കര തുരുത്തുമാലിൽ ഔസേപ്പിൻ്റെ പുതി സിസിലി (ചേച്ചമ്മ) താമസം: കൊന്നക്കമല, തിടനാട്. പല പൊതുരംഗങ്ങളിലും നേതൃത്വം വഹിച്ചിട്ടുണ്ട്. ഉടമ്പന്നൂർ-പെരിങ്ങാ ശേരി റോഡ്, മഞ്ചിക്കല്ല്-ഒരിയിരിപ്പുമല റോഡ്, തിടനാടു പള്ളി-പടിഞ്ഞാറെകുരിശു കവല റോഡിൽ ചിറ്റാറിൽ നിർമ്മിച്ച കോസ്‌വേ എന്നിവയുടെ നിർമ്മാണകാര്യത്തിൽ ഇദ്ദേഹം മുന്നിട്ടു പ്രവർത്തിച്ചിരുന്നു. മക്കൾ: 1. തോമസ് (അപ്പച്ചൻ) 2. ജോസഫ് (ജോയി) 3. മറിയം (വത്സമ്മ) ഭർത്താവു-കൈനകരി കളപ്പുരയ്ക്കൽ അഡ്വ.കെ.സി. കുര്യൻ്റെ പുത്രൻ ഡോ.കെ.കെ. ചാക്കോ B.Sc; MBBS. മക്കൾ : ഡോ.K.C.കുര്യൻ BDS; K.C.ജോർജ് BA. DBA, ടെസ്സാ B.Sc. Dip. in Fashion designing. 4. ജോർജുകുട്ടി 5. ഡെയിസമ്മ ഭർത്താവ്-തീക്കോയി ചൊവ്വാറ്റുകുന്നേൽ സെബാസ്റ്റ്യന്റെ മകൻ ഡോ. C.D സെബാസ്റ്റ്യൻ. മക്കൾ: ഹണിമോൾ, ഡോണി. 6. സിസിലി (ലിസ്സമ്മ) ഭർത്താവു-മണിമല ഇളന്തോട്ടം ടോം. മക്കൾ : ലിറ്റി, ലോലി, ലിയ, ലിൻസി, ലല്ലി പി.റ്റി. ജോർജ് (വർക്കിച്ചൻ) 74 മത്തെ വയസിൽ : 24-11-1992 മരിച്ചു. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 24-11-1992
- Place of Funeral: Thidanad
- Date of Birth: 09-02-1918
- Age: 74

Pulikunnel Chechamma George Konnackamala
കുടമാളൂർ ആർപ്പൂക്കര തുരുത്തുമാലിൽ ഔസേപ്പിൻ്റെ പുതി സിസിലി (ചേച്ചമ്മ) യെ പി.റ്റി. ജോർജ് (വർക്കിച്ചൻ...
കുടമാളൂർ ആർപ്പൂക്കര തുരുത്തുമാലിൽ ഔസേപ്പിൻ്റെ പുതി സിസിലി (ചേച്ചമ്മ) യെ പി.റ്റി. ജോർജ് (വർക്കിച്ചൻ), വിവാഹം ചെയ്തു. മക്കൾ 1. തോമസ് (അപ്പച്ചൻ) 2. ജോസഫ് (ജോയി) 3. മറിയം (വത്സമ്മ) ഭർത്താവു-കൈനകരി കളപ്പുരയ്ക്കൽ അഡ്വ.കെ.സി. കുര്യൻ്റെ പുത്രൻ ഡോ.കെ.കെ. ചാക്കോ B.Sc; MBBS. മക്കൾ : ഡോ.K.C.കുര്യൻ BDS; K.C.ജോർജ് BA. DBA, ടെസ്സാ B.Sc. Dip. in Fashion designing. 4. ജോർജുകുട്ടി 5. ഡെയിസമ്മ ഭർത്താവ്-തീക്കോയി ചൊവ്വാറ്റുകുന്നേൽ സെബാസ്റ്റ്യന്റെ മകൻ ഡോ. C.D സെബാസ്റ്റ്യൻ. മക്കൾ: ഹണിമോൾ, ഡോണി. 6. സിസിലി (ലിസ്സമ്മ) ഭർത്താവു-മണിമല ഇളന്തോട്ടം ടോം. മക്കൾ : ലിറ്റി, ലോലി, ലിയ, ലിൻസി, ലല്ലി ചേച്ചമ്മ : 24-11-1992 മരിച്ചു. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 15-05-2003
- Place of Funeral: Thidanad

Pulikunnel Kunjunjamma Joy Konnackamala
പുലിക്കുന്നേൽ ജോയി ജോർജിൻ്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഭരണങ്ങാനം ഇടവക കോക്കാട്ട് കുരുവിളയുടെ മകളാണ്....
