Pulikunnel Scaria Scaria (Kuttiachan) Thonippara.
Pulikunnel Scaria Scaria (Kuttiachan) Thonippara.

]സ്കറിയാ സ‌കറിയാ (കുട്ടിയച്ചൻ) തലമുറ V ജനനം : 14-8-1934. വിവാഹം : 26-11-1960. ഭാര്യ : കോതമംഗലം ഇല...

]സ്കറിയാ സ‌കറിയാ (കുട്ടിയച്ചൻ) തലമുറ V ജനനം : 14-8-1934. വിവാഹം : 26-11-1960. ഭാര്യ : കോതമംഗലം ഇലഞ്ഞിക്കൽ E.K. വർക്കി BABL (റിട്ട. മജി സ്ട്രേറ്റ്) ന്റെ പുത്രി ഫിലോമിനാ (തങ്കമ്മ). താമസം തോണിപ്പാറ തറ വാട്ടു ഭവനത്തിൽ. മീനച്ചിൽ സർവീസ് സഹകരണബാങ്കിൻ്റെ ആരംഭപ്രവർത്തകൻ. ബാങ്കിന്റെ ഡയറക്‌ടർ ബോർഡംഗം, പാലാ മാർക്കറ്റിംഗ് സഹകരണ സംഘ ത്തിന്റെ ഡയറക്‌ടർ ബോർഡംഗം. പൂവത്തോട് യു.പി.സ്‌കൂൾ, പൂവത്തോട് പോസ്റ്റ് ഓഫീസ് എന്നിവയുടെ സ്ഥാപനകാര്യത്തിൽ പരിശ്രമിച്ചു. മക്കൾ : 1. ജോസഫ് സ്‌കറിയാ (ജോയി) 2. ജോർജുകുട്ടി 3. അബ്രാഹം (അവിരാച്ചൻ / Abraham Scaria BE. (IST). ജനനം 25-10-1969. ]സ്കറിയാ സ‌കറിയാ (കുട്ടിയച്ചൻ) 70 മത്തെ വയസിൽ ഹ്രുദയസ്തംഭനം മൂലം മരണമടഞ്ഞു. ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി

  • Generation: 5
  • Remembrance: 22-11-2004
  • Place of Funeral: Poovathod
  • Date of Birth: 14-08-1934
  • Age: 70
Kanat Avirachan & Kuttiamma Pulikunnel Muttom
Kanat Avirachan & Kuttiamma Pulikunnel Muttom

പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി ജോസഫിന്റെ 8 മക്കളിൽ രണ്ടാമത്തെ പുത്രിയായ കുട്ടിയമ്മയെ...

പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി ജോസഫിന്റെ 8 മക്കളിൽ രണ്ടാമത്തെ പുത്രിയായ കുട്ടിയമ്മയെ (കുഞ്ഞുകുട്ടി) കാനാട്ട് ഇട്ടിയാവുറ മകൻ കുറു എന്ന് വിളിക്കുന്ന അവിരാച്ചൻ വിവാഹം ചെയ്തു.( ഇവർ തലയനാട് ഇടവകയിൽ പെരുംകൊഴുപ്പു ഭാഗത്തായിരുന്നു. പിന്നീട മുട്ടം കൊല്ലംകുന്നിലും ശങ്കരപ്പള്ളിക്ക് മുകൾ ഭാഗത്തായും (ഇപ്പോഴുള്ള പി സി ടി കോളനി) താമസിച്ചു. മുട്ടത്തുള്ള വസ്തുവകകൾ വിറ്റ് തോപ്രാംകുടിക്കടുത്ത് മന്നാത്തറയിൽ രണ്ട് ആൺമക്കൾ സ്ഥലം വാങ്ങി 1980 കാലഘട്ടങ്ങളിൽ താമസമാക്കി. രണ്ടാണ്മക്കൾ . സാജു തെയ്യാമ്മയെ വിവാഹംചെയ്തു രണ്ടു പെണ്മക്കൾ ഡോണ ഭർത്താവ് അനീഷ് താമസം തൃശ്ശൂർ , ഡെൽന യെ സോബിൻ വിവാഹം ചെയ്തു ഒരാൺകുട്ടിയും , ഒരുപെൺകുട്ടിയും . ഇവർ തറവാട്ടു വിഹിതം വിറ്റ് തോപ്രാംകുടിയിൽ സ്ഥലം വാങ്ങി താമസിക്കുന്നു. കുട്ടിയമ്മ 70 മത്തെ വയസിൽ 2011 ജൂൺ 5 ന് പ്രേമേഹ രോഗ ബാധിതയായി മരിച്ചു. അവറാച്ചൻ 81 മത്തെ വയസിൽ 2017 മെയ് 2 നു കൊച്ചുമകളൾ ഡെൽനയുടെ വിവാഹം കഴിഞ്ഞ രാത്രിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരുമകൾ തെയ്യാമ്മ 2020 മാർച്ച് 26 ന് പ്രേമേഹത്തിന് മരുന്നുകൾ ഉണ്ടായിരുന്നു കൂടെ കോറോണയും ബാധിച്ചു് മരിച്ചു, മൂവരെയും തോപ്രാംകുടി അടുത്തുള്ള പെരുംത്തൊട്ടി ഇടവക സെമിത്തേരിയിലാണ് സംസ്കരിച്ചിട്ടുള്ളത് .

  • Generation: 6
  • Remembrance: 02-05-2017
  • Place of Funeral: Perumthotty ,Thopramkudy
  • Date of Birth: 25-12-1936
  • Age: 81
Vettukattil V E Joseph  Pulikunnel Muttom
Vettukattil V E Joseph Pulikunnel Muttom

പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി ജോസഫിന്റെ 8 മക്കളിൽ മൂത്ത പുത്രിയായ ത്രേസിയാമ്മയെ (ക...

പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി ജോസഫിന്റെ 8 മക്കളിൽ മൂത്ത പുത്രിയായ ത്രേസിയാമ്മയെ (കുഞ്ഞുപെണ്ണ് ) മുട്ടം വെട്ടുകാട്ടിൽ ഈഅപ്പച്ചൻ അന്ന മകൻ ഒസേപ്പച്ചൻ എന്ന് വിളിക്കുന്ന ജോസഫ് വിവാഹം ചെയ്തു.ഇവർ മുട്ടം സിബിഗിരി ഇടവകയിൽ സങ്കരപ്പള്ളി ഭാഗത്തായിരുന്നു. മിലിട്ടറിയിൽ ജോലി ആയിരുന്നതിനൽ ഇന്ത്യയുടെ പലഭാഗങ്ങളിലായി താമസിച്ചിട്ടുണ്ട്. മക്കൾ ടിങ്കു ഭാര്യ ആൽഫി രണ്ടാണ്മക്കൾ എറിൻ എഫ്രിൻ.. മകൾ പിങ്കിയെ ബിനോയ് തെക്കേൽ വിവാഹം ചെയ്തു നെയ്യശ്ശേരി യിൽ താമസിക്കുന്നു.മക്കൾ ഒരു പെണ്ണും ഒരാണും ഒസേപ്പച്ചൻ 2012 ജൂൺ 30 ന് മരണമടഞ്ഞു . ഇടവക ദേവാലയമായ വെട്ടിമറ്റം പള്ളി കുടുംബ കല്ലറയിൽ സമകാരിച്ചു

  • Generation: 6
  • Remembrance: 30-06-2012
  • Place of Funeral: Vettimattom
  • Date of Birth: 07-05-1940
  • Age: 72
Sumi Thomas Kanjirakkat  Chandanakkampara
Sumi Thomas Kanjirakkat Chandanakkampara

പുലിക്കുന്നേൽ വർക്കി അന്നമ്മ ദമ്പതികളുടെ മകളായിരുന്ന സുമിയെ കാഞ്ഞിരക്കാട്ട് സെബാസ്റ്റ്യൻ മകൻ തോ...