പുലിക്കുന്നേൽ ജോയി ജോർജിൻ്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഭരണങ്ങാനം ഇടവക കോക്കാട്ട് കുരുവിളയുടെ മകളാണ്. വിവാഹം 26/ 12/ 1966 ൽ . താമസം ചീനിക്കുഴി മഞ്ചികല്ലിലാണ് മക്കൾ ജോജോ, സിസിലി , ബിന്ദു, പ്രീത. കുഞ്ഞുഞ്ഞമ്മ മരണം ഒക്ടോബർ 2020 17 ന് . ശവസംസ്‌കാരം മഞ്ചികല്ലൂ പള്ളി സെമിത്തേരിയിൽ നടത്തി
- Generation: 6
- Remembrance: 17-10-2020
- Place of Funeral: Manjikallu

Pulikunnel P M George Kalapurackal
പി.എം. ജോർജ് (ജോർജുകുട്ടി) ജനനം : 6-8-1936. വിവാഹം : 30-1-1961. ഭാര്യ : അയർക്കുന്നം നരിവേലി പള്ള...
പി.എം. ജോർജ് (ജോർജുകുട്ടി) ജനനം : 6-8-1936. വിവാഹം : 30-1-1961. ഭാര്യ : അയർക്കുന്നം നരിവേലി പള്ളി ഇടവക വല്യേലിൽ അബ്രാഹത്തിന്റെ മകൾ എൽസമ്മ താമസം : പൂവത്തോട് മൂന്നാംതോട്ട്. ഉദ്യോഗം : മീനച്ചിൽ സർവീസ് സഹകരണ ബാങ്കിൽ ശാഖാമാനേജരായി റിട്ടയർ ചെയ്തു. മക്കൾ : 1. മാത്യു (സിബി) 2. അബ്രാഹം (ജോജോ ) 3. റോസ (മിനി) ജനനം 17-9-1965. ഭർത്താവ് : അരുവിത്തുറ കൊട്ടു കാപ്പള്ളിൽ ജോസഫിൻ്റെ മകൻ ബോസ്. മക്കൾ : ജോസഫ്, ജോർജ്. 4.ടോമി ജോർജുകുട്ടിയുടെ മരണം : 2-6-1999.ൽ പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 6
- Remembrance: 02-06-1999
- Place of Funeral: Poovathode
- Date of Birth: 06-08-1936
- Age: 63

Pulikunnel Elsamma Kalappurackal
അയർക്കുന്നം നരിവേലി പള്ളി ഇടവക വല്യേലിൽ അബ്രാഹത്തിന്റെ മകൾ എൽസമ്മയെ 30-1-1961. ജോർജ് വിവാഹ...
അയർക്കുന്നം നരിവേലി പള്ളി ഇടവക വല്യേലിൽ അബ്രാഹത്തിന്റെ മകൾ എൽസമ്മയെ 30-1-1961. ജോർജ് വിവാഹം :ചെയ്തു. മക്കൾ : 1. മാത്യു (സിബി) 2. അബ്രാഹം (ജോജോ ) 3. റോസ (മിനി) ജനനം 17-9-1965. ഭർത്താവ് : അരുവിത്തുറ കൊട്ടു കാപ്പള്ളിൽ ജോസഫിൻ്റെ മകൻ ബോസ്. മക്കൾ : ജോസഫ്, ജോർജ്. 4.ടോമി എൽസമ്മയുടെ മരണം : 16/ 11/ 2013 .ൽ . പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 6
- Remembrance: 16-11-2013
- Place of Funeral: Poovathode
- Age: 71

Pulikunnel P M Joseph Ouseppachan) Kalappurackal
പി.എം. ജോസഫ് B.A.(ഔസേപ്പച്ചൻ) തലമുറ VI ജനനം : 7-5-1931. വിവാഹം : 15-11-1962. ഭാര്യ : ചങ്ങനാശ്ശേരി...
പി.എം. ജോസഫ് B.A.(ഔസേപ്പച്ചൻ) തലമുറ VI ജനനം : 7-5-1931. വിവാഹം : 15-11-1962. ഭാര്യ : ചങ്ങനാശ്ശേരി മൂലയിൽ കുടുംബത്തുനിന്നും നിലമ്പൂരിൽ താമസി ക്കുന്ന ജോസഫ് റ്റി. മൂലയിലിൻ്റെ പുത്രി റീത്താമ്മ RNRM. M.A. ഔസേപ്പച്ചൻ ഭോപ്പാലിൽ BHEL-ൽ ഉദ്യോഗം വഹിച്ചിരുന്നു. മക്കൾ : 1. ഉഷ BSc, B.Ed, ജനനം 29-9-1963. അധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് : തോട്ടുങ്കൽ വർഗീസിൻ്റെ പുത്രൻ യൂജിൻ. ഇവരുടെ മക്കൾ : അന്നാ, ആൻഡ്രൂ പുലിക്കുന്നേൽ കുടുംബം 2. ഷാൻ MSW: M.Phil. ജനനം 26-11-1964. ഭർത്താവ് - ചാർലി ഡാനി യേൽ. ഇവരുടെ മക്കൾ - ക്രിസ്റ്റി, മെഗാൻ. ഷാനും ചാർലിയും ന്യൂയോർ ക്കിൽ (USA) ജോലി ചെയ്യുന്നു. 3. മാത്യു (ജീൻ) ഔസേപ്പച്ചൻ മരണം ഹൃദയാഘാതം മൂലം : 26-11-1979.ൽ ഭോപ്പാലിൽ അടക്കി.
- Generation: 6
- Remembrance: 26-11-1979
- Place of Funeral: Poovathode
- Date of Birth: 07-05-1931
- Age: 48

Pulikunnel P T Scaria (Scariachan) Karikulam Konnackamala
പി.റ്റി. സ്കറിയാ B.Sc (സ്കറിയാച്ചൻ), കാരികുളം തലമുറ V ജനനം : കൊ.വ 21-4-1104 വിവാഹം : 23-1-1950...
പി.റ്റി. സ്കറിയാ B.Sc (സ്കറിയാച്ചൻ), കാരികുളം തലമുറ V ജനനം : കൊ.വ 21-4-1104 വിവാഹം : 23-1-1950 വിദ്യാഭ്യാസം : പ്രാഥമികവിദ്യാഭ്യാസം ഭരണങ്ങാനത്തും ഇൻ്റർമീഡിയേറ്റ് പാളയംകോട് സെന്റ്റ് സേവ്യേഴ്‌സ് കോളജിലും B.Sc. ചങ്ങനാശ്ശേരി SB കോളജിലും ഭാര്യ: ചെറുവള്ളി ഇളന്തോട്ടത്തിൽ ജോസഫിൻ്റെ താമസം: 1953 മുതൽ കാരികുളത്ത് മകൾ അന്നമ്മ (ചിന്നമ്മ) മരണം 16/2/2003 മക്കൾ :1. തോമസ് (തോമസുകുട്ടി) 2. മറിയമ്മ B.Sc ജനനം10-1-1955 : ഭർത്താവ് കാലയന്താനി പള്ളി ഇടവക തോട്ടുപുറത്ത് മാത്തച്ചൻ്റെ മകൻ പോൾസൺ. മക്കൾ : ഫിനു MSc: ബിജി, ബിനോയ്. . 3 റാണി B.Sc. ജനനം 26-5-1957 ഭർത്താവ് : ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവക കടവിൽ ദേവസ്യാച്ചൻ്റെ മകൻ തോമസ്. മക്കൾ റോഷ്‌നി, ദേവസ്യാച്ചൻ, സ്കറിയാച്ചൻ 4. ലൂസി B.Sc ജനനം : 27-3-1960. ഭർത്താവ് : പൊൻകുന്നം ഇടവക കുതയനാട്ട് K.J. തോമസിൻ്റെ മകൻ കെ.റ്റി തോമസ് C.A. മക്കൾ: റോസമ്മ, അന്നക്കുട്ടി, കുഞ്ഞുമറിയ 5. ആൻസി BSC ജനനം : 27-11- 1962. ഭർത്താവ്: തൊടുപുഴ തെനം കുന്നു താഴത്തുവീട്ടിൽ A.C ചാക്കോ Ex MLA യുടെ മകൻ അഡ്വ. ജോർജ്. ഇവരുടെ മക്കൾ : ജേക്കബ്, അനു, സാവിയോ. 6. ജോജോ സ്കറിയാച്ചൻ 30/1/0014.ൽ മരണം . സവസമകാരം കൂവപ്പള്ളി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ
- Generation: 5
- Remembrance: 31-01-2014
- Place of Funeral: Karikulam Fathima Matha Church
- Date of Birth: 06-12-1938
- Age: 76
_20240626060233am_2023889152.jpeg)
Pulikunnel Chinnamma Scaria Konnackamala
ചെറുവള്ളി ഇളന്തോട്ടത്തിൽ ജോസഫിൻ്റെ മകൾ അന്നമ്മ (ചിന്നമ്മ) യെ പി.റ്റി. സ്കറിയാ B.Sc (സ്കറിയാച്ചൻ),...