പുലിക്കുന്നേൽ വർക്കി അന്നമ്മ ദമ്പതികളുടെ മകളായിരുന്ന സുമിയെ കാഞ്ഞിരക്കാട്ട് സെബാസ്റ്റ്യൻ മകൻ തോമസ് (ടോമി) വിവാഹം ചെയ്തു. താമസം കണ്ണൂരടുത്തുള്ള ചെമ്പന്തൊട്ടി എന്ന സ്ഥലത്താണ്. ഒരു മകൻ ഉണ്ട്. സുമി നിര്യാതയായി. ടോമി പുനർവിവാഹം ചെയ്തു.

  • Generation: 6
  • Remembrance: 08-01-2013
  • Place of Funeral: Chempanthotty Kannoor
Njayarkulath Painikulam  Brijith (Ethamma)
Njayarkulath Painikulam Brijith (Ethamma)

ബ്രിജിത് (ഇത്തമ്മ) ഞായർകുളത്ത് പൈനികുളം ശാഖയിലെ പരേതനായ പിജെ ജോസഫ് (കുഞ്ഞുകുട്ടയുടെ) ഭാര്യയാണ്. ഇ...

ബ്രിജിത് (ഇത്തമ്മ) ഞായർകുളത്ത് പൈനികുളം ശാഖയിലെ പരേതനായ പിജെ ജോസഫ് (കുഞ്ഞുകുട്ടയുടെ) ഭാര്യയാണ്. ഇവർക്ക് മക്കളില്ലായിരുന്നു. കുഞ്ഞുകുട്ടി എട്ടു വര്ഷങ്ങള്ക്കു മുമ്പ് മരണമടഞ്ഞു. ബിജിത്തിനെ പൂവത്തോടു പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ സംസ്ക്കരിച്ചു.

  • Generation: 6
  • Remembrance: 23-07-2024
  • Place of Funeral: Poovathodu St. Thomas Church
  • Age: 88
Fr. Mathew Njayarkulam CMF
Fr. Mathew Njayarkulam CMF

ഞായർകുളത്ത് പൂവത്തോട്ട് ശാഖ Rev. Fr. MATHEW NJAYARKULAM C.M.F. Provincial House Kuravilangad Fami...

ഞായർകുളത്ത് പൂവത്തോട്ട് ശാഖ Rev. Fr. MATHEW NJAYARKULAM C.M.F. Provincial House Kuravilangad Family Code 6 (V)-I (3) തലമുറ : VI റവ. ഫാ. മാത്യു ഞായർകുളം CMF (കുട്ടിയച്ചൻ (S/o Late ഔസേപ്പ് മത്തായി) ജനനം 22.01.1944 തിരുപ്പട്ടം 26-07-1969 വൈദികപരിശീലo തീക്കോയി ഹൈസ്‌കൂളിൽനിന്നും SSLC പാസ്സായശേഷം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ക്ലരീഷ്യൻസദയിൽ ചേർന്ന് വൈദികപഠനത്തിനായി ജർമ്മനിക്കുപോയി ഫ്രാങ്ക്ഫർട്ടിലും വിയന്നായിലും പഠിച്ച് 1969 ജൂലൈ 26ന് ഫ്രാങ്ക് ഫർട്ട് കത്തീഡ്രലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു സേവനമണ്ഡ‌ലങ്ങൾ * 1970ൽ ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ ഭവനമായ പ്രവർത്തിച്ചു * തുടർന്ന് ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ, തമിഴ്‌നാട്ടിലെ കരിമാത്തൂർ, ഗുണ്ടൂർ രൂപതയിലെ ബട്ടിപ്രോലു, എലൂർ രൂപതയിലെ നല്ലജർള തുട കുറവിലങ്ങാട് കാരറ്റ് ഭവനിൽ പ്രീഫക്‌ട്, വൊക്കേഷൻ പ്രമോട്ടർ എന്നീ നിലകളിൽ ങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്‌തു 1984-ൽ ഇന്ത്യൻ ക്ലരീഷ്യൻ പ്രൊവിൻസിൻ്റെ മിഷൻ കൗൺസിലറായും 1987- ൽ ബൽഗാം മൈനർ സെമിനാരിയുടെ റെക്‌ടറായും സേവനം ചെയ്‌തു * 1987-ൽ റോമിൽ വച്ചുനടന്ന മിഷൻ സമ്മേളനത്തിൽ ഏഷ്യാ ഭൂഖണ്‌ഡത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു തുടർന്ന് ക്ലരീഷ്യൻ സദ കേരളാ പ്രൊവിൻസിൻ്റെ അസിസ്റ്റൻ്റ് പ്രോവിൻഷ്യാൽ, ബൽഗാം ക്ലരീഷ്യൻ ദവൻ റെക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ദീർഘകാലം ജർമ്മനിയിൽ സേവനം ചെയ്‌തശേഷം കറുകുറ്റിയിലുള്ള ക്ലരീഷ്യൽ പ്രോവിൻഷ്യൽ ഹൗസിൽ സേവനം അനുഷ്ടിച്ചു. 2021 മുതൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ വിശ്രമത്തിലായിരുന്നു. 2022 ഡിസംബർ മാസം സ്ട്രോക്ക് വന്നതിനു ശേഷം ആശുപത്രിയിൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ ആയിരുന്നു. 28/ 07/ 2024 ഞായറാഴ്ച രാവിലെ. വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം തന്നെ അച്ഛൻ നിര്യാതനായി.

  • Generation: 6
  • Remembrance: 28-07-2024
  • Place of Funeral: Kuravilangad CMF Seminary Church Semitry
  • Date of Birth: 22-01-1944
  • Age: 81
Emprayil Chinnamma Varghese (Njayarkulam Sakha)
Emprayil Chinnamma Varghese (Njayarkulam Sakha)

(Mariyakutty) Chinnamma S/o Late N A Kuruvila Aluva married to late George S/o Knju Anjoottimang...

(Mariyakutty) Chinnamma S/o Late N A Kuruvila Aluva married to late George S/o Knju Anjoottimangalam Emprayil Plasanal . Somy, Saju, Jolly, Jojo, Joyimma,

  • Generation: 6
  • Remembrance: 08-08-2024
  • Place of Funeral: Plasanal St Marys Church
  • Date of Birth: 01-01-1938
  • Age: 86
Njayarkulath Joseph Abraham (Jose)
Njayarkulath Joseph Abraham (Jose)

ജോസ് ഞായർകുളം ചാത്തൻതറ കൊല്ലമുള ഭാഗത്താണ് താമസിക്കുന്നത്. ഒരു മകൻ ജോജി വിവാഹിതനാണ്. അൽഷൈമേഴ്‌സ്...

ജോസ് ഞായർകുളം ചാത്തൻതറ കൊല്ലമുള ഭാഗത്താണ് താമസിക്കുന്നത്. ഒരു മകൻ ജോജി വിവാഹിതനാണ്. അൽഷൈമേഴ്‌സ് ബാധിച് ജോസ് 23/03/2022ൽ മരിച്ചു. കൊല്ലമുള മരിയ ഘോരേത്തി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 6
  • Remembrance: 23-03-2022
  • Place of Funeral: St Maria Goretti Church Kollamula
  • Date of Birth: 01-01-1953
  • Age: 69
Alackal Avirah Varkey (Vakkachan)
Alackal Avirah Varkey (Vakkachan)

ആലക്കൽ ശാഖയിലെ പരേതനായ ഔസേഫ് അവിരായുടെ മകൻ ചാമംപതാലിൽ താമസിക്കുന്ന അവരാ വർക്കി (വക്കച്ചൻ ) മ...