ചെറുവള്ളി ഇളന്തോട്ടത്തിൽ ജോസഫിൻ്റെ മകൾ അന്നമ്മ (ചിന്നമ്മ) യെ പി.റ്റി. സ്കറിയാ B.Sc (സ്കറിയാച്ചൻ), കാരികുളം 23-1-1950ൽ വിവാഹം ചെയ്തു. മക്കൾ :1. തോമസ് (തോമസുകുട്ടി) 2. മറിയമ്മ B.Sc ജനനം10-1-1955 : ഭർത്താവ് കാലയന്താനി പള്ളി ഇടവക തോട്ടുപുറത്ത് മാത്തച്ചൻ്റെ മകൻ പോൾസൺ. മക്കൾ : ഫിനു MSc: ബിജി, ബിനോയ്. . 3 റാണി B.Sc. ജനനം 26-5-1957 ഭർത്താവ് : ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവക കടവിൽ ദേവസ്യാച്ചൻ്റെ മകൻ തോമസ്. മക്കൾ റോഷ്‌നി, ദേവസ്യാച്ചൻ, സ്കറിയാച്ചൻ 4. ലൂസി B.Sc ജനനം : 27-3-1960. ഭർത്താവ് : പൊൻകുന്നം ഇടവക കുതയനാട്ട് K.J. തോമസിൻ്റെ മകൻ കെ.റ്റി തോമസ് C.A. മക്കൾ: റോസമ്മ, അന്നക്കുട്ടി, കുഞ്ഞുമറിയ 5. ആൻസി BSC ജനനം : 27-11- 1962. ഭർത്താവ്: തൊടുപുഴ തെനം കുന്നു താഴത്തുവീട്ടിൽ A.C ചാക്കോ Ex MLA യുടെ മകൻ അഡ്വ. ജോർജ്. ഇവരുടെ മക്കൾ : ജേക്കബ്, അനു, സാവിയോ. 6. ജോജോ അന്നമ്മ 16/2/2003ൽ മരിച്ചു . സവസമകാരം കൂവപ്പള്ളി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ നടത്തി
- Generation: 5
- Remembrance: 12-06-2003
- Place of Funeral: Karikulam
- Date of Birth: 01-01-1935
- Age: 68

Pulikunnel Pro Thomas Zacharias (Thomaskutty) Konnaickamala
തോമസ് സക്കറിയാസ് M.Sc; M.Phil (തോമസുകുട്ടി) തലമുറ VI ജനനം : 25-5-1951 വിവാഹം : 4-2-1979 ഭാര്യ : ത...
തോമസ് സക്കറിയാസ് M.Sc; M.Phil (തോമസുകുട്ടി) തലമുറ VI ജനനം : 25-5-1951 വിവാഹം : 4-2-1979 ഭാര്യ : തുമ്പമൺ കാടം പ്ലാവിൽ (നെല്ലുവേലിൽ അഡ്വ. എൻ.എം ദേവ സ്യായുടെ മകൾ ഉഷ M.Sc. M.Phil. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോള ജിൽ ഫിസിക്‌സ് ഡിപ്പാർ ട്ടുമെന്റിലും, ഉഷ അതേ കോളജിൽ കെമിസ്ട്രി ഡിപ്പാർട്ടുമെന്റിലും പ്രഫ സറന്മാർ. താമസം : തിരുവനന്തപുരത്ത് ഉള്ളൂരിൽ. കോളജിൽ NCC ഓഫീസർ. മക്കൾ: 1. സ്‌കറിയാ (സോണി) ജനനം 21-1-1980 Ilird M.B.B.S Trivandrum മെഡിക്കൽ കോളേജ് 2. സിബി 3 മിനി 4 ജോൺ തോമസുകുട്ടി കാൻസർ ബാധിച്ച് 2010 ജനുവരി ഒന്നിന് മരിച്ചു. തിരുവനന്തപുരത്ത് പൊങ്ങുംമൂട് സെൻറ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 6
- Remembrance: 31-01-2010
- Place of Funeral: St Alphonsa Church Pongumoodu. Trivandrum,
- Date of Birth: 11-06-1951
- Age: 59
_20240626072137am_928151944.jpeg)
Pulikunnel Rosamma Mikhael Moonnupedika
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടികയിൽ ചെറിയതു മിഖേൽ (കുഞ്ഞൂഞ്ഞ്). ഭരണങ്ങാനം ഇടവക ഓലിക്കൽ ചെറു...
പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടികയിൽ ചെറിയതു മിഖേൽ (കുഞ്ഞൂഞ്ഞ്). ഭരണങ്ങാനം ഇടവക ഓലിക്കൽ ചെറു ശ്ശേരിൽ ഔസേപ്പിൻ്റെ മകൾ അന്നയെ 15-ാമത്തെ വയസ്സിൽ വിവാഹം കഴിച്ചു. ആദ്യഭാര്യ നിര്യാതയായതിനെ തുടർന്ന് അരുവിത്തുറ ഇടവക വലിയവീട്ടിൽ ഇഞ്ചേരിൽ വർക്കി വർക്കി (ഉണ്ണി)യുടെ മകൾ റോസമ്മയെ വിവാഹം ചെയ്തു. ചെറിയതു മിഖേലിന്റെ പുത്രീപുത്രന്മാർ, കൊച്ചന്ന,അച്ചാമ്മ, മറിയം, സ്കറിയ തൊമ്മൻ, റോസക്കുട്ടി ചെറിയതു മിഖേലിൻ്റെ ഭാര്യ റോസമ്മ 1924-ൽ നിര്യാതയായി. ഇടവകയോഗ തീരുമാനപ്രകാരം കുഴിക്കാണമില്ലാതെ പൂവത്തോടു പള്ളിയ്ക്കകത്തു രണ്ടുപേരെയും സംസ്ക്‌കരിച്ചു.
- Generation: 3
- Remembrance: 01-01-1926
- Place of Funeral: Poovathode inside Church

Pulikunnel Mikhael Scaria (Kariachan) Moonnupedika
പുലിക്കുന്നേൽ മൂന്നുപീടികയിൽ മിഖേൽ സ്‌കറിയാ (കറിയാച്ചൻ, 1893-1948) തലമുറ IV...
പുലിക്കുന്നേൽ മൂന്നുപീടികയിൽ മിഖേൽ സ്‌കറിയാ (കറിയാച്ചൻ, 1893-1948) തലമുറ IV മൂന്നുപീടിക തറവാട്ടിൽ താമസിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം 16-ാമത്തെ വയസ്സിൽ, കരൂർ പള്ളി ഇടവക മൈലാടൂർ പുത്തൻക ണ്ടത്തിൽ വർക്കിയുടെ മകൾ എലിസബത്തിനെ (കുഞ്ഞലി) വിവാഹം കഴിച്ചു. ഇപ്പോഴത്തെ മൂന്നു പീടികയിൽ ഭവനം 1932-ൽ ഇദ്ദേഹം പണിയി ച്ചതാണ്. കുടുംബം വക വസ്‌തുക്കളിലെ കൃഷിവികസനത്തിലും ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. പൂവത്തോടു പള്ളിയോടുചേർന്ന് ചാർത്തു പണിയുന്നതിനെ തൻ് തായ കാരണങ്ങളാൽ എതിർക്കുകയും തത്കാര്യത്തിനായി ഇറക്കിയ കല്ല് പൊട്ടിച്ചുകളഞ്ഞത് പ്രമാദമായ ഒരു കേസിന് വഴിതെളിക്കുകയും ചെയ്തു.,പൊതുക്കാര്യപ്രസക്തനും ആശ്രിതവത്സലനും കുടുംബസ്നേഹി യുമായിരുന്നു. മക്കൾ : (1) മൈക്കിൾ (പാപ്പച്ചൻ) (2) വർക്കിച്ചൻ (3) അച്ചാമ്മ (4) തൊമ്മച്ചൻ (5) സ്കറിയാ (കുഞ്ഞൂഞ്ഞ്) (6) ജോസഫ് (അപ്പച്ചൻ). ഏക പുത്രി അച്ചാമ്മയെ 3-5-1937-ൽ ഇടമറ്റത്ത് കുരുവിനാക്കുന്നേൽ (ഫ്ലാപ്പറ മ്പിൽ) കുരുവിള ജോസഫ് (ഔസേപ്പച്ചൻ) വിവാഹം കഴിച്ചു. മക്കൾ : ബീബിക്കുട്ടി, കുരുവിള (കുഞ്ഞപ്പച്ചൻ), സ്‌കറിയാ (കുഞ്ഞൂഞ്ഞ്), കുഞ്ഞ മ്മ, മറിയമ്മ, കുറുവച്ചൻ, റോസമ്മ. തിടനാട്ടുനിന്നും വീട്ടിലേയ്ക്കുള്ള യാത്രയിൽ 1948 ജൂൺ 10-ാം തീയതി രണ്ടുപേർ റോഡിൽ പതിയിരുന്ന് ആക്രമിച്ച് കൊല്ലപ്പെട്ടു. ഭാര്യ കുഞ്ഞലി 1961 ജൂൺ 10-ാം തീയതി നിര്യാതയായി. പൂവത്തോടെ പള്ളിയിൽ സംസ്കരിച്ചു.
- Generation: 4
- Remembrance: 10-06-1948
- Place of Funeral: Poovathode
- Date of Birth: 01-01-1893
- Age: 55

Pulikunnel Elezebeth Scaria Moonupedika
കരൂർ പള്ളി ഇടവക മൈലാടൂർ പുത്തൻക ണ്ടത്തിൽ വർക്കിയുടെ മകൾ എലിസബത്തിനെ (കുഞ്ഞലി) പുലിക്കുന്നേൽ മൂന്നുപീ...
കരൂർ പള്ളി ഇടവക മൈലാടൂർ പുത്തൻക ണ്ടത്തിൽ വർക്കിയുടെ മകൾ എലിസബത്തിനെ (കുഞ്ഞലി) പുലിക്കുന്നേൽ മൂന്നുപീടികയിൽ മിഖേൽ സ്‌കറിയാ (കറിയാച്ചൻ, വിവാഹം കഴിച്ചു. മക്കൾ : (1) മൈക്കിൾ (പാപ്പച്ചൻ) (2) വർക്കിച്ചൻ (3) അച്ചാമ്മ (4) തൊമ്മച്ചൻ (5) സ്കറിയാ (കുഞ്ഞൂഞ്ഞ്) (6) ജോസഫ് (അപ്പച്ചൻ). ഏക പുത്രി അച്ചാമ്മയെ 3-5-1937-ൽ ഇടമറ്റത്ത് കുരുവിനാക്കുന്നേൽ (ഫ്ലാപ്പറ മ്പിൽ) കുരുവിള ജോസഫ് (ഔസേപ്പച്ചൻ) വിവാഹം കഴിച്ചു. മക്കൾ : ബീബിക്കുട്ടി, കുരുവിള (കുഞ്ഞപ്പച്ചൻ), സ്‌കറിയാ (കുഞ്ഞൂഞ്ഞ്), കുഞ്ഞ മ്മ, മറിയമ്മ, കുറുവച്ചൻ, റോസമ്മ. കുഞ്ഞലി 1961 ജൂൺ 10-ാം തീയതി നിര്യാതയായി. പൂവത്തോട് പള്ളിയിൽ സംസ്കരിച്ചു.
- Generation: 4
- Remembrance: 10-06-1961
- Place of Funeral: Poovathode

Pulikunnel Scaria MIchel (Pappachan) Moonnupedika.
സ്കറിയാ മൈക്കിൾ (പാപ്പച്ചൻ), തലമുറ V ജനനം : 27-11-1914. വിവാഹം : 4-2-1937.: പാലാ കൊച്ചുകാക്കനാ...