ആലക്കൽ ശാഖയിലെ പരേതനായ ഔസേഫ് അവിരായുടെ മകൻ ചാമംപതാലിൽ താമസിക്കുന്ന അവരാ വർക്കി (വക്കച്ചൻ ) മൂന്നാണ്മക്കളും മൂന്നു പെൺമക്കളും ഉണ്ട്. മൂത്ത മകൻ 24 മത്തെ വയസിൽ മരിച്ചു. ഭാര്യ പൂഞ്ഞാർ ഞരളക്കാട്ട് സക്കറിയായുടെ പുത്രി എൽസി.

  • Generation: 6
  • Remembrance: 18-11-2024
  • Place of Funeral: Mar Sleeva Church Elangoi
  • Date of Birth: 11-07-1936
  • Age: 88
Chothirakunnel Marykutty  Mathew (Moonnupeedika Konnakkamala)
Chothirakunnel Marykutty Mathew (Moonnupeedika Konnakkamala)

Marykutty daughter of Late Michel Thomman (Kochuthommachan) Husband Thottakkadu Chothirakunnel...

Marykutty daughter of Late Michel Thomman (Kochuthommachan) Husband Thottakkadu Chothirakunnel (Kochirathazhe) Late C V Mathew (Mathuchan) son of Varkey. They have Five Childrens. Louliyamma (Sr. Lisatt), Lisamma, Sheelamma, Sonichan , Tojo.

  • Generation: 5
  • Remembrance: 25-11-2024
  • Place of Funeral: St George catholic Church Thottackadu.
  • Age: 85
Alackal Thankkamma  Joseph
Alackal Thankkamma Joseph

Thankkamma daughter of Vadakkayil Joseph Chenappady Tharakanattukunnappally Parish . Husband lat...

Thankkamma daughter of Vadakkayil Joseph Chenappady Tharakanattukunnappally Parish . Husband late A A Joseph Alackal having three Childrens Saju, Ancy, and Lincy.

  • Generation: 6
  • Remembrance: 24-08-2024
  • Place of Funeral: Sacred Heart Forane Church, Thiruvambady,
  • Age: 87
Punnoos  J Kottukapallil Vettuvayalil Branch
Punnoos J Kottukapallil Vettuvayalil Branch

https://www.youtube.com/live/NMj5mrGAEDc Punnos Husband of Sojimol Vettuvayalil daughter of late...

https://www.youtube.com/live/NMj5mrGAEDc Punnos Husband of Sojimol Vettuvayalil daughter of late Jose V C. . He is a Bussiness man running Benz Automobiles at Erattupetta and having Green Palace resort at vagamon.He have two sons Joseph married Annu Cherukad Pothanikad and Ebi married Anjaly Kochupurakkal Thellakam. Funeralon 15 January

  • Generation: 7
  • Remembrance: 14-01-2025
  • Place of Funeral: Aruvithura St George church https://www.youtube.com/live/NMj5mrGAEDc
  • Age: 57
  • Watch Video
Sisily Dominic (Chechamma) Pulikunnel
Sisily Dominic (Chechamma) Pulikunnel

Sisily Daughter of M C Mathew maliyakkal (Ettukettil) Changanassery. wife of Sri. Dominic Thoma...

Sisily Daughter of M C Mathew maliyakkal (Ettukettil) Changanassery. wife of Sri. Dominic Thomas (James) Pulikunnel settled at Karikulam Kanjirappally. Having Three Daughters all got married . Funeral on 14th March 2025 at Karikulam Fathima Matha Church.

  • Generation: 6
  • Remembrance: 12-03-2025
  • Place of Funeral: Karikulam Fathima Matha Church
  • Age: 74
  • Watch Video
Valsamma Mathew Chempala (Pulikunnel Kalapurackal Tharavttu Sakha)
Valsamma Mathew Chempala (Pulikunnel Kalapurackal Tharavttu Sakha)

Valsamma daughter of :Late Scaria Mathew (Kunju) Pulikunnel Kalappurackal Tharavttu Sakha and wife...