സ്കറിയാ മൈക്കിൾ (പാപ്പച്ചൻ), തലമുറ V ജനനം : 27-11-1914. വിവാഹം : 4-2-1937.: പാലാ കൊച്ചുകാക്കനാട്ട് ആഗസ്‌തി തൊമ്മൻ്റെ പുത്രി അന്നമ്മ.യെ സ്കറിയാ മൈക്കിൾ (പാപ്പച്ചൻ)4-2-1937.ൽ വിവാഹം കഴിച്ചു. ഭരണങ്ങാനം, ആലുവാ സ്‌കൂളുകളിൽ പഠിച്ച് ESLC പാസ്സായശേഷം ചങ്ങനാ ശ്ശേരി SB കോളജിൽ ഇൻ്റർമീഡിയേറ്റു വരെ പഠിച്ചു. താമസം: 1944 മുതൽ തിടനാട് കൊന്നക്കമല മൂന്നാംകാലായിൽ. മക്കൾ:1, മേരി (കുഞ്ഞമ്മ) ഭർത്താവ് : രാജൻ, ബാംഗ്ലൂർ. ഇപ്പോൾ കാനഡായിൽ. മക്കൾ : ഷീല, മിനി, അജൈ. 2. സ്കറിയാച്ചൻ (കുട്ടിയച്ചൻ) I(1) 3. ആലീസ് (വത്സമ്മ) ഭർത്താവ് : ബാബു, മദ്രാസ്. മകൻ : ഷിരാസ്. 4. തോമസ് (മാണിച്ചൻ) 5. അഗസ്റ്റിൻ 6. ജോസഫ് (തങ്കച്ചൻ) 7. ഡെയ്‌സി. അവിവാഹിത. 8. ജോർജ്ജ് (ബിജു) സ്കറിയാ മൈക്കിൾ (പാപ്പച്ചൻ), 17-3-1973ൽ മരിച്ചു. പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 17-03-1973
- Place of Funeral: Poovathode
- Date of Birth: 27-11-1914
- Age: 59

Pulikunnel Annamma Michel Moonnupedika
പാലാ കൊച്ചുകാക്കനാട്ട് ആഗസ്‌തി തൊമ്മൻ്റെ പുത്രി അന്നമ്മ.യെ സ്കറിയാ മൈക്കിൾ (പാപ്പച്ചൻ)4-2-1937.ൽ...
പാലാ കൊച്ചുകാക്കനാട്ട് ആഗസ്‌തി തൊമ്മൻ്റെ പുത്രി അന്നമ്മ.യെ സ്കറിയാ മൈക്കിൾ (പാപ്പച്ചൻ)4-2-1937.ൽ വിവാഹം കഴിച്ചു. മക്കൾ:1, മേരി (കുഞ്ഞമ്മ) ഭർത്താവ് : രാജൻ, ബാംഗ്ലൂർ. ഇപ്പോൾ കാനഡായിൽ. മക്കൾ : ഷീല, മിനി, അജൈ. 2. സ്കറിയാച്ചൻ (കുട്ടിയച്ചൻ) I(1) 3. ആലീസ് (വത്സമ്മ) ഭർത്താവ് : ബാബു, മദ്രാസ്. മകൻ : ഷിരാസ്. 4. തോമസ് (മാണിച്ചൻ) 5. അഗസ്റ്റിൻ 6. ജോസഫ് (തങ്കച്ചൻ) 7. ഡെയ്‌സി. അവിവാഹിത. 8. ജോർജ്ജ് (ബിജു) അന്നമ്മ 2011 ജനുവരി മൂന്നിന് മരണമടഞ്ഞു. പൂവത്തോടു പള്ളി സെമിത്തേരിയിൽ അടക്കി.
- Generation: 5
- Remembrance: 03-01-2011
- Place of Funeral: Poovathode
- Date of Birth: 01-12-1919
- Age: 92

Pulikunnel Michael Scaria (Kuttiyachan) Moonnupedika.
മിഖേൽ സ്‌കറിയാ (കറിയാച്ചൻ, എലിസബത്ത് ദമ്പതികളുടെ മകനാണ് കുട്ടിയച്ചൻ ഭാര്യ വെളിയന്നൂർ ഇടവക വള...