Valsamma daughter of :Late Scaria Mathew (Kunju) Pulikunnel Kalappurackal Tharavttu Sakha and wife of Late Dr Mathew Chemapala Kaduthuruthy . Funeral on 16/03/2025 at Arunnoottimangalam St thomasd Church. https://www.youtube.com/live/6Jpy9p4DraE?feature=shared

  • Generation: 7
  • Remembrance: 14-03-2025
  • Place of Funeral: Arunnoottimangalam St Thomas Church
  • Age: 76
  • Watch Video
P S Joseph Ouseppachan Thonippara Pulikunnel
P S Joseph Ouseppachan Thonippara Pulikunnel

P S Joseph (Ouseppachan) Thonippara Pulikunnel son of Late Aviar Scaria (Scariachan) settled a...

P S Joseph (Ouseppachan) Thonippara Pulikunnel son of Late Aviar Scaria (Scariachan) settled at Kalamassery. Demised at the Age of 97 Funeral Functions at St Joseph's Church Klamassery and his body to Trichur Amala Medical College for Studies. He was quit healthy upto his last few days. Loved everyone of as and try to visit families on his journey.Attended all Kudumayogham meetings and will sing and enjoy the meetings. Gentle, Humble Man for all category of persons.

  • Generation: 5
  • Remembrance: 20-04-2025
  • Place of Funeral: St Joseph's Social Church Kalamassery.
  • Date of Birth: 13-12-1928
  • Age: 97
K S Joseph (Appachai) Kuriath Anthyalam Njayarkulam Branch
K S Joseph (Appachai) Kuriath Anthyalam Njayarkulam Branch

K S Joseph (Appachai) husband of Lillykutty daughter of Late Ouseph Mathai Njayarkulam Teekoy....

K S Joseph (Appachai) husband of Lillykutty daughter of Late Ouseph Mathai Njayarkulam Teekoy. Funeral on 7th May 2025 at Anthyalam St Mathews Church.

  • Generation: 6
  • Remembrance: 05-05-2025
  • Place of Funeral: St Mathews Church Anthyalam.
  • Age: 76
  • Watch Video
Valiyakunnel Jose Joseph Pulikunnel Muttom Branch
Valiyakunnel Jose Joseph Pulikunnel Muttom Branch

കടനാട് വലിയകുന്നേൽ കുടുംബത്തിൽ 8 മക്കളിൽ ഒരാളായ ജോസ്, പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദേവാസിയായുട...

കടനാട് വലിയകുന്നേൽ കുടുംബത്തിൽ 8 മക്കളിൽ ഒരാളായ ജോസ്, പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദേവാസിയായുടെ മൂത്ത മകൾ എൽസിയെ 14-06-1971 ൽ വിവാഹം കഴിച്ചു. രണ്ട് ആൺമക്കൾ , സിജോയും ഡിജോയും.ഇവർ രണ്ടു പേരും വിവാഹിതരാണ്. ജോസ് കഠിനാധ്വാനിയും , നാട്ടുകാർക്കെല്ലാം ഏറെ പ്രിയങ്കരനും, നല്ല ഒരു സഹായിയും, ആയിരുന്നു. രണ്ടു മാസത്തോളം സ്ട്രോക്ക് വന്ന് ചികിത്സയിൽ കാരിത്താസിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും , അവസാന നാളിൽ പാലാ കാർമൽ ആശുപത്രിയിലും ആയിരുന്നു. 07-06 -2025ൽ മരണമടഞ്ഞു. ജൂൺ 8 ന് കടനാട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

  • Generation: 6
  • Remembrance: 07-06-2025
  • Place of Funeral: St.Augustians Forane Church, Kadanad
  • Date of Birth: 23-10-1952
  • Age: 73
Showing 181 to 197 of 197 ancestors