മിഖേൽ സ്‌കറിയാ (കറിയാച്ചൻ, എലിസബത്ത് ദമ്പതികളുടെ മകനാണ് കുട്ടിയച്ചൻ ഭാര്യ വെളിയന്നൂർ ഇടവക വള്ളികൊട്ടാരത്തിൽ മറിയാമ്മ (ബേബി) കുട്ടിയച്ചൻ ബാംഗ്ലൂർ ബാറ്റ കമ്പനിയിലും പിന്നീട റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരുകയായിരുന്നു. മക്കൾ ; മൈക്കിൾ , അന്നമ്മ. 2017 ജൂലൈ അഞ്ചിന് മരിച്ചു. ബാംഗ്ലൂർ തന്നെ അടക്കി
- Generation: 6
- Remembrance: 05-07-2017
- Place of Funeral: St. Francis Xavier's Cathedral Church Banglore,
- Date of Birth: 01-01-1944
- Age: 73

Pulikunnel Scaria Varkey (Varkichan) Moonnupedika
വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയ ത്തിലും പൊതുക്കാര്യങ്ങ ളിലും തല്‌പരനായിരുന്നു. സർ.സി.പി.രാമസ്വ...
വിദ്യാർത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയ ത്തിലും പൊതുക്കാര്യങ്ങ ളിലും തല്‌പരനായിരുന്നു. സർ.സി.പി.രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് കൊ.വ.1114-ൽ മാസങ്ങൾ നീണ്ടുനിന്ന സംസ്ഥാന വ്യാപകമായ വിദ്യാർത്ഥി സമരകാലത്ത് ഭരണ ങ്ങാനം ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന പി.സി. കുഞ്ഞു വർക്കി (വർക്കിച്ചൻ) ആ സമര ത്തിനു നേതൃത്വം നൽകി സ്കൂളിൽനിന്നു നിഷ്‌കാ സിതനായി.അവിവാഹിതനായിരുന്നു. സഹോദരങ്ങളോരോരുത്തരുടെയും സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കുംവേണ്ടി ത്യാഗപൂർവം പ്രവർത്തിച്ചു. 1961 മുതൽ താമസം ഗോവയിലായിരുന്നു. അവിടെവച്ച് 31-10-1974.ൽ നിര്യാതനായി.
- Generation: 5
- Remembrance: 31-10-1974
- Place of Funeral: Goa
- Date of Birth: 22-10-1919
- Age: 55

Pulikunnel Scaria Thomas (Thommacaha) Moonnupedika
സ്‌കറിയാ തോമസ് (തൊമ്മച്ചൻ) തലമുറ V ജനനം 29/ 08/ 1924 വിവാഹം :10-7-1944. മരണം 28-7-1996. ഭാര്...
സ്‌കറിയാ തോമസ് (തൊമ്മച്ചൻ) തലമുറ V ജനനം 29/ 08/ 1924 വിവാഹം :10-7-1944. മരണം 28-7-1996. ഭാര്യ : മലയിഞ്ചിപ്പാറ പ്ലാത്തോട്ടത്തിൽ ദേവസ്യാ മത്തായിയുടെ പുത്രി മേരി. താമസം : ഇടമറ്റം താഴത്തുവീട്ടിൽ മക്കൾ : 1. ആലീസ് MSW (കുഞ്ഞമ്മ). ജനനം 8-3-1949.:വിവാഹം 26-1-1984. ഭർത്താവ് : ബോംബെ ബാൻഡ്രാ പീറ്റർ ഹെർമാൻ ക്രാസ്റ്റോയുടെ മകൻ ഏഡി യാൻ ക്രാസ്റ്റോ. മക്കൾ : അനീഷ, അഞ്ചു. 2. സ്കറിയാച്ചൻ 3. മത്തായിച്ചൻ 4. ഔസേപ്പച്ചൻ 5. റോസമ്മ M.A.വിവാഹം 29-5-1988, ഭർത്താവ് : തീക്കോയി പൊട്ടനാനിയിൽ മാത്യു മകൻ ജോസഫ്. മേലുകാവ് കോളജ് ലക്‌ചറർ. മക്കൾ : മാത്തുക്കുട്ടി, അന്നമ്മ, മറിയാമ്മ, തോമ്മാച്ചൻ, 6. തോമസുകുട്ടി ജനനം: 8-6-1961 അവിവാഹിതൻ. 16/ 04/ 2019 ൽ മരിച്ചു 7. ജോർജ് (ജോമോൻ) സ്‌കറിയാ തോമസ് (തൊമ്മച്ചൻ) 28-7-1996.ൽ മരിച്ചു . പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി
- Generation: 5
- Remembrance: 28-07-1996
- Place of Funeral: Poovathde
- Date of Birth: 29-08-1924
- Age: 